തിയേറ്ററുകളുടെയും നീന്തൽക്കുളങ്ങളുടെയും വിവരങ്ങൾ അറിയാൻ ടോൾ ഫ്രീ ഹെൽപ്പ് ലൈൻ പുറത്തിറക്കി ബിഎംസി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

തിയേറ്ററുകളുടെയും നീന്തൽക്കുളങ്ങളുടെയും വിവരങ്ങൾ അറിയാൻ ടോൾ ഫ്രീ ഹെൽപ്പ് ലൈൻ പുറത്തിറക്കി ബിഎംസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 11:01 pm IST
FacebookTwitterWhatsAppTelegram

മുംബൈ: തിയേറ്റർ, ഗാർഡനുകൾ, നീന്തൽക്കുളം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാനായി ഇനി ടോൾ ഫ്രീ ഹെൽപ്പ് ലൈൻ. 18001233060 എന്നതാണ് ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ. അഡീഷണൽ മുനിസിപ്പൽ കമ്മീഷണർ അശ്വിനി ഭിഡെയാണ് ബിഎംസിയാണ് ഹെൽപ്പ് ലൈൻ ഉദ്ഘാടനം ചെയ്തത്

പുതിയ ഹെൽപ്പ് ലൈൻ നിലവിലെ അംഗത്വനില, പൊതു നീന്തൽക്കുളങ്ങളിൽ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയ വിവരങ്ങൾ നൽകും. കൂടാതെ ബൈകുല്ല മൃഗശാലയിൽ ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനും സഹായിക്കും. തിയറ്ററുകൾ, ഓഡിറ്റോറിയങ്ങൾ, പാർക്കുകൾ, ഗ്രൗണ്ടുകൾ എന്നിവയിലെ റിസർവേഷൻ സ്ഥിതിയും നിരക്കുകളും ഇത് അപ്‌ഡേറ്റ് ചെയ്യും.

പൗരന്മാർക്ക് വിവരങ്ങൾ നൽകുന്നതിന് പരിശീലനം ലഭിച്ച ഒരു സ്റ്റാഫ് ഹെൽപ്പ് ലൈൻ കൈകാര്യം ചെയ്യുമെന്നും പൗരന്മാരുടെ ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിൽ, ഭാവിയിൽ മറ്റ് സിവിൽ ഡിപ്പാർട്ട്‌മെൻ്റുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിന് ശ്രമിക്കുമെന്നും കോ-ഓർഡിനേറ്റർ സന്ദീപ് പറഞ്ഞു.

സാധാരണ 1916 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യാറുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അഞ്ച് വർഷത്തെ കാലാവധി 2022ൽ അവസാനിച്ചതിന് ശേഷം വാർഡ് തിരിച്ചുള്ള ഹെൽപ്പ് ലൈൻ നമ്പർ ആരംഭിച്ചു. അവരുടെ പ്രദേശങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അവരെ സഹായിക്കുന്നതിന് വേണ്ടിയാണ് ഹെല്പ് ലൈൻ നമ്പർ ആരംഭിച്ചത്.

Tags: BMCToll Free Number
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies