കേറ്റ് മിഡിൽടണിന്റെ ക്യാൻസർ രോഗം; വീഡിയോ എഐ നിർമിതമോ?; സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾ കൊഴുക്കുന്നു
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കേറ്റ് മിഡിൽടണിന്റെ ക്യാൻസർ രോഗം; വീഡിയോ എഐ നിർമിതമോ?; സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾ കൊഴുക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2024, 09:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: വില്യം രാജകുമാരന്റെ ഭാര്യ കേറ്റ് മിഡിൽടണിന് അർബുദം സ്ഥിരീകരിച്ചെന്ന വാർത്ത രണ്ട് ദിവസം മുമ്പാണ് പുറത്ത് വന്നത്. കീമോ തെറാപ്പിക്ക് വിധേയയായെന്ന് വിശദീകരിച്ചുകൊണ്ട് കേറ്റ് മിഡിൽടണിന്റേതായി പുറത്തുവന്ന വീഡിയോയുടെ അടിസ്ഥാനത്തിലായിരുന്നു വാർത്ത. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ ഉൾപ്പെടെ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ ഈ വീഡിയോ നിർമിതബുദ്ധി (ആർട്ടിഫിഷൽ ഇന്റലിജൻസ്) ഉപയോഗിച്ച് കൃത്രിമമായി ചമച്ചതാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

എഐ സാങ്കേതിക വിദ്യ ഉപയോ​ഗിച്ചിട്ടുള്ള ഡീപ്പ് ഫേക്ക് വീഡിയോയാണ് പുറത്തുവന്നതെന്നാണ് സമൂഹമാദ്ധ്യമങ്ങളിലടക്കം സംശയം ഉയരുന്നത്. ഇതിനുളള പല തെളിവുകളും സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. പുറത്തു വന്ന വീഡിയോയിൽ വെയിൽസ് രാജകുമാരി പൂന്തോട്ടത്തിലെ ഒരു സ്റ്റോൺ ബെഞ്ചിൽ ഇരുന്നാണ് സംസാരിക്കുന്നത്. പക്ഷെ, പിന്നിലുള്ള പൂക്കളോ ഇലകളോ ചലിക്കുന്നതായി കാണുന്നില്ല.

കൂടാതെ, വീഡിയോ വ്യക്തമായി പരിശോധിച്ചാൽ കൃത്രിമത്വം മനസിലാക്കാൻ സാധിക്കും. രാജകുമാരിയുടെ മുഖത്ത് നുണക്കുഴിയുണ്ട്. ഈ വീഡിയോയിൽ നുണക്കുഴി കാണുന്നില്ല. അതിനാൽ, ഇത് ഡീപ് ഫേക്ക് വീഡിയോയാണെന്നാണ് ചില മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ജനുവരിയിൽ വെയിൽസ് രാജകുമാരിയെ അമിതമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, തുടർന്നുള്ള വാർത്തകൾ ഒന്നും തന്നെ പുറത്ത് വന്നിരുന്നില്ല. ഈ സംഭവത്തിന്റെ മറപിടിച്ചാകാം ഇപ്പോൾ ഇത്തരത്തിലൊരു കിംവദന്തി ഉയർന്നതെന്നും മാദ്ധ്യമങ്ങൾ സംശയം പ്രകടിപ്പിക്കുന്നു.

രണ്ട് ദിവസങ്ങൾക്ക് മുമ്പ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ ഏത് ‌തരത്തിലെ ക്യാൻസറാണ് രാജകുമാരിക്ക് ബാധിച്ചതെന്ന് പറയുന്നില്ല. എല്ലാവരോടും താൻ നന്ദിപറയുന്നു. കഴിഞ്ഞ രണ്ട് മാസം തന്റെ ജീവിതത്തിലും കുടുംബത്തിനും ഏറെ പ്രയാസകരമായിരുന്നു. ഈ സമയത്ത് തന്നെയും കുടുംബത്തെയും പിന്തുണയ്‌ക്കുന്നതിന് നന്ദി പറയുന്നു. നല്ലൊരു മെഡിക്കൽ ടീം ഉണ്ടായിരുന്നു. തന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നെന്നുമാണ് വീഡിയോയിൽ പറയുന്നത്.

 

Tags: Kate Middleton’s cancer
Share
Tweet
SendShare

More News from this section

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരിക്ക്; ഹൂതികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

Latest News

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

‘എസ്ഐആർ തെറ്റാണെങ്കിൽ സതീശൻ രാജിവെക്കുക; പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക’; തിങ്കളാഴ്ച ബിജെപിയുടെ നിയമസഭാ മാർച്ച്; ആയിരങ്ങൾ അണിനിരക്കും

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

ശബരിമലയില്‍ അരവണ ക്ഷാമമുണ്ടാകില്ല; 10 ലക്ഷത്തില്‍ താഴെ അരവണ സ്റ്റോക്ക് ഉറപ്പാക്കും: അരവണ ക്ഷാമവാര്‍ത്ത അടിസ്ഥാനരഹിതം; കെ. ജയകുമാര്‍

ഹോസ്റ്റല്‍ ബാത്ത്റൂമില്‍ മുതല! പരിഭ്രാന്തരായി വിദ്യാര്‍ത്ഥികള്‍; ഒടുവില്‍ രക്ഷാപ്രവര്‍ത്തനം

ചെന്നൈ മെട്രോ രണ്ടാംഘട്ടത്തിന് തുടക്കം; ആദ്യ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം മെട്രോ യാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies