ജോലി ലഹരിയാക്കിയ ഒരു തൊഴിലാളി..! 26 വർഷത്തിനിടെ ലീവെടുത്തത് ഒരു ദിവസം; റെക്കോർഡ് ബുക്കിൽ പേര് ചേർത്ത ക്ലർക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജോലി ലഹരിയാക്കിയ ഒരു തൊഴിലാളി..! 26 വർഷത്തിനിടെ ലീവെടുത്തത് ഒരു ദിവസം; റെക്കോർഡ് ബുക്കിൽ പേര് ചേർത്ത ക്ലർക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2024, 05:26 pm IST
Facebook
Twitter
WhatsAppTelegram

ഒരു ജോലി കിട്ടിയിട്ട് വേണം ലീവെടുക്കാൻ എന്ന ചൊല്ലിന് ഈ ഉത്തർ പ്ര​ദേശുകാരൻ ഒരു അപഖ്യാതിയാണ്. കാരണം കഴിഞ്ഞ 26 വർഷമായി ജോലി ചെയ്യുന്ന ഇദ്ദേഹം ഇതുവരെ എടുത്തത് ഒരേയൊരു ലീവാണ്. സംഭവം വിത്രമെന്നു തോന്നുമെങ്കിലും സത്യമാണ്. ഉത്തർപ്രദേശിലെ ദ്വാരകേഷ് ഷുഗർ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ ക്ലർക്കായ തേജ്പാൽ സിം​ഗാണ് ജോലിയെ ലഹരിയാക്കിയ ഉദ്യോ​ഗസ്ഥൻ.

ഞായറാഴ്ചയോ എന്തിനേറെ ഹോളി, ദീപാവലി എന്നീ അവധി ദിവസങ്ങളിൽപ്പോലും ഇദ്ദേഹം ജോലിക്കെത്തും. ഈ 26 വർഷത്തിൽ ഒരു തവണ മാത്രമാണ് അദ്ദേഹം ലീവിന് അപേക്ഷിച്ചത്. അത് 2001ൽ സഹോദരന്റെ വിവാഹത്തിനായിരുന്നു. ആത്മാർത്ഥതയുടെ പ്രതിരൂപമായ തേജ്പാൽ സിം​ഗ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും തന്റെ പേരെഴുതി ചേർത്തു.

കമ്പനി വർഷത്തിൽ 45 ലീവുകൾ അനുവദിക്കുന്നുണ്ടെങ്കിലും ഇതൊന്നും തേജ്പാൽ സിം​ഗ് എടുക്കാറില്ല. ഭാര്യയ്‌ക്കും നാല് കുട്ടികൾക്കുമൊപ്പം ബിജ്നോറിലാണ് തേജ്പാലിന്റെ താമസം. ഒപ്പം അദ്ദേഹത്തിന്റെ രണ്ട് ഇളയ സഹോദരന്മാരുമുണ്ട്. കമ്പനി തന്നെ പലകുറി അങ്ങോട്ട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇദ്ദേഹം ലീവെടുക്കാറില്ല.

എന്നാൽ ഇത്തരത്തിൽ അവധിയില്ലാതെ ജോലി ചെയ്യുന്നത് ഇദ്ദേഹത്തിന്റെ മാനസികാരോ​ഗ്യത്തിന് നല്ലതല്ലെന്നാണ് വിദ​ഗ്ധരുടെ വാദം. സ്വകാര്യ ആവശ്യങ്ങൾപ്പോലും ജോലികൾക്കായി പതിവായി വേണ്ടെന്ന് വയ്‌ക്കുന്നത് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുമെന്നും അവർ പറയുന്നു. തുടർച്ചയായി ജോലി ചെയ്യുന്നത് അദ്ദേഹത്തിന്റെ പ്രകടനത്തെയും ബാധിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു.

 

Tags: 26 YearsleaveworkoneJust
Share
Tweet
SendShare

More News from this section

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies