ബിസിനസിൽ മികച്ച പ്രകടനം; ഡീലർമാരെ ഞെട്ടിച്ച് ജെകെ സിമന്റ്‌സ്; സമ്മാനമായി നൽകിയത് മഹീന്ദ്ര XUV 700, സ്‌കോർപിയോ കാറുകൾ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിസിനസിൽ മികച്ച പ്രകടനം; ഡീലർമാരെ ഞെട്ടിച്ച് ജെകെ സിമന്റ്‌സ്; സമ്മാനമായി നൽകിയത് മഹീന്ദ്ര XUV 700, സ്‌കോർപിയോ കാറുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 09:54 pm IST
Facebook
Twitter
WhatsAppTelegram

മത്സര ബുദ്ധിയോടെയാണ് ഇന്ന് ഏവരും ജോലിയെ സമീപിക്കുന്നത്. തങ്ങളുടെ മികച്ച പ്രകടനത്തിലൂടെ കമ്പനിയിൽ ശ്രദ്ധ നേടാനാണ് ഏതൊരു വ്യക്തിയും ശ്രമിക്കുന്നത്. ഇങ്ങനെ ആത്മാർത്ഥതയോടെ അധ്വാനിക്കുന്ന ജീവനക്കാരെയും കമ്പനിയുടെ വളർച്ചയ്‌ക്ക് കൈത്താങ്ങായവരെയും മനസിലാക്കാനും ഉചിതമായ പ്രതിഫലവും പാരിതോഷികവും അഭിനന്ദനവുമൊക്കെ നൽകി പ്രോത്സാഹിപ്പിക്കാനും കമ്പനികൾ ഇന്ന് മത്സരിക്കുകയാണ്. ബോണസുകൾ, വിനോദ യാത്രകൾ, മറ്റ് പ്രോത്സാഹന സമ്മാനങ്ങൾ എന്നിവ കമ്പനി ജീവനക്കാർക്ക് വേണ്ടി നൽകാറുണ്ട്.എന്നാൽ ചില സ്ഥാപനങ്ങൾ ഇതിൽ നിന്നും വ്യത്യസ്തമായി കാറുകൾ സമ്മാനമായി നൽകാറുണ്ട്. ഇങ്ങനെ മിടുക്കരായ ജീവനക്കാർക്ക് വില കൂടിയ കാറുകൾ സമ്മാനമായി നൽകുന്നത് അടുത്തിടെ ഉണ്ടായ ട്രെൻഡാണ്.

ഡീലർമാർക്കും ആകർഷകമായ സമ്മാനങ്ങൾ നൽകി ചില കമ്പനികൾ പ്രോത്സാഹിപ്പിക്കാറുണ്ട്. അടുത്തിടെ സിമന്റ് നിർമ്മാതാക്കളായ ജെകെ സിമന്റാണ് ഇത്തരത്തിലൊരു സമ്മാനം നൽകി ഡീലർമാരെ ഞെട്ടിച്ചത്. മികച്ച പ്രകടനം കാഴ്ചവെച്ച ഡീലർമാർക്കാണ് കമ്പനി ആകർഷകമായ സമ്മാനങ്ങൾ നൽകിയത്.മഹീന്ദ്ര XUV, Scorpio എന്നിവയാണ് ജെകെ സിമന്റ് ഡീലർമാർക്ക് സമ്മാനിച്ചത്. രാജ്യവ്യാപകമായി മികച്ച പ്രകടനം കാഴ്ചവച്ച 65 ഡീലർമാർക്കാണ് കാർ നൽകിയത്.

ജോലിയിൽ കാട്ടിയ മികവാർന്ന പ്രകടനത്തിനും കമ്പനിയുടെ വളർച്ചയ്‌ക്കായി പ്രവർത്തിച്ചതിനുമാണ് കാറുകൾ നൽകിയത്. ഡീലർ ശൃംഖലയുമായി ശക്തിയാർന്ന ബന്ധം സ്ഥാപിക്കുന്നതിനും പ്രതിഫലം ലഭിക്കുന്നതിനും പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുമാണ് ജെകെ സിമന്റ്‌സിന്റെ പുതിയ നീക്കം.

Tags: JK Cements
Share
Tweet
SendShare

More News from this section

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies