ക്രെഡിറ്റ് കാർഡ് ബില്ലിംഗ് സൈക്കിളിൽ പരിഷ്‌കരണം വരുത്തി ആർബിഐ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ...
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്രെഡിറ്റ് കാർഡ് ബില്ലിംഗ് സൈക്കിളിൽ പരിഷ്‌കരണം വരുത്തി ആർബിഐ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2024, 10:22 pm IST
Facebook
Twitter
WhatsAppTelegram

ഇക്കാലത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. എളുപ്പത്തിൽ കൈകാര്യം ചെയ്യാനാകുന്നു എന്നത് ക്രെഡിറ്റ് കാർഡിനെ കൂടുതൽ സ്വീകാര്യമാക്കി. എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം കൃത്യസമയത്ത് ബില്ലുകൾ അടയ്‌ക്കുക എന്നതാണ്. ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കാതിരിക്കാനും അധിക ചാർജുകൾ നൽകാതിരിക്കുന്നതിനും Due Date-ൽ തന്നെ ബില്ലുകൾ അടയ്‌ക്കേണ്ടതുണ്ട്.

ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ഓൺ ടൈം പെയ്മെന്റുകൾ പലപ്പോഴും പ്രതിസന്ധിയിലാകാറുണ്ട്. ഇപ്പോഴിതാ ഇതിൽ ഒരു പരിഷ്‌കരണമാണ് ആർബിഐ നടത്തിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് അവരുടെ ആവശ്യാനുസരണം ബില്ലിംഗ് സൈക്കിൾ ഒരിക്കലെങ്കിലും പരിഷ്‌കരിക്കാൻ സാധിക്കുമെന്ന് ആർബിഐ പുറത്തുവിട്ട മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.

ക്രെഡിറ്റ് കാർഡ് ഇടപാടുകൾ സൗകര്യപ്രദമാകും വിധത്തിൽ കൈകാര്യം ചെയ്യുന്നതിനാണ് ആർബിഐ അടുത്തിടെ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയത്. ഉപയോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് കാർഡുകളുടെ ബില്ലിംഗ് സൈക്കിളും തീയതിയും നിശ്ചയിക്കാനാകും. ഇത് സംബന്ധിച്ച് ക്രെഡിറ്റ് കാർഡ് കമ്പനികൾക്ക് ആർബിഐ നിർദ്ദേശം കൈമാറി. മാസ്റ്റർ ഡയറക്ഷൻ ക്രെഡിറ്റ് കാർഡ്-ഡെബിറ്റ് കാർഡ് ഇഷ്യു ചെയ്യുന്നതിലും ഉപയോഗിക്കുന്നതിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

രണ്ട് ക്രെഡിറ്റ് കാർഡ് സ്‌റ്റേറ്റ്‌മെന്റ് തീയതികളെ വേർതിരിക്കാനുള്ള സമയത്തിന്റെ ഇടവേളയെയാണ് ബില്ലിംഗ് കാലയളവ് അഥവാ ബില്ലിംഗ് സൈക്കിൾ എന്ന് പറയപ്പെടുന്നത്. ഇതനുസരിച്ച് ഉപയോക്താക്കളുടെ പ്രതിമാസ ക്രെഡിറ്റ് കാർഡ് ബിൽ ഒരു തീയതിയിൽ ജനറേറ്റ് ചെയ്യപ്പെടും. സാധാരണയായി ഒരു സ്‌റ്റേറ്റ്‌മെന്റ് തീയതിക്ക് ശേഷം 45 മുതൽ 50 ദിവസം വരെ പലിശ രഹിത കാലയളവ് ഉണ്ടാകുന്നതായിരിക്കും. ബില്ലിംഗ് സൈക്കിളിൽ വരുത്തുന്ന മാറ്റത്തിന് അനുസരിച്ച് ക്രെഡിറ്റ് കാർഡ് പെയ്‌മെന്റ് സമയപരിധിയിലും മാറ്റമുണ്ടാകും.

Tags: RBI
Share
Tweet
SendShare

More News from this section

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies