ഡൽഹിയുടെ 'സൂപ്പർ ഹീറോ' ! ആരാണ് അഭിഷേക് പോറൽ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഡൽഹിയുടെ ‘സൂപ്പർ ഹീറോ’ ! ആരാണ് അഭിഷേക് പോറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2024, 10:50 pm IST
Facebook
Twitter
WhatsAppTelegram

അഭിഷേക് പോറൽ ഡൽഹി ക്യാപിറ്റൽസിന് മികച്ച സ്‌കോർ നേടിക്കൊടുത്ത, പഞ്ചാബിനെതിരെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ ഇംപാക്ട് പ്ലെയറാണ് ഈ 21 കാരൻ. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായി മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന പോറലിന്റെ പ്രകടനമാണ് ഡൽഹിയെ 170 കടത്താൻ സഹായിച്ചത്. ഹർഷൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ അടിച്ചെടുത്തത് 25 റൺസ്. അതിൽ രണ്ട് സിക്‌സും മൂന്ന് ബൗണ്ടറികളും ഉൾപ്പെടും.

എട്ടിന് 147 എന്ന നിലയിൽ നിന്ന് ഡൽഹിയെ 174 റൺസെന്ന സുരക്ഷിതമായ സ്‌കോറിലേക്ക് എത്തിച്ചത് അഭിഷേകിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു. ഇംപാക്ട് പ്ലെയറായെത്തിയ താരം 10 പന്തുകളിൽ നിന്ന് 32 റൺസെടുത്ത് പുറത്താകാതെ നിന്നു. കഴിഞ്ഞ സീസണിലും ഡൽഹി ക്യാപിറ്റൽസിലാണ് അഭിഷേക് കളിച്ചത്. ഇന്ത്യൻ അണ്ടർ 19 ടീമിന്റെ ഭാഗമായ ഇഷാൻ പോറലിന്റെ സഹോദരനാണ്. നേരത്തെ തന്നെ ഇംപാക്ട് പ്ലേയറായി ഇറങ്ങാനുള്ള നിർദ്ദേശം ലഭിച്ചിരുന്നതായി ബാറ്റിംഗിന് ശേഷം അഭിഷേക് പ്രതികരിച്ചു. അവസാന പന്തുകളിലെ ലക്ഷ്യം അടിച്ചു കളിക്കുക എന്നതായിരുന്നു. നേരിടുന്ന പന്തുകളെ ബൗണ്ടറി ലൈൻ കടത്താൻ തയ്യാറായിരുന്നുവെന്ന് പോറൽ വ്യക്തമാക്കി.

നാല് ഓവറിൽ പന്തെറിഞ്ഞ ഹർഷൽ പട്ടേൽ 47 റൺസാണ് മത്സരത്തിൽ വഴങ്ങിയത്. രണ്ട് വിക്കറ്റുകൾ വീഴ്‌ത്തിയെങ്കിലും അവസാന ഓവറിൽ 25 റൺസ് വഴങ്ങിയത് താരത്തിന് തിരിച്ചടിയായി. മടങ്ങി വരവിൽ തിളങ്ങാനായില്ലെങ്കിലും മികച്ച ഷോട്ടുകളാണ് ഋഷഭ് പന്ത് കാഴ്ചവച്ചത്. 13 പന്തിൽ 18 റൺസെടുത്താണ് താരം പുറത്തായത്. 454 ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം പന്ത് കളിക്കുന്ന ആദ്യ മത്സരമാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു.

 

Tags: delhi capitalsABHISHEK PORAL
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies