റോയൽ ചലഞ്ചേഴ്‌സിനെ ട്രാക്കിലാക്കി അനുജ്; ചെന്നൈയ്ക്ക് വിജയലക്ഷ്യം 174
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

റോയൽ ചലഞ്ചേഴ്‌സിനെ ട്രാക്കിലാക്കി അനുജ്; ചെന്നൈയ്‌ക്ക് വിജയലക്ഷ്യം 174

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2024, 10:06 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 17-ാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് മുന്നിൽ 174 റൺസ് വിജയലക്ഷ്യവുമായി റോയൽ ചലഞ്ചേഴ്‌സ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആർസിബി നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. അനുജ് റാവത്താണ് (48) ആർസിബിയുടെ ടോപ് സ്‌കോറർ. സിഎസ്‌കെയ്‌ക്കായി മുസ്താഫിസുർ റഫ്മാൻ നാല് വിക്കറ്റ് നേടി. ദീപക് ചഹർ ഒരു വിക്കറ്റും വീഴ്‌ത്തി.

ഓപ്പണർമാരായ വിരാട് കോലിയും നായകൻ ഫാഫ് ഡുപ്ലിസിയും ചേർന്ന് മികച്ച തുടക്കം നൽകിയിരുന്നുവെങ്കിലും മൂന്ന് വിക്കറ്റുകളാണ് അഞ്ച് ഓവറിനിടെ ആർസിബിക്ക് നഷ്ടമായത്. ടീം സ്‌കോർ 41-ൽ നിൽക്കെയാണ് ആർസിബിക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. നായകൻ ഫാഫ് ഡുപ്ലസിയെ(35) മുസ്താഫിസുർ റഫ്മാൻ രവീന്ദ്ര ജഡജേയുടെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെ എത്തിയ രജത് പടീദാറും ഗ്ലെൻമാക്‌സ് വെല്ലും റൺസൊന്നുമെടുക്കാതെ കൂടാരം കയറി. രജതിനെ മുസ്താഫിസുറും മാക്‌സ് വെല്ലിനെ ദീപക് ചഹറുമാണ് ധോണിയുടെ കൈകളിലെത്തിച്ചത്.

വിരാട് കോലിയും കാമറൂൺ ഗ്രീനും ചേർന്ന് ചെന്നൈ ഉയർത്തിയ സമ്മർദ്ദത്തെ ചെറുക്കാൻ ശ്രമിച്ചെങ്കിലും വിഫലമായിരുന്നു ഫലം. കോലിയെയും(21) ഗ്രീനിനെയും(18) മുസ്താഫിർസുർ പുറത്താക്കി. പിന്നീടെത്തിയ അനുജ് റാവത്തിന്റെയും ദിനേശ് കാർത്തികിന്റെ ചെറുത്ത് നിൽപ്പാണ് ആർസിബിയെ ടീം സ്‌കോർ 150 കടത്താൻ സഹായിച്ചത്. 48 റൺസെടുത്ത അനുദജിനെ ധോണി റണൗട്ടാക്കുകയായിരുന്നു. ദിനേശ് കാർത്തിക് (38) പുറത്താകാതെ നിന്നു.

Tags: IPLCHENNAI SUPER KINGSRoyal Challengers Bangalore
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies