സിനിമാ ജീവിതത്തിൽ കൂടുതലും പ്രൊഡക്ഷൻ സെറ്റിലെ ചോറാണ് ഉണ്ടത്; ഉദ്ഘാടനത്തിന് ലഭിക്കുന്ന പണം ഫെഫ്ക്കയിലെ തൊഴിലാളികൾക്കെന്ന് ഉർവശി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സിനിമാ ജീവിതത്തിൽ കൂടുതലും പ്രൊഡക്ഷൻ സെറ്റിലെ ചോറാണ് ഉണ്ടത്; ഉദ്ഘാടനത്തിന് ലഭിക്കുന്ന പണം ഫെഫ്ക്കയിലെ തൊഴിലാളികൾക്കെന്ന് ഉർവശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2024, 03:09 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: ഉദ്ഘാടനങ്ങൾ ഉൾപ്പെടെയുള്ള പൊതു പരിപാടികളിൽ പങ്കെടുത്ത് ലഭിക്കുന്ന പണം ഫെഫ്ക്ക തൊഴിലാളി യൂണിയന് സമ്മാനിക്കുമെന്ന് നടി ഉർവശി. ഫെഫ്ക്ക തൊഴിലാളി യൂണിയൻ സമ്മേളനത്തിൽ സംസാരിക്കവെയാണ് നടിയുടെപ്രഖ്യാപനം. സിനിമാ ജീവിതത്തിൽ കൂടുതലും പ്രൊഡക്ഷൻ സെറ്റിലെ ചോറാണ് ഉണ്ടതെന്നും അതിനോടുള്ള നന്ദിയാണ് ഇത്തരം ഒരു തീരുമാനമെന്നും നടി വ്യക്തമാക്കി.

‘ ഉദ്ഘാടനങ്ങൾക്കും മറ്റു ചടങ്ങുകൾക്കും പൊതുവേ പോകാറില്ല. പോയാൽ തന്നെ അതിന് പ്രതിഫലം വാങ്ങാറുമില്ല. പലരും പ്രതിഫലം പറ്റിയാണ് പരിപാടികളിൽ പങ്കെടുക്കുന്നത്. ഇനി  അത്തരം അവസരങ്ങൾ വരുമ്പോൾ ഞാൻ നിരസിക്കില്ല. അതിൽ നിന്ന്  ലഭിക്കുന്ന തുക എത്രയായാലും അത് ഞാൻ നിങ്ങളെ ഏൽപ്പിക്കും’ – നിറഞ്ഞ കൈയടികൾക്കിടെ ഉർവശി പറഞ്ഞു.

നാൽപത് വർഷത്തെ സിനിമ ജീവിതത്തിലെ കൂടുതലും പ്രൊഡക്ഷൻ ഫുഡാണ് കഴിച്ചതെന്ന് പറഞ്ഞ ഉർവശി, ലാൽസലാം സിനിമയുടെ ലൊക്കേഷനിൽ വിശന്നു വലഞ്ഞതും പുളിശ്ശേരി കൂട്ടി ചൊറുണ്ടതെല്ലാം സദസിനോട് പങ്കുവെച്ചു.

 

 

Tags: actressURVASHI
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies