ഇന്ത്യൻ മഹാസമുദ്രത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് ഭാരതത്തിന്റെ കടമ; 'നൗസേന ഭവൻ' രാജ്യത്തിന്റെയും നാവികസേനയുടെയും പുരോഗതിയുടെ പ്രതീകം: നാവികസേനാ മേധാവി
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ മഹാസമുദ്രത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് ഭാരതത്തിന്റെ കടമ; ‘നൗസേന ഭവൻ’ രാജ്യത്തിന്റെയും നാവികസേനയുടെയും പുരോഗതിയുടെ പ്രതീകം: നാവികസേനാ മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2024, 01:59 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രം ഭാരതത്തിന്റെ പേരിലാണ് നാമകരണം ചെയ്തിരിക്കുന്നതെന്ന് നാവികസേനാ മേധാവി അഡ്മിറൽ ആര്. ഹരികുമാർ. അതുകൊണ്ട് ഇന്ത്യൻ മഹാസമുദ്രത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ശക്തിയാണ് ഭാരതീയ നാവികസേന. സമുദ്ര പ്രദേശത്തെ സുരക്ഷയും സ്ഥിരതയും നിലനിർത്തുകയെന്നതാണ് നാവികസേനയുടെ ഉത്തരവാദിത്വം. അത് സംരക്ഷിക്കാൻ ഭാരതം പ്രതിജ്ഞാബദ്ധമാണ്. സമുദ്ര മേഖലയിലെ വലിയ ശക്തിയായതു കൊണ്ട് വലിയ ഉത്തരവാദിത്വങ്ങളും വരും. സമുദ്ര മേഖലയിൽ ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കാനും പോത്സാഹിപ്പിക്കാനും പിന്തുടരാനുമാണ് നാവികസേന തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യൻ സമുദ്രത്തിലെ കപ്പലുകളും അതിലെ ജീവനക്കാരും സുരക്ഷിതരാക്കുന്ന നിമിഷം വരെ നാവികസേനയുടെ നിരീക്ഷണങ്ങളും മറ്റുപ്രവർത്തനങ്ങളും തുടരും. ഇന്ത്യൻ മഹാസമുദ്രത്തിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകളുടെ സംരക്ഷണം ഉറപ്പാക്കുമെന്നും നാവികസേനാ മേധാവി പറഞ്ഞു.

നാവികസേനയുടെ പുതിയ ആസ്ഥാനമായ നൗസേന ഭവൻ ഒരു കെട്ടിടം മാത്രമല്ല. നമ്മുടെ രാജ്യത്തിന്റെയും നാവികസേനയുടെയും പുരോഗതിയുടെ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫ് ഓഫ് ഏദൻ, അറബിക്കടൽ, ചെങ്കടൽ എന്നിവിടങ്ങളിൽ ഡ്രോൺ, മിസൈൽ വിരുദ്ധ, കടൽക്കൊള്ള വിരുദ്ധ ആക്രമണങ്ങൾക്കായുള്ള ഇന്ത്യൻ നാവികസേനയുടെ പ്രവർത്തനങ്ങൾ 100 ദിവസം തികയുന്ന സാഹചര്യത്തിലാണ് നാവിക സേനാ മേധാവിയുടെ പ്രസ്താവന.

Tags: Admiral r Harikumar
ShareTweetSendShare

More News from this section

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

Latest News

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

സൗജന്യയാത്ര തിരിച്ചടിയായോ? സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ഗതാഗതമന്ത്രി നാളെ നിർണായക ചർച്ചയ്‌ക്ക്

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

പാക്കറ്റ് റെഡിയാക്കും മുമ്പേ പണി കിട്ടി; എംഡിഎംഎയുമായി രണ്ടംഗ സംഘം പിടിയിൽ; ത്രാസും പണവും പിടിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies