ഈ ചെറിയ ദ്വീപിന് ഞാൻ ഒരു പ്രാധാന്യവും നൽകുന്നില്ല; കച്ചത്തീവിന്റെ അവകാശവാദങ്ങൾ ഇനി പാർലമെന്റിൽ ഉന്നയിക്കരുത്; അന്ന് നെഹ്റുവിന്റെ ഭീഷണി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ ചെറിയ ദ്വീപിന് ഞാൻ ഒരു പ്രാധാന്യവും നൽകുന്നില്ല; കച്ചത്തീവിന്റെ അവകാശവാദങ്ങൾ ഇനി പാർലമെന്റിൽ ഉന്നയിക്കരുത്; അന്ന് നെഹ്റുവിന്റെ ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2024, 02:29 pm IST
FacebookTwitterWhatsAppTelegram

കച്ചത്തീവ് ദ്വീപ് കൈമാറ്റം സംബന്ധിച്ച് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈയ്‌ക്ക് ലഭിച്ച വിവരാവകാശ രേഖ വിരൽ ചൂണ്ടുന്നത് കോൺ​ഗ്രസ് മൂടിവെച്ച യാഥാർത്ഥ്യങ്ങളിലേക്ക്. ഇന്ത്യയുടെ പരമാധികാരത്തിൽ ഉണ്ടായിരുന്ന അതീവ പ്രാധാന്യമുള്ള ഒരു പ്രദേശം വിദേശ രാജ്യത്തിന് അടിയറ വെക്കാൻ ഇന്ദിരയ്‌ക്ക് ഒരു ജാള്യതയും ഇല്ലായിരുന്നുവന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതിൽ നെഹ്റുവിന്റെ നിലപാടാണ് ഏറെ ​ഗുരുതരം.

1961 മെയ് 10 ന് പാർലമെന്റിൽ കച്ചത്തീവ് ഉന്നയിച്ചപ്പോൾ വിഷയം അപ്രസക്തമാണെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് നെഹ്റു ചെയ്തത്. ദ്വീപിന് മേലുള്ള അവകാശവാദം ഉപേക്ഷിക്കാൻ തനിക്ക് ഒരു മടിയുമില്ലെന്നാണ് അദ്ദേഹം പാർലമെന്റിൽ പറഞ്ഞത്. ഈ ചെറിയ ദ്വീപിന് ഞാൻ ഒരു പ്രാധാന്യവും നൽകുന്നില്ല, ഞങ്ങളുടെ അവകാശവാദങ്ങൾ ഉപേക്ഷിക്കാൻ എനിക്ക് ഒരു മടിയുമില്ല. ഇത് ഇനി പാർലമെന്റിൽ ഉന്നയിക്കുന്നത് എനിക്ക് ഇഷ്ടമല്ലെന്നാണ് , നെഹ്‌റു മിനുറ്റ്സിൽ എഴുതിയത്.

നെഹ്‌റുവിന്റെ മിനുറ്റ്സ് അന്നത്തെ കോമൺവെൽത്ത് സെക്രട്ടറി വൈ ഡി ഗുണ്‌ദേവ്യ തയ്യാറാക്കിയ കുറിപ്പിന്റെ ഭാഗമാണ്. 1968-ൽ പാർലമെൻ്റിന്റെ അനൗപചാരിക കോൺസൾട്ടേറ്റീവ് കമ്മിറ്റിയിൽ വിദേശകാര്യ മന്ത്രാലയം കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

1974-ൽ പ്രധാനമന്ത്രി ഇന്ദിര ”ഇന്തോ-ശ്രീലങ്കൻ മാരിടൈം ഉടമ്പടി” പ്രകാരമാണ് കച്ചത്തീവിനെ ശ്രീലങ്കയ്‌ക്ക് വിട്ടുകൊടുത്തത്. പാക് കടലിടുക്കിലെ സമുദ്രാതിർത്തി പരിഹരിക്കാൻ എന്ന പേരിൽ ഇന്തോ-ശ്രീലങ്കൻ മാരിടൈം കരാറിലൂടെ ഇന്ദിര കച്ചത്തീവ് ദ്വീപിന്റെ പരമാധികാരം ശ്രീലങ്കയ്‌ക്ക് അടിയറ വെച്ചു

ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് ദ്വീപ് മത്സ്യബന്ധന വല ഉണക്കാൻ ഉപയോ​ഗിക്കാം എന്നത് മാത്രമായിരുന്നു അന്നത്തെ ആ കരാറിൽ ഇന്ത്യക്ക് അനുകൂലമായ കാര്യം. 1976 ൽ പുതുക്കിയ കരാറാണ് പ്രദേശം പൂർണ്ണമായും ഇന്ത്യക്ക് നഷ്ടപ്പെടാൻ കാരണമായത്. അടിയന്തരാവസ്ഥയുടെ മറവിലായിരുന്നു ഇന്ദിര നീക്കങ്ങളെല്ലാം നടത്തിയത്.

Tags: NEHRUK ANNAMALIkachatheev Island
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies