മലയാളി ഫ്രം സെർബിയ! തനി മലയാളിയായി കൊമ്പന്മാരുടെ ആശാൻ; ചിത്രങ്ങൾ വൈറൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മലയാളി ഫ്രം സെർബിയ! തനി മലയാളിയായി കൊമ്പന്മാരുടെ ആശാൻ; ചിത്രങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 10:51 pm IST
FacebookTwitterWhatsAppTelegram

ഇവാൻ വുകോമനോവിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു… മോഹൻ ബഗാനെതിരെ കൊമ്പൻമാർ തോറ്റതിന് പിന്നാലെ ആരാധകർക്കിടയിൽ തീപോലെ പടർന്ന അഭ്യൂഹമാണിത്. എന്നാൽ 2025 വരെ ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ള ആശാൻ തനിക്ക് കേരളം എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. സെർബിയക്കാരനാണെങ്കിലും മനസുകൊണ്ട് ഞാനൊരു മലയാളിയാണെന്ന് പറയുന്ന ഇവാൻ വുകോമനോവിച്ചിന്റെ ചിത്രങ്ങളാണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. അസലൊരു മലയാളിയായി കൈലിയും ബനിയനും തോൾമുണ്ടുമൊക്കെയായി സൈക്കളിൽ സഞ്ചരിക്കുന്ന തന്റെ ചിത്രമാണ് ആശാൻ പങ്കുവച്ചിരിക്കുന്നത്. ഇരു കൈയും നീട്ടിയാണ് ഈ ചിത്രങ്ങളെ ആരാധകർ സ്വീകരിച്ചിരിക്കുന്നത്.

കള്ളി കൈലിയും കറുത്ത ബനിയനും വെള്ള തോർത്തുമാണ് വേഷം. കാലിൽ വള്ളി ചെരുപ്പുമുണ്ട്. വയലോരത്ത് തുണി സഞ്ചി തൂക്കിയ സൈക്കളിനൊപ്പമുള്ള ചിത്രം കണ്ടാൽ ആരും പറയില്ല മലയാളിയല്ലെന്ന്. ആശാൻ പങ്കുവച്ചിരിക്കുന്ന അഞ്ച് ചിത്രങ്ങളും മലയാളിക്ക് ഗൃഹാതുരത്വം നൽകുന്നതാണ്.

 

View this post on Instagram

 

A post shared by Ivan Vukomanovic (@ivanvukomanovic19)

“>
സീസണിൽ പ്ലേ ഓഫ് സാധ്യതകൾ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ഇപ്പോൾ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഇനിയുള്ള നാല് മത്സരങ്ങളിൽ തോൽവി ഒഴിവാക്കിയാൽ തന്നെ ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് ഉറപ്പിക്കാം. 2021-ൽ പരിശീലകനായി ഇവാൻ എത്തിയതിന് ശേഷം മികച്ച മുന്നേറ്റമാണ് കൊമ്പന്മാർ നടത്തുന്നത്.

Tags: Ivan Vukomanovićmalayali look
ShareTweetSendShare

More News from this section

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

Latest News

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies