ഢോൽ മുഴക്കത്തോടെ ഹോളി ആഘോഷത്തിന് തുടക്കം; കാശി വിശ്വനാഥ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഢോൽ മുഴക്കത്തോടെ ഹോളി ആഘോഷത്തിന് തുടക്കം; കാശി വിശ്വനാഥ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2024, 07:13 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ: ഉത്തർപ്രദേശിലെ വാരാണസി ശ്രീ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഹോളി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഭക്തർ. നിരവധി പേരാണ് ആഘോഷത്തിൽ പങ്കെടുക്കാനായി ക്ഷേത്രത്തിലെത്തിയത്. ഢോൽ മുഴക്കിയും വർണങ്ങൾ വാരിയെറിഞ്ഞും ഭക്തർ ഹോളി ആഘോഷങ്ങൾക്ക് തുടക്കമിട്ടു. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുമുള്ള ഭക്തർ ആഘോഷത്തിൽ പങ്കെടുക്കാനായി ക്ഷേത്രത്തിലെത്തി.

കാശിയിലെ ഹരിചന്ദ്രഘട്ടിൽ നിന്ന് ഒരു കൂട്ടം ഭക്തർ ഭസ്മം വിതറിയും ​​​ഹോളി ആഘോഷിച്ചു. എല്ലാ വർഷവും മാർച്ച് 20-ന് രം​ഗഭാരി ഏകാദശി ദിനത്തിലാണ് വാരാണസിയിൽ ഹോളി ആഘോഷങ്ങൾ ആരംഭിക്കുന്നത്. രം​ഗഭാരി ഏകദശി ദിനത്തിലെ മുഖ്യ ആകർഷണമാണ് ​ഗൗണ ഘോഷയാത്ര. ഭ​ഗവാൻ ശിവനുമായുള്ള പാർവതി ദേവിയുടെ വിടവാങ്ങൽ ചടങ്ങായാണ് ഇത് വിശ്വസിക്കുന്നത്. ശിവന്റെയും പാർവതിയുടെയും വി​ഗ്രഹങ്ങൾ അലങ്കരിച്ച് പല്ലക്കിൽ കൊണ്ടുപോകുന്നതാണ് പ്രധാന ചടങ്ങ്.

ഘോഷയാത്രയിലും ഹോളി ആഘോഷത്തിലും പങ്കെടുക്കുന്നതിനായി ക്ഷേത്രത്തിലെത്തിയ ഭക്തരുടെ തിരക്ക് നിയന്ത്രണാതീതമായിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനാൽ അധിക പൊലീസ് ഉദ്യോ​ഗസ്ഥരെ ക്ഷേത്ര പരിസരത്ത് വിന്യസിച്ചു. തിരക്ക് വർദ്ധിച്ചതോടെ ക്ഷേത്രദർശനം താൽക്കാലികമായി നിർത്തിവച്ചിരുന്നു.

Tags: kashi Viswanadh TempleLIKNOWdoleholly
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies