ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്തുമായി പ്രശ്‌നങ്ങളുണ്ടോ..? ഉത്തരം പറഞ്ഞ് മുംബൈ നായകൻ ഹാർദിക്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്തുമായി പ്രശ്‌നങ്ങളുണ്ടോ..? ഉത്തരം പറഞ്ഞ് മുംബൈ നായകൻ ഹാർദിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2024, 07:48 pm IST
Facebook
Twitter
WhatsAppTelegram

രോഹിത്തിനെ ഒഴിവാക്കി ക്യാപ്റ്റൻ സ്ഥാനത്തേക്ക് തന്നെ പരിഗണിച്ചതിൽ ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങളുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ. തനിക്കും രോഹിത്തിനുമിടയിൽ പ്രശ്‌നങ്ങളൊന്നുമില്ല. ടീമിൽ തന്നെ സഹായിക്കാൻ രോഹിത് കൂടെയുണ്ടാകുമെന്നും സഹായം ആവശ്യമുണ്ടെങ്കിൽ അദ്ദേഹത്തോട് ചോദിക്കുമെന്നും പാണ്ഡ്യ പറഞ്ഞു. നായകനായതിന് ശേഷമുള്ള വാർത്ത സമ്മേളനത്തിലായിരുന്നു പ്രതികരണം.

അദ്ദേഹത്തിന് കീഴിലാണ് മുംബൈ എല്ലാ നേടിയത്. അതെനിക്ക് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. അതിനാണ് ഞാൻ ശ്രമിക്കുന്നത്. ക്യാപ്റ്റൻ സ്ഥാനത്ത് എന്നെ സഹായിക്കാൻ രോഹിത് എപ്പോഴും ഉണ്ടാവുമെന്നുറപ്പാണ്. ഇതുവരെയും രോഹിത്തുമായി സംസാരിച്ചിട്ടില്ല. രണ്ടു മാസമായി അദ്ദേഹം യാത്രകളിലായതിനാലാണത്. തിരിച്ചെത്തിയാൽ ഉടൻ സമ്മതിക്കും.

മുംബൈ ഇന്ത്യൻസിനായി അരങ്ങേറിയതിന് ശേഷം എന്റെ ജീവിതം ആകെ മാറി. സ്വന്തം ടീമിലേക്ക് മടങ്ങിയെത്തിയതിൽ അതീവ സന്തോഷവാനാണ്. വാങ്കഡെയിലെ ആരാധകർക്ക് മുന്നിൽ കളിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. തന്റെ കീഴിൽ അദ്ദേഹം കളിക്കുന്നതിൽ അസ്വാഭാവികതയൊന്നുമില്ല. ടീമിൽ വ്യത്യാസമുണ്ടാകില്ല. ഇതൊരു പുതിയ അനുഭവമാണ്. കാരണം, കരിയറിൽ ഞാൻ അദ്ദേഹത്തിന് കീഴിലാണ് കളിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ എന്റെ തോളിന് താങ്ങായി അദ്ദേഹത്തിന്റെ കരം എപ്പോഴുമുണ്ടാകും.

ക്യാപ്റ്റനെ മാറ്റിയതിൽ ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായ പ്രതിഷേധത്തെക്കുറിച്ചും ഹാർദിക് മറുപടി നൽകി. അവർക്ക് പ്രതിഷേധിക്കാൻ എല്ലാ അവകാശമുണ്ട്. അത് ഞങ്ങൾ ബഹുമാനിക്കുന്നു. അതേസമയം, ഇത് സ്‌പോർട്‌സാണ്. ഞങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങളെ കുറിച്ച് മാത്രമെ ചിന്തിക്കുന്നുള്ളു. ആരാധകരോട് വലിയ കടപ്പാടുണ്ട്. എന്തും പറയാനുള്ള നിങ്ങളുടെ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു. സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നതിലാണ് ടീം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

 

Tags: HARDIK PANDYAROHITH SHARMACaptaincy
Share
Tweet
SendShare

More News from this section

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

Latest News

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയും മക്കളും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

ജനം മൾട്ടിമീഡിയ ലിമിറ്റഡിന്റെ 18-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 26ന് കോവളത്ത് നടക്കും

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies