ദിനോസറിന് മുൻപ് ഭൂമിയിൽ വിഹരിച്ചിരുന്നത് മുതലകൾ?! 200 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന 'എറ്റോസോറുകൾ'; പരിണാമത്തിൻ്റെ നിഗൂഢ രഹസ്യങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ദിനോസറിന് മുൻപ് ഭൂമിയിൽ വിഹരിച്ചിരുന്നത് മുതലകൾ?! 200 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ‘എറ്റോസോറുകൾ’; പരിണാമത്തിന്റെ നിഗൂഢ രഹസ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 11:32 am IST
FacebookTwitterWhatsAppTelegram

മനുഷ്യന് മുൻപ് ഭൂമിയിൽ വിഹ​രിച്ചിരുന്നത് ദിനോസറുകളാണെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ ഇതേ കാലഘട്ടത്തിൽ ജീവിച്ചിരുന്ന എറ്റോസോറുകളുടെ ഫോസിലുകൾ കണ്ടെത്തിയിരിക്കുകയാണ് ​ഗവേഷകർ. 200 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഇന്നത്തെ മുതലകളുടെ പൂർവികരാണ് എറ്റോസോറുകളെന്നാണ് നി​ഗമനം. ഓസ്റ്റിനിലെ ടെക്സസ് സർവകലാശാലയിലെ ​ഗവേഷക സംഘമാണ് ഫോസിലുകൾ കണ്ടെടുത്തത്.

‘ഗാർസാപെൽറ്റ മ്യുള്ളേരി’ എന്നാണ് പുതുതായി കണ്ടെത്തിയ എറ്റോസോർ ഇനത്തിൽ നൽകിയ നാമം. ഫോസിൽ കണ്ടെത്തിയ വടക്കുപടിഞ്ഞാറൻ ടെക്സസിലെ പ്രദേശമാണ് ‘​ഗാർസ’. കവചം എന്ന് അർത്ഥം വരുന്ന ലാറ്റിൻ പദമാണ് ‘പെൽറ്റ’. കണ്ടുപിടിത്തം നടത്തിയ പാലിയൻ്റോളജിസ്റ്റായ ബിൽ മുള്ളറുടെ ബഹുമാനാർത്ഥമാണ് ‘മുള്ളേരി’ എന്ന സ്പീഷീസ് നാമം നൽകിയത്.

കട്ടിയുള്ള കവചം പോലുള്ള ശരീരമാണ് ഇവയുടെ പ്രത്യേകത. കാരപ്പേസ് എന്ന് വിളിക്കുന്ന കവചത്തെ കുറിച്ച് കഴിഞ്ഞ വർഷം പഠന റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. വ്യത്യസ്തയാർന്ന കവചങ്ങളാണ് ഇവയ്‌ക്കുണ്ടായിരുന്നതെന്നാണ് ​ഗവേഷകർ കണ്ടെത്തിയത്. എന്നാൽ കൂടുതൽ പഠനങ്ങൾ നടത്തുന്നതിനായി ഫോസിലുകൾ ലഭിച്ചിരുന്നില്ല. എന്നാൽ ഇത്തവണ കണ്ടെത്തിയത് 70 ശതമാനത്തോളം വരുന്ന ഫോസിലാണ്. കഴുത്തിന്റെയും തോളിന്റെയും ഭാ​ഗങ്ങളും വാലിന്റെ അ​ഗ്രം വരെയുള്ള ഭാ​ഗങ്ങൾ ലഭിച്ചതായി ​ഗവേഷകർ വ്യക്തമാക്കി. ഏകദേശം 215 ​ദശലക്ഷം വർഷങ്ങൾക്ക് മുൻപാണ് ഇവ ജീവിച്ചിരുന്നത്. ഇന്ന് കാണുന്ന മുതലയെ ചുരുട്ടിയെടുത്താൽ കിട്ടുംവിധത്തിലുള്ള ഘടനയാണ് ഇതിനെന്നും ​ഗവേഷണത്തിന് നേതൃത്വം നൽകിയ ജാക്‌സൺ സ്കൂൾ ഓഫ് ജിയോസയൻസിലെ ഡോക്ടറൽ വിദ്യാർത്ഥി വില്യം റെയ്‌സ് പറഞ്ഞു.

ദി അനാട്ടമിക്കൽ റെക്കോർഡ്സിൽ പ്രസിദ്ധീകരിച്ച പഠനം പ്രകാരം, എറ്റോസേറുകൾ വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ളവയാണ്. അന്റാർട്ടിക്ക, ഓസ്ട്രേലിയ ഒഴികെയുള്ള ഭൂഖണ്ഡങ്ങളിൽ ഇവയുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്.

Tags: dinosaurscrocodile ancestorUniversity of Texasaetosaurs
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies