ചിന്ന സ്വാമിയിൽ കോലി ഷോ, ഫിനിഷിംഗ് ടച്ചുമായി ദിനേശ് കാർത്തിക്ക്; കൊൽക്കത്തയ്ക്ക് 183 റൺസ് വിജയലക്ഷ്യം
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചിന്ന സ്വാമിയിൽ കോലി ഷോ, ഫിനിഷിംഗ് ടച്ചുമായി ദിനേശ് കാർത്തിക്ക്; കൊൽക്കത്തയ്‌ക്ക് 183 റൺസ് വിജയലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2024, 09:19 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: വിരാട് കോലിയുടെ ഒറ്റയാൾ പോരാട്ടത്തിലും ദിനേശ് കാർത്തിക്കിന്റെ ഫിനിഷിംഗിലും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് മികച്ച സ്‌കോർ.
കൊൽക്കത്ത നൈറ്റ് റേഡേഴ്‌സിന് മുന്നിൽ 183 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി ആർസിബി. നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് ആർസിബി നേടിയത്. 82 റൺസെടുത്ത കിംഗ് കോലിയാണ് ആർസിബിയുടെ ടോപ് സ്‌കോറർ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആർസിബിയുടേത് പതിഞ്ഞ തുടക്കമായിരുന്നു. ആദ്യ ഓവറിൽ തന്നെ നായകൻ ഫാഫ് ഡുപ്ലസിയുടെ വിക്കറ്റ് നഷ്ടമായി. 8 റൺസെടുത്ത താരത്തെ ഹർഷിത് റാണയാണ് മടക്കിയത്. വൺഡൗണായി ക്രീസിലെത്തിയ കാമറൂൺ പക്വതയോടെ തുടങ്ങി. പിന്നീട് അടിച്ച് തകർത്ത താരം രണ്ട് സിക്‌സും 4 ഫോറും നേടി 33 റൺസുമായി കളം വിട്ടു. ആന്ദ്രെ റസ്സൽ വിക്കറ്റിന് മുന്നിൽ ഗ്രീനിനെ കുടുക്കുകയായിരുന്നു. നാലാമനായെത്തിയ ഗ്ലെൻമാക്‌സ് വെല്ലിനും ആർസിബി നിരയിൽ താളം കണ്ടെത്താനായില്ല. 28 റൺസെടുത്ത താരത്തെ സുനിൽ നരെയ്ൻ, റിങ്കു സിംഗിന്റെ കൈകളിലെത്തിച്ചു.

രജത് പട്ടീദാർ(3), അനൂജ് റാവത്ത് എന്നിവരാണ് ആർസിബി നിരയിൽ പുറത്തായ മറ്റുതാരങ്ങൾ. ഹർഷിത് റാണ, ആന്ദ്രെ റസ്സൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വിഴ്‌ത്തിയപ്പോൾ സുനിൽ നരെയ്ൻ ഒരു വിക്കറ്റ് നേടി. തുടർച്ചയായ രണ്ടാം മത്സരത്തിലും മിച്ചൽ സ്റ്റാർക്ക് ചെണ്ടയായി. നാല് ഓവറിൽ 47 റൺസാണ് വിട്ടുകൊടുത്തത താരത്തിന് വിക്കറ്റൊന്നും നേടാൻ സാധിച്ചില്ല.

 

Tags: IPLkolkata Knight RidersRoyal Challengers Bengaluru
Share
Tweet
SendShare

More News from this section

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

ക്രിക്കറ്റ് മൈതാനത്തിന് പിന്നാലെ റേസിങ് ട്രാക്കിലും ‘തല’യുടെ മിന്നല്‍; സൂപ്പര്‍ബൈക്കില്‍ കുതിച്ച് എം.എസ്. ധോണി

Latest News

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി, ഫോറൻസിക് റിപ്പോർട്ട് ലഭിച്ചില്ലെന്ന് സർക്കാർ

പാലക്കാട് നാല് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; 6 വർഷമായി ഒളിവിലായിരുന്ന മുഖ്യപ്രതികൾ തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

മഞ്ചേരി നഗരസഭ മുൻ കൗൺസിലർ അബ്ദുൽ ജലീൽ വധക്കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും

ആപ്പ് വേണ്ട… വെബ്സൈറ്റും വേണ്ട!; വാട്സ്ആപ്പിൽ കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യാം, AI സേവനം നാളെ മുതൽ

ആദിശേഖർ കൊലക്കേസ്: പ്രതി പ്രിയരഞ്ജന് സുപ്രീം കോടതിയുടെ ജാമ്യം; ജീവപര്യന്തം ശിക്ഷ താൽക്കാലികമായി മരവിപ്പിച്ചു

തെരുവിൽ അലയുന്നവരുടെയും മരിച്ചുപോയവരുടെയും പേരിൽ വ്യാജ രേഖകൾ; ഈ ബാങ്ക് അക്കൗണ്ടുകൾ വഴി ലഹരി പണക്കൈമാറ്റം; 500-ലേറെ ആധാറും പാൻ കാർഡും പിടിച്ചെടുത്തു; രണ്ട് പേർ അറസ്റ്റിൽ

‘ആറ് ചരണവും ആലപിച്ചത് കൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ല’; മദ്രസകളിൽ ‘വന്ദേ മാതരം’ നിർബന്ധമാക്കിയതിനെതിരെ ഹർജി; സുപ്രധാന നിരീക്ഷണവുമായി കൊൽക്കത്ത ഹൈക്കോടതി

തൃശൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു; ഏഴാം ക്ലാസ് വിദ്യാർത്ഥി ചികിത്സയിൽ, കുട്ടിയുടെ വീടിന് സമീപമുള്ള പന്നിഫാമിൽ ആരോഗ്യവകുപ്പിന്റെ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies