അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്ര നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചു; പ്രധാനമന്ത്രിക്ക് വസതിയിലെത്തി നന്ദി അറിയിച്ച് സ്വാമി ബ്രഹ്‌മവിഹാരിദാസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്ര നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചു; പ്രധാനമന്ത്രിക്ക് വസതിയിലെത്തി നന്ദി അറിയിച്ച് സ്വാമി ബ്രഹ്‌മവിഹാരിദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2024, 05:47 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്റെ നിർമ്മാണത്തിന്റെ ആദ്യഘട്ടം മുതൽ ക്ഷേത്രം പൂർത്തിയാകുന്നത് വരെ പദ്ധതിക്ക് മേൽനോട്ടം വഹിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് സ്വാമി ബ്രഹ്‌മവിഹാരിദാസ്. പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്‌ച്ച. മഹന്ത് സ്വാമി മഹാരാജിനേയും, ബാപ്‌സ് സ്വാമിനാരായണ സൻസ്ഥയേയും, യുഎഇയിലെ ഹിന്ദു സമൂഹത്തേയും പ്രതിനിധീകരിച്ച് സ്വാമി ബ്രഹ്‌മവിഹാരിദാസ് പ്രധാനമന്ത്രിയെ സന്ദർശിച്ചതായി സ്വാമിനാരായൺ സൻസ്ഥ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച മഹന്ത് സ്വാമി മഹാരാജ്, അദ്ദേഹത്തിനായി മാല സമ്മാനിക്കുകയും ചെയ്തു. വരും വർഷങ്ങളിലും ഭാരതത്തെ നയിക്കാൻ അദ്ദേഹത്തിന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നും പ്രസ്താവനയിലൂടെ അറിയിച്ചു. ” യുഎഇ ഭരണാധികാരികൾക്ക് നന്ദി അറിയിക്കുമ്പോൾ തന്നെ, അബുദാബിയിലെ ബാപ്സ് ഹിന്ദു ക്ഷേത്രം നിർമ്മിക്കുന്നതിന് പിന്നിൽ അർപ്പണബോധത്തോടെ നിലയുറപ്പിച്ച സ്വാമിമാരെയും സന്നദ്ധപ്രവർത്തകരേയും പ്രധാനമന്തി അഭിനന്ദിച്ചു. രാജ്യത്തിന്റെ സംസ്‌കാരവും മാനവികതയും തെളിയിച്ചു കൊണ്ട് തന്നെ ഐക്യത്തിന്റെ പ്രതീകമായി ക്ഷേത്രം നിലകൊള്ളുമെന്നും” ക്ഷേത്രത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

യുഎഇയിലെ പൊതുസമൂഹത്തിന് പുറമെ ലോകമെമ്പാടുമുള്ള സന്ദർശകരിൽ നിന്നും ക്ഷേത്രത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. പതിനായിരക്കണക്കിന് ആളുകളാണ് ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നത്. മഹാശിവരാത്രി ഉൾപ്പെടെയുള്ള ആഘോഷങ്ങൾ വരും വർഷങ്ങളിൽ വിപുലമായ രീതിയിൽ ആഘോഷിക്കാനുള്ള ക്രമീകരണങ്ങൾ നടത്തി വരുന്നതായും പ്രസ്താവനയിൽ പറയുന്നു.

Tags: FEATURED2BAPS Hindu Templepm modi
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies