ആടുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ചിത്രീകരിച്ചിരുന്നു; 'എ' സർട്ടിഫിക്കറ്റ് കിട്ടുമെന്നായപ്പോൾ‌ മാറ്റി: ബെന്യാമിൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആടുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ചിത്രീകരിച്ചിരുന്നു; ‘എ’ സർട്ടിഫിക്കറ്റ് കിട്ടുമെന്നായപ്പോൾ‌ മാറ്റി: ബെന്യാമിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2024, 03:14 pm IST
FacebookTwitterWhatsAppTelegram

മലയാളത്തിൽ ഏറ്റവും അധികം ജനശ്രദ്ധപിടിച്ചു പറ്റിയ നോവലാണ് ബെന്യാമിന്റെ ആടുജീവിതം. നോവലിൽ നിന്നും സിനിമയാകുമ്പോൾ ചിത്രം പുസ്തകത്തിനോട് എത്രത്തോളം നീതി പുലർത്തിയെന്ന് സിനിമ കണ്ട ഓരോരുത്തരും ചിന്തിക്കുന്നുണ്ടാകും. നോവലിന്റെ കാതലായ ചില ഭാ​ഗങ്ങൾ ദൃശ്യാവിഷ്കാരത്തിൽ കാണാൻ സാധിച്ചിട്ടില്ല. അതിന്റെ കാരണം എന്താണെന്ന് പറയുകയാണ് എഴുത്തുകാരൻ ബെന്യാമിൻ.

നോവലിലെ ഏറ്റവും പ്രധാനപ്പെട്ട ഭാ​ഗമാണ് നജീബ് ആടുമായി ലൈം​ഗികബന്ധത്തിൽ ഏർപ്പെടുന്നത്. ഈ ഭാ​ഗം ചിത്രീകരിച്ചെങ്കിലും സെൻസർ പ്രശ്നം ഉണ്ടായിരുന്നതിനാൽ മാറ്റേണ്ടി വന്നെന്നാണ് ബെന്യാമിൻ പറയുന്നത്. അതുപോലെ, നജീബ് ആട്ടിൻകുട്ടികളുടെ പുരുഷത്വം ഛേദിക്കുന്ന സീനും ചിത്രീകരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു അഭമുഖത്തിനിടയിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞത്.

‘ആടുജീവിതം നോവലിൽ നിന്നും സിനിമയാകുമ്പോൾ ധാരാളം ഭാ​ഗങ്ങൾ മാറ്റിയിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ആട്ടിൻകുട്ടിയുടെ പുരുഷത്വം ഛേദിക്കുന്ന സീനാണ്. അത് യഥാർത്ഥത്തിൽ മരുഭൂമിയിലെ മസറകളിൽ നടക്കുന്ന കാര്യമാണ്, നജീബ് എന്നോട് പറഞ്ഞിട്ടുമുണ്ട്. എന്നാൽ, നമ്മൾ ചർച്ച ചെയ്തപ്പോൾ അത്രയും തീക്ഷ്ണമായിട്ടുള്ളത് വേണ്ടെന്ന് പറയുകയായിരുന്നു. സിനിമയ്‌ക്കുവേണ്ടി ഒരു മൃ​ഗത്തെ വേദനിപ്പിക്കുക എന്നത് പ്രയാസമേറിയ കാര്യമാണെന്നാണ് ബ്ലെസി സാർ പറഞ്ഞത്.

ആടുമായിട്ട് ലൈം​ഗികബന്ധത്തിൽ ഏർപ്പെടുന്നത് പുസ്തകത്തിൽ ഉള്ളതാണ്. ഞങ്ങൾ അത്, ചിത്രീകരിക്കുകയും ചെയ്തു. പക്ഷെ, സെൻസർ കാരണം കളയുകയായിരുന്നു. ‘എ’ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിക്കുന്നതെങ്കിൽ ധാരാളം കുഞ്ഞുങ്ങൾക്ക് സിനിമ കാണാൻ കഴിയില്ല. കുടുംബത്തോടൊപ്പം ചിത്രം കാണാൻ വരുന്നവരെ ആ സീൻ ബാധിക്കും എന്നുള്ളത് കൊണ്ടാണ് ആ ഭാ​ഗം എടുത്ത് കളഞ്ഞത്. ആ ഭാ​ഗം സിനിമയുടെ ആത്മാവാണ് പക്ഷെ, സെൻസർ ചെയ്യില്ലേ… ആടുകളോടൊപ്പം ജീവിച്ച് ആടായി മാറുകയും ആടുകൾക്കൊപ്പം രമിക്കുകയും ചെയ്യുന്ന കഥാപാത്രമായിട്ടാണ് സിനിമയിലും ചെയ്തിട്ടുള്ളത്. നമ്മുടേതായ പരിമിതികൾ കാരണമാണ് ആ ഭാ​ഗം കളഞ്ഞത്.’- ബെന്യാമിൻ പറഞ്ഞു.

 

Tags: BENYAMINSUBaadujeevitham
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies