കോലിയുടെ വിക്കറ്റ് വീഴ്ത്തുന്നത് സ്വപ്നം കണ്ട താരം; ഒടുവിൽ അത് സംഭവിച്ചപ്പോൾ....
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കോലിയുടെ വിക്കറ്റ് വീഴ്‌ത്തുന്നത് സ്വപ്നം കണ്ട താരം; ഒടുവിൽ അത് സംഭവിച്ചപ്പോൾ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2024, 06:01 pm IST
FacebookTwitterWhatsAppTelegram

ക്വിന്റൺ ഡി കോക്കും മായങ്ക് യാദവും ലക്‌നൗവിനായി കളം നിറഞ്ഞ മത്സരം. പക്ഷെ അധികമാരും ശ്രദ്ധിക്കാതെ പോയ പേരാണ് എം സിദ്ധാർത്ഥിന്റേത്. സൂപ്പർ താരം വിരാട് കോലിയുടെ വിക്കറ്റാണ് താരം നേടിയത്. കോലിയുടെ വിക്കറ്റ് വീഴ്‌ത്തുന്നത് താൻ സ്വപ്നം കണ്ടിരുന്നതായും ഈ ലോകത്തിലെ ഏറ്റവും വലിയ വിക്കറ്റാണ് താൻ നേടിയതെന്നും മത്സരശേഷം താരം പറഞ്ഞു. നാലാം ഓവറിൽ പന്തെറിഞ്ഞ സിദ്ധാർത്ഥ് ഒരു ലീഡിംഗ് എഡ്ജിലൂടെ ആണ് കോലിയെ പുറത്താക്കിയത്. 3 ഓവറിൽ 21 റൺസ് മാത്രം വഴങ്ങിയാണ് സിദ്ധാർത്ഥ് വിരാടിന്റെ വിക്കറ്റ് വീഴ്‌ത്തിയത്.

”വിരാടിന്റെ വിക്കറ്റ് വീഴ്‌ത്തുന്നത് ഞാനെപ്പോഴും സ്വപ്‌നം കാണുമായിരുന്നു. കരിയറിൽ നേടാൻ കഴിയുന്ന ഏറ്റവും വിലപിടിപ്പേറിയ വിക്കറ്റാണിതെന്ന് ആരോട് ചോദിച്ചാലും പറയും. ഞാൻ ശരിക്കും സന്തോഷവാനാണ്. ടീമിന് വേണ്ടി ഇനിയും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനാവുമെന്നാണ് എന്റെ വിശ്വാസം. ”സിദ്ധാർത്ഥ് പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ട് മത്സരങ്ങൾ മാത്രമാണ് സിദ്ധാർത്ഥ് കളിച്ചിട്ടുള്ളത്. ഐപിഎല്ലിൽ താരം നേടിയ ഏക വിക്കറ്റും കോലിയുടേതാണ്. ഐപിഎൽ കരിയറിൽ ആദ്യത്തെ വിക്കറ്റായി വിരാട് കോ്ലിയെ പുറത്താക്കുന്ന 10-ാമത്തെ താരമാണ് സിദ്ധാർത്ഥ്. മുമ്പ് അശോക് ദിൻഡ, ആശിഷ് നെഹ്‌റ, ജസ്പ്രീത് ബുമ്ര, ആൽബി മോർക്കൽ, ചേതന്യ നന്ദ, മിച്ചൽ മക്ലാഷൻ, ഡഗ് ബ്രേസ്വെൽ, ഡെവാൾഡ് ബ്രെവിസ്, ഹർപ്രീത് ബ്രാർ എന്നിവരാണ് മുമ്പ് ആദ്യ വിക്കറ്റായി കോലിയെ വീഴ്‌ത്തിയത്.

 

 

 

Tags: VIRAT KOHLIwicketM Siddharthdismissing
ShareTweetSendShare

More News from this section

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies