കച്ചത്തീവ് ഭാരതത്തിന് പ്രധാനം; ഗൂഢാലോചനയും ഒത്തുകളിയും മത്സ്യത്തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കി; ഷെഹ്‌സാദ് പൂനാവല്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കച്ചത്തീവ് ഭാരതത്തിന് പ്രധാനം; ഗൂഢാലോചനയും ഒത്തുകളിയും മത്സ്യത്തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കി; ഷെഹ്‌സാദ് പൂനാവല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2024, 03:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തമിഴ്‌നാടിനും ഭാരതത്തിനും സുപ്രധാനമായിരുന്ന കച്ചത്തീവിനെ ശ്രീലങ്കയ്‌ക്ക് വിട്ടുനൽകിയതിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവല്ല. കോൺഗ്രസും ഡിഎംകെയും ഒത്തുച്ചേർന്ന് കച്ചത്തീവിനെ ശ്രീലങ്കയ്‌ക്ക് വിട്ടു നൽകിയത് തമിഴ്‌നാട്ടിലെ ജനതയോട് അവർ ചെയ്ത ഹീന പ്രവൃത്തിയാണെന്ന് അദ്ദേഹം തുറന്നടിച്ചു. മൂടിവച്ച രഹസ്യങ്ങൾ ഓരോന്നായി ജനങ്ങളുടെ മുന്നിലെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” കച്ചത്തീവിനെ ശ്രീലങ്കയ്‌ക്ക് വിട്ടുനൽകി കോൺഗ്രസ് തമിഴ്‌നാട്ടിലെ ജനങ്ങളെ ദ്രോഹിക്കുകയാണ്. ഡിഎംകെയുടെയും കോൺഗ്രസിന്റെയും ഒത്തുകളി, ഗൂഢാലോചന ഇതെല്ലാം പുറത്തുവന്നു. ഈ രണ്ട് പാർട്ടികളും ചേർന്ന് നടത്തിയ ഗൂഢാലോചനയിലൂടെ നമ്മുടെ രാജ്യത്തിന് തന്ത്രപ്രധാന്യമുള്ള ദ്വീപാണ് നഷ്ടപ്പെട്ടത്. ഇത് ലക്ഷകണക്കിന് കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ജീവിതം അപകടത്തിലാക്കി.”- ഷെഹ്‌സാദ് പൂനാവല്ല പറഞ്ഞു.

രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയും ഇല്ലാതാക്കുന്ന തീരുമാനമാണ് കോൺഗ്രസ് കൈക്കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ദിര സർക്കാരിന്റെ കാലത്ത് എപ്രകാരമാണ് കോൺഗ്രസ് കച്ചത്തീവിനെ ശ്രീലങ്കയ്‌ക്ക് വിട്ടുനൽകിയതെന്ന് വിവരാവകാശ രേഖകളിൽ പറയുന്നു. വിഭജനം മാത്രമാണ് കോൺഗ്‌സിന്റെ ലക്ഷ്യമെന്നും ഡിഎംകെയും ഇതിന് കൂട്ടുനിന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: kachatheev IslandShehsadh poonavalla
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies