മുങ്ങിത്താഴ്ന്ന മത്സ്യബന്ധന ബോട്ടിൽ നിന്ന് 5 ജീവനക്കാരെ രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുങ്ങിത്താഴ്ന്ന മത്സ്യബന്ധന ബോട്ടിൽ നിന്ന് 5 ജീവനക്കാരെ രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2024, 06:44 am IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: മുങ്ങിത്താഴ്ന്ന ബോട്ടിൽ നിന്ന് അഞ്ച് ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. പോർബന്തറിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ് സംഭവം. പ്രേംസാഗർ എന്ന ഇന്ത്യൻ മത്സ്യബന്ധന ബോട്ടിൽ നിന്നുള്ള ജീവനക്കാരെയാണ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സംഭവം.

മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ടിന് അപകടം സംഭവിച്ചുവെന്ന വിവരം കോസ്റ്റ് ഗാർഡിന്റെ സൗത്ത് ഗുജറാത്ത് ദാമൻ ആന്റ് ദിയു മാരിടൈം റെസ്‌ക്യൂ സബ് സെന്ററിലേക്ക് ലഭിച്ചിരുന്നു. ഈ വിവരം ലഭിച്ചതിന് പിന്നാലെ പോർബന്തറിൽ നിന്നും അസി. കോംഡിറ്റ് കാർത്തികേയന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവർത്തനത്തിനായി യാത്ര തിരിക്കുകയായിരുന്നുവെന്നും മന്ത്രാലയം പുറത്ത് വിട്ട കുറിപ്പിൽ പറയുന്നു.

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കോസ്റ്റ് ഗാർഡിന്റെ കപ്പൽ അപകടം നടന്ന സ്ഥലത്ത് എത്തിയിരുന്നു. പാതി മുങ്ങിയ നിലയിലായിരുന്നു മത്സ്യബന്ധന ബോട്ട്. കോസ്റ്റ് ഗാർഡിന്റെ ശ്രമഫലമായി ബോട്ടിനുള്ളിൽ നിന്നും വെള്ളം വലിച്ചു കളയുകയും, ജീവനക്കാരെ സുരക്ഷിതരായി പുറത്തെത്തിക്കുകയും ചെയ്തു. കപ്പലിലെ വെള്ളം കളഞ്ഞ് തിരികെ എത്തിക്കാൻ ശ്രമിച്ചെങ്കിലും കരയിൽ നിന്നും 12 കിലോമീറ്റർ അകലെ വച്ച് ബോട്ട് പൂർണമായും മുങ്ങിപ്പോവുകയായിരുന്നു. ബോട്ടിന്റെ 75 ശതമാനവും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലായിരുന്നു ഈ സമയം. ഇതോടെയാണ് ബോട്ട് കരയിലേക്ക് എത്തിക്കാൻ സാധിക്കാതെ വന്നതെന്നും കുറിപ്പിൽ പറയുന്നു.

Tags: Indian Coast Gaurd
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies