സൈനുവിന്റെ ജീവിതം ​എല്ലാ പ്രവാസി മലയാളികളുടെ ഭാര്യമാരും അനുഭവിക്കുന്നത്; ആടുജീവിതം 2-ാം ഭാ​ഗത്തിനായി പെണ്ണെഴുത്തുകാർ ശ്രമിക്കണം: ബെന്യാമിൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സൈനുവിന്റെ ജീവിതം ​എല്ലാ പ്രവാസി മലയാളികളുടെ ഭാര്യമാരും അനുഭവിക്കുന്നത്; ആടുജീവിതം 2-ാം ഭാ​ഗത്തിനായി പെണ്ണെഴുത്തുകാർ ശ്രമിക്കണം: ബെന്യാമിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2024, 11:27 am IST
Facebook
Twitter
WhatsAppTelegram

ആടുജീവിതം നോവൽ വായിച്ചിട്ടുള്ള ഏതൊരാളും ചിന്തിക്കുന്നതാകും നജീബ് മരുഭൂമിയിൽ ഒറ്റപ്പെട്ട സമയത്ത് ഭാര്യ സൈനുവിന്റെ ചിന്താ​ഗതികൾ എന്തൊക്കെയായിരിക്കുമെന്ന്. സൈനുവിന്റെ ഭാ​ഗത്തെക്കുറിച്ച് പറയുന്ന നോവൽ വരണമെന്ന് പറയുകയാണ് എഴുത്തുകാരൻ ബെന്യാമിൻ. ഏകാന്തത,​ഗർഭിണി ആയിരുന്നതിന്റെ പ്രശ്നം ഇതൊക്കെയും സൈനു അനുഭവിച്ചിട്ടുണ്ട്. ഇതൊക്കെയും നോവലായി വരണമെന്നാണ് ബെന്യാമിൻ പറയുന്നത്. ഒരു അഭിമുഖത്തിനിടയിലായിരുന്നു ബെന്യാമിൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

‘അടുജീവിതത്തിന്റെ പെൺവേർഷൻ വരണമെന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. കാരണം, നജീബ് മരുഭൂമിയിൽ എത്രത്തോളം ഒറ്റപ്പെടലും ഏകാന്തതയും അനുഭവിച്ചോ, അതുപോലെ വീട്ടിൽ ഒറ്റക്ക് നീറി നീറി ജീവിച്ച ഒരാളാണ് സൈനു. അത്, എത്രയോ അധികം പ്രവാസികളുടെ ഭാര്യമാർ അനുഭവിക്കുന്നതാണ്. നജീബിന്റെ ജീവിതം ​ഗൾഫിലേക്ക് പോയ അപൂർവ്വം ചിലർ മാത്രമായിരിക്കും അനുഭവിച്ചിട്ടുള്ളത്. പക്ഷെ, സൈനുവിന്റെ ജീവിതം ​ഗൾഫിലേക്ക് പോയ എല്ലാ മലയാളികളുടെയും ഭാര്യമാർ അനുഭവിക്കുന്നതാണ്.

വളരെ കുറച്ച് ശതമാനം ആളുകൾ മാത്രമാണ് കുടുംബമായി അവിടെ താമസിക്കുന്നത്. എപ്പോഴെങ്കിലും മടങ്ങിവരട്ടെ, എന്ന് ചിന്തയിൽ കഴിയുന്ന ഭാര്യമാണ്. നജീബിന്റെ കേസിലാകുമ്പോൾ പോയ ആൾ എവിടെ ആണെന്ന് പോലും അറിയില്ല. ​ഗർഭിണി ആയിരുന്നതിന്റെ പ്രശ്നം അങ്ങനെയൊക്കെയുണ്ട്. സ്വാഭാവികമായിട്ടും സൈനുവിന്റെ ഭാ​ഗവും വരേണ്ടതാണ്. ഏതെങ്കിലും പെണ്ണെഴുത്തുകാർ അതിന് ശ്രമിക്കട്ടെ.’- ബെന്യാമിൻ പറഞ്ഞു.

Tags: SUBaadujeevitham
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies