ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ കുതിപ്പ് പ്രശംസനീയം; മുന്നോട്ടുള്ള യാത്രയിലും എല്ലാവിധത്തിലും പിന്തുണ നൽകുമെന്ന് റഷ്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ കുതിപ്പ് പ്രശംസനീയം; മുന്നോട്ടുള്ള യാത്രയിലും എല്ലാവിധത്തിലും പിന്തുണ നൽകുമെന്ന് റഷ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2024, 07:44 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ നേട്ടങ്ങളെ പ്രശംസിച്ച് റഷ്യൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബാബുഷ്‌കിൻ. ബഹിരാകാശ രംഗത്തെ ഏതൊരു ശ്രമങ്ങൾക്കും ഇന്ത്യയ്‌ക്ക് റഷ്യയുടെ അകമഴിഞ്ഞ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ചന്ദ്രയാൻ 3 ദൗത്യവും അതിന് മുന്നോടിയായി നടന്ന സഹകരണ ശ്രമങ്ങളെ കുറിച്ചും അദ്ദേഹം എടുത്ത് പറഞ്ഞു.

” ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ വിജയത്തെ ഇന്ത്യ എല്ലാക്കാലത്തും പിന്തുണയ്‌ക്കുന്നുണ്ട്. ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി എന്ന നിലയിൽ രാകേഷ് ശർമ്മയുടെ നേട്ടങ്ങൾ എടുത്ത് പറയേണ്ടതാണ്. സ്വയം വികസിക്കുന്നതിനൊപ്പം ഉപഗ്രഹ വിക്ഷേപണ മേഖലയിൽ ഇന്ത്യ മറ്റ് രാജ്യങ്ങൾക്കും സഹായങ്ങൾ നൽകുന്നു എന്നത് എടുത്ത് പറയേണ്ട കാര്യമാണ്.

ഇന്ത്യയുടെ ബഹിരാകാശ ശ്രമങ്ങൾ റഷ്യയുടെ അചഞ്ചമായ പിന്തുണ ഉറപ്പ് നൽകുകയാണ്. ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത് മുതൽ തുടങ്ങിയ ബന്ധമാണ് ഇരു രാജ്യങ്ങളും തമ്മിൽ. രണ്ടാമത്തെ ഉപഗ്രഹമായ ഭാസ്‌കര 1979ലാണ് സോലിയറ്റ് യൂണിയൻ വിക്ഷേപിക്കുന്നത്. ഇന്ന് ഇന്ത്യ ഈ മേഖലയിലെ ശക്തമായ സാന്നിധ്യമാണ്.

വലിയ നേട്ടങ്ങളാണ് ഈ കാലയളവിനുള്ളിൽ ഇന്ത്യ സ്വന്തമാക്കിയത്. ചന്ദ്രയാൻ 3 എല്ലാം ഈ നേട്ടങ്ങൾക്കിടയിലെ സുപ്രധാന നാഴികക്കല്ലാണ്. ഇന്ന് ഇപ്പോൾ ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലും റഷ്യ ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ട്. ബഹിരാകാശ സഞ്ചാരികളെ പരിശീലിപ്പിക്കാനും, ബഹിരാകാശ പേടകം വികസിപ്പിക്കുന്നതിനുമെല്ലാം റോസ്‌കോസ്‌മോസിന്റെ ഭാഗത്ത് നിന്ന് സഹായം ഉണ്ടെന്നും” അദ്ദേഹം വ്യക്തമാക്കി.

Tags: isroRussiachandrayaan-3IndiaFEATURED2rocosmos
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies