കങ്കണ ബോൾഡാണ്; വിജയം സുനിശ്ചിതം; ആത്മവിശ്വാസത്തോടെ ഹിമാചലിലെ ബിജെപി നേതൃത്വം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കങ്കണ ബോൾഡാണ്; വിജയം സുനിശ്ചിതം; ആത്മവിശ്വാസത്തോടെ ഹിമാചലിലെ ബിജെപി നേതൃത്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2024, 06:16 pm IST
FacebookTwitterWhatsAppTelegram

ഷിംല: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ വിജയം ഉറപ്പിച്ച് ബിജെപി നേതൃത്വം. കങ്കണ റണാവത്തിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് ഹിമാചലിലെ പ്രതിപക്ഷ നേതാവ് കൂടിയായ ജയറാം താക്കൂർ പറഞ്ഞു. ഹിമാചലിലെ മാണ്ഡിയിൽ നിന്നാണ് കങ്കണ മത്സരിക്കുന്നത്. അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടികയിലാണ് കങ്കണയുടെ സ്ഥാനാർത്ഥിത്വം ബിജെപി നേതൃത്വം പ്രഖ്യാപിച്ചത്.

രാഷ്‌ട്രീയ മേഖല ഒരുപക്ഷെ കങ്കണയ്‌ക്ക് പുതിയതാകാം. എന്നാൽ അവർ പ്രവർത്തിച്ച മറ്റ് മേഖലകളിലെല്ലാം തന്നെ വിജയം കൈവരിച്ചിട്ടുണ്ട്. ഹിമാചലിലേക്ക് കൊണ്ടുവന്ന ബഹുമതികൾ അത്രമാത്രമാണ്. കങ്കണയ്‌ക്ക് ധീരമായ പ്രതിച്ഛായയും കൃത്യമായ നിലപാടുകളും ഉണ്ട്. ഇതിനാൽ തന്നെ രാഷ്‌ട്രിയത്തിൽ കങ്കണ നന്നായി പ്രവർത്തിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും താക്കൂർ പറഞ്ഞു.

രാവിലെ മാണ്ഡിയിലെത്തിയ കങ്കണ ബിജെപി പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഹോളിയുടെ ഭാഗമായി നേതാക്കൾക്ക് നിറങ്ങൾ കൊണ്ട് തിലകം ചാർത്തിയ കങ്കണ ജയ് ശ്രീറാം വിളികളോടെയാണ് സ്ഥാനാർത്ഥിത്വത്തെ സ്വീകരിച്ചത്. പാർട്ടിക്ക് വേണ്ടിയും മാണ്ഡിയിലെ ജനതയ്‌ക്ക് വേണ്ടിയും നിലകൊള്ളുമെന്ന് കങ്കണ ഉറപ്പു നൽകി. ഇത് തന്റെ ജന്മഭൂമിയാണ്. ഇവിടെ തിരഞ്ഞെടുക്കപ്പെട്ടാൽ ഞാൻ അവരെ സേവിക്കും. ഇത് തനിക്കും തന്റെ കുടുംബത്തിനും വികാരനിർഭരമായ നിമിഷമാണ്. ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നും കങ്കണ അറിയിച്ചു.

ദേശീയ വിഷയങ്ങളിൽ ഉൾപ്പെടെ നിരന്തരം ശ്രദ്ധിക്കപ്പെടുന്ന പ്രതികരണങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ കങ്കണ നടത്തിയിരുന്നത്. സുരക്ഷാ വിഷയങ്ങളിലും ഭീകരവാദ വിഷയങ്ങളിലും ഉൾപ്പെടെ നിലപാടുകൾ വെട്ടിത്തുറന്ന് പറയാനുളള ആർജ്ജവവും നടി കാണിച്ചിരുന്നു.

Tags: kankana
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies