അഭിമാനം വാനോളം; പാരീസ് ഒളിമ്പിക്സിൽ ജൂറി അംഗമായി ബിൽക്കിസ് മി‍‍ർ; പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി കശ്മീർ വനിത
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അഭിമാനം വാനോളം; പാരീസ് ഒളിമ്പിക്സിൽ ജൂറി അംഗമായി ബിൽക്കിസ് മി‍‍ർ; പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി കശ്മീർ വനിത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 10:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി; ഇന്ത്യൻ ഒളിമ്പിക്സ് ചരിത്രത്തിൽ പുതുയുഗത്തിന് തുടക്കമിട്ട് ജമ്മു-കശ്മീരിൽ നിന്നുള്ള മുൻ കയാക്കിങ് താരവും പരിശീലകയുമായ ബിൽക്കിസ് മിർ. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ജൂറി മെമ്പറാകുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്ര നേട്ടമാണ് അവർ സ്വന്തമാക്കിയത്. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനാണ് ഔദ്യോഗിക ലെറ്റർ വഴി വിവരം ജമ്മു-കശ്മീർ ഭരണകൂടത്തെ അറിയിച്ചത്. ജൂലൈ 26 മുതൽ ഓഗസ്റ്റ് 21 വരെയാണ് സമ്മർ ഒളിമ്പിക്സ്. നേട്ടത്തിലെത്തുന്ന ആദ്യ വനിതയും മിർ ആണ്.

‘വാട്ടർ സ്പോർട്സ് പ്രൊമോട്ടർ, ഡെവലപ്പർ, അത്ലറ്റ്, ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷൻ ജൂറി അംഗമായ ബിൽക്കിസ് മിറിനെ പരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ ജൂറി അംഗമായി നാമനിർദ്ദേശം ചെയ്തു. പരീസ് ഒളിമ്പിക്സിൽ ജൂറി അംഗമാകുന്ന ആദ്യ ഇന്ത്യൻ വ്യക്തിയാണ് അവർ”- ഐഒഎയെ ലെറ്ററിൽ വ്യക്തമാക്കി.

ഒരു സ്വപ്ന സാഫല്യമാണെന്ന് അവർ മിർ പറഞ്ഞു.’1998ൽ ദാൽ തടകാത്തിൽ നിന്ന് ഒരു അത്ലറ്റ് എന്ന നിലയിലാണ് കരിയർ തുടങ്ങുന്നത്. ഇന്ത്യക്കായി മത്സരിക്കുകയും പിന്നീട് ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുകയും ചെയ്തു. ഇപ്പോൾ എന്റെ രാജ്യത്തെയും ജമ്മു കശ്മീരിനെയും പ്രതിനിധീകരിക്കുന്നത് ഒരു സ്വപ്ന സാഫല്യമായാണ് കാണുന്നത്”–നേട്ടത്തെക്കുറിച്ച് മിർ പറഞ്ഞു.

ഹാങ്ചോയിൽ നടന്ന 19-ാമത്തെ ഏഷ്യൻ ഗെയിംസിലും ബിൽക്കിസ് ജൂറി അംഗമായിരുന്നു. ഒളിമ്പിക്സ് തലത്തിൽ മത്സരിച്ചിട്ടുള്ള ആദ്യ വനിത കയാക്കിങ് ആൻഡ് കനോയിങ് താരമാണ് ബിൽക്കിസ് മിർ. 1998മുതൽ 2006 വരെ ജമ്മു-കശ്മീരിനെ പ്രതിനിധീകരിച്ച് ദേശീയ ​മത്സരങ്ങളിൽ 25 മെഡലുകൾ‌ നേടിയിട്ടുണ്ട്. 2007 ജനുവരി മുതൽ മാർച്ച് 2015 വരെ ദേശീയ ടീമിന്റെ പരിശീലകയുമായിരുന്നു. അന്താരാഷ്‌ട്ര റഫറീയിം​ഗ് പാനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും ബിൽക്കിസ് സ്വന്തമാക്കിയിരുന്നു.

Tags: jury memberIndiaPARIS OLYMPICS 2024Bilquis Mirfirst womanrepresent
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

Latest News

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies