റോഡ് നിർമ്മാണത്തിൽ ഏഴ് ലോക റെക്കോർഡുകൾ സൃഷ്ടിച്ചു; 50 ലക്ഷം കോടി രൂപയുടെ പദ്ധതികൾ അഴിമതിയില്ലാതെ പൂർത്തിയാക്കിയെന്നും നിതിൻ ഗഡ്കരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റോഡ് നിർമ്മാണത്തിൽ ഏഴ് ലോക റെക്കോർഡുകൾ സൃഷ്ടിച്ചു; 50 ലക്ഷം കോടി രൂപയുടെ പദ്ധതികൾ അഴിമതിയില്ലാതെ പൂർത്തിയാക്കിയെന്നും നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2024, 10:26 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: റോഡ് നിർമ്മാണത്തിൽ കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് ഇന്ത്യ ഏഴ് ലോക റെക്കോർഡുകൾ സൃഷ്ടിച്ചുവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 50 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് ഈ കാലയളവിനുള്ളിൽ അഴിമതിയില്ലാതെ പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

” 2014ൽ കേന്ദ്രമന്ത്രിയായി ചുമതലയേൽക്കുമ്പോൾ വനം, പരിസ്ഥിതി, റെയിൽവേ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള അനുമതി ലഭിക്കാതെ നാനൂറിലധികം പദ്ധതികൾ മുടങ്ങിക്കിടക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഭൂമി ഏറ്റെടുക്കുന്നതിൽ ഉൾപ്പെടെ വലിയ കാലതാമസമാണ് ഉണ്ടായിരുന്നത്. മൂന്ന് ലക്ഷം കോടിയോളം രൂപയായിരുന്നു ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി. എന്നാൽ എൻഡിഎ സർക്കാർ ഭരണത്തിലേറിയതിന് പിന്നാലെ ജോലികൾ വളരെ വേഗത്തിലാക്കുകയും, നടപ്പാക്കാനാകില്ലെന്ന് ഉറപ്പുള്ള പദ്ധതികൾ റദ്ദാക്കുകയും ചെയ്ത് കൊണ്ട് തന്നെ ബാങ്കുകളേയും സഹായിക്കാനായി.

വനം, പരിസ്ഥിതി ഉൾപ്പെടെ ഏത് വകുപ്പിൽ നിന്നും 90 ശതമാനം ക്ലിയറൻസ് ഇല്ലാതെ ഇപ്പോൾ പദ്ധതികൾക്ക് അനുമതി നൽകാറില്ല. ഗതാഗത വകുപ്പിലെ ഓരോ അംഗങ്ങൾക്കുമാണ് ഇതിന്റെ അംഗീകാരം നൽകുന്നത്. അതേപോലെ പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് മുകളിലായി ഇലക്ട്രിക് വാഹനങ്ങളെയാണ് മന്ത്രാലയം ഏറ്റവും നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്നത്. നഗരങ്ങളിൽ ഡീസൽ ബസുകൾക്ക് പകരമായി ഇലക്ട്രിക് ബസുകൾ സ്ഥാനം പിടിച്ചു തുടങ്ങി. അഞ്ച് വര്‍ഷത്തിനുള്ളില്‍ ദീർഘദൂര ബസുകൾ പോലും ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്നും” ഗഡ്കരി പറഞ്ഞു.

സിൽക്യാര-ബാർകോട്ട് തുരങ്ക നിർമ്മാണത്തിനിടെ ഉണ്ടായ അപകടത്തെ കുറിച്ചും അദ്ദേഹം മനസ് തുറന്നു. ” 40 തൊഴിലാളികളാണ് തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നുണ്ടായ അപകടത്തിൽ പെട്ടത്. അപകടമുണ്ടായ ഹിമാലയൻ ഭൂപ്രദേശം അങ്ങേയറ്റം അപകടസാധ്യതകൾ നിറഞ്ഞതും, റോഡ് നിർമ്മിക്കാൻ ദുഷ്‌കരവുമായ ഭാഗമാണ്. എന്നാൽ റോഡുകളും തുരങ്കങ്ങളും നിർമ്മിക്കുന്നത് അവസാനിപ്പിക്കുമെന്നല്ല അതിന്റെ അർത്ഥം. സ്വീഡിഷ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇപ്പോൾ റോഡുകൾ നിർമ്മിക്കുന്നത്. ചൈനയെ പോലെയുള്ള രാജ്യങ്ങളുടെ ഭീഷണി തടയുന്നതിന് ഈ മേഖലകളിൽ റോഡുകളും തുരങ്കങ്ങളും വളരെ ആവശ്യമാണ്. ഈ തുരങ്കങ്ങളിലൂടെ സൈനികർക്ക് അതിവേഗം അതിർത്തി മേഖലകളിലേക്ക് കടക്കാനാകുമെന്നും” ഗഡ്കരി ചൂണ്ടിക്കാട്ടി.

Tags: FEATURED2road constructionNITHIN GADKARIworld record
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies