സ്ത്രീകൾ കൂടുതൽ ഉറങ്ങണം; പുരുഷന്മാരേക്കാൾ ഉറക്കം ആവശ്യമെന്ന് പഠനം; എന്തുകൊണ്ട്?
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സ്ത്രീകൾ കൂടുതൽ ഉറങ്ങണം; പുരുഷന്മാരേക്കാൾ ഉറക്കം ആവശ്യമെന്ന് പഠനം; എന്തുകൊണ്ട്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2024, 11:40 am IST
FacebookTwitterWhatsAppTelegram

ദിവസവും 7-8 മണിക്കൂർ ഉറങ്ങുന്നത് നല്ലതാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയാറുണ്ട്. പകൽ മുഴുവൻ ഊർജ്ജസ്വലമായിരിക്കാൻ എട്ട് മണിക്കൂർ രാത്രിയുറക്കം സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇക്കാര്യം പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യസ്തമാണെന്ന് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സാധാരണയായി എട്ട് മണിക്കൂർ ഉറങ്ങുന്ന പുരുഷന് രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണമില്ലാതെ ദിവസം തുടങ്ങാനാകും. എന്നാൽ എല്ലാ സ്ത്രീകൾക്കും ഇപ്രകാരം സാധിക്കില്ലെന്നാണ് കണ്ടെത്തൽ.

7-8 മണിക്കൂർ രാത്രി ഉറങ്ങിയാലും രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണം അനുഭവപ്പെടുന്ന പല സ്ത്രീകളുമുണ്ട്. കാരണം അത്തരക്കാർക്ക് കുറച്ചുകൂടി ഉറക്കം ആവശ്യമാണെന്നതാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. മുംബൈയിലെ ഡോ. ബാബാസാഹേബ് അംബേദ്കർ സ്മാരക് ആശുപത്രിയിലെ ​ഗൈനക്കോളജിസ്റ്റായ ഡോ. സോനം സിംപത്വാർ ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. എന്തുകൊണ്ട് സ്ത്രീകൾക്ക് കൂടുതൽ ഉറക്കം ആവശ്യമാണെന്ന് ചോദിച്ചാൽ അതിന് മുന്നോടിയായി എന്തിന് നാം 8 മണിക്കൂർ ഉറങ്ങണം എന്ന് അറിഞ്ഞിരിക്കണം.

ആ​രോ​ഗ്യമുള്ള ശരീരത്തിന് നല്ല ഉറക്കം ആവശ്യമാണ്. തലച്ചോറിന്റെ പ്രവർത്തനത്തിന്, ഹൃദയത്തിന്റെ ആരോ​ഗ്യത്തിന്, മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിന്, നല്ല ചർമ്മം നല്ല തലമുടി, ദീർഘായുസ്സിന് എന്നിവയ്‌ക്കെല്ലാം 7-8 മണിക്കൂർ ഉറക്കം ആവശ്യമാണ്. വികാരങ്ങളെ മെച്ചപ്പെട്ട നിലയിൽ നിയന്ത്രിക്കാനും ഉത്കണ്ഠ, വിഷാദം എന്നിവയെ കുറയ്‌ക്കാനും നല്ല ഉറക്കം സഹായിക്കും.

പൊതുവെ പ്രായപൂർത്തിയായ മനുഷ്യന് ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറക്കമാകാം. ഇതിൽ തന്നെ സ്ത്രീകളെ പരി​ഗണിക്കുമ്പോൾ പുരുഷന്മാരേക്കാൾ 11-20 മിനിറ്റ് കൂടുതൽ ഉറക്കം സ്ത്രീകൾക്ക് ആവശ്യമാണെന്നാണ് പഠനങ്ങൾ. പകൽസമയത്തെ ജോലിഭാരത്തിൽ നിന്നും മുക്തമാകാൻ പുരുഷന് എടുക്കുന്ന സമയത്തേക്കാൾ കൂടുതൽ സ്ത്രീകൾക്ക് ആവശ്യമായി വരുന്ന വിധമാണ് അവരുടെ ശരീരത്തെയും തലച്ചോറിനെയും സൃഷ്ടിച്ചിരിക്കുന്നത് എന്നതിനാലാണ് കൂടുതൽ ഉറക്കം സ്ത്രീകൾക്ക് ആവശ്യമായി വരുന്നത്. കാരണം പുരുഷന്റെ തലച്ചോറിനേക്കാൾ സങ്കീർണമാണ് സ്ത്രീകളുടേത്. മൾട്ടി-ടാസ്ക് ചെയ്യാനും തലച്ചോറിനെ കൂടുതലായി ഉപയോ​ഗിക്കാനും ചില സ്ത്രീകൾക്ക് സാധിക്കുന്നതും ഇതുകൊണ്ടാണ്. എന്നാൽ ഇതേ കാരണം കൊണ്ട് സ്ത്രീകൾക്ക് കൂടുതൽ ക്ഷീണം അനുഭവപ്പെടുകയും അതിൽ നിന്ന് മോചിതമാകാൻ പുരുഷന്മാരേക്കാൾ സമയം വേണ്ടി വരികയും ചെയ്യുന്നു.

Tags: womensleepmenstudySUB
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies