സുനിതാ കെജ്‌രിവാളിന് പിന്തുണയുമായി എഎപി മന്ത്രി; പോസിറ്റീവ് എനർജി; പാർട്ടിയെ ഒരുമിച്ച് നിർത്താൻ സുനിതയ്ക്ക് സാധിക്കുമെന്ന് സൗരഭ് ഭരദ്വാജ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുനിതാ കെജ്‌രിവാളിന് പിന്തുണയുമായി എഎപി മന്ത്രി; പോസിറ്റീവ് എനർജി; പാർട്ടിയെ ഒരുമിച്ച് നിർത്താൻ സുനിതയ്‌ക്ക് സാധിക്കുമെന്ന് സൗരഭ് ഭരദ്വാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 11:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആംആദ്മി പാർട്ടിയെ ഒരുമിച്ച് നിർത്താൻ കഴിവുള്ള വ്യക്തിയാണ് അരവിന്ദ് കെജരിവാളിന്റെ ഭാര്യ സുനിതാ കെജരിവാളെന്ന് ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ്. കെജരിവാളിന്റെ അഭാവത്തിൽ സുനിതാ കെജരിവാളിന് ഡൽഹിയുടെ ഭരണം നടത്താൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സൗരഭ് ഇക്കാര്യം വ്യക്തമാക്കിയത്.

‘അരവിന്ദ് കെജരിവാളിന്റെ സന്ദേശങ്ങൾ കൈമാറാൻ അദ്ദേഹത്തിന്റെ ഭാര്യക്ക് സാധിക്കും. നിലവിലെ സാഹചര്യത്തിൽ പാർട്ടിയെ ഒരുമിച്ച് നിർത്താൻ സാധിക്കുന്ന വ്യക്തിയാണ് സുനിതാ കെജരിവാൾ. ഡൽഹിയിലെ പ്രശ്നങ്ങൾ അരവിന്ദ് കെജരിവാളിലേക്കും അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ ഞങ്ങളിലേക്കും എത്തിക്കാൻ സാധിക്കും’- സൗരഭ് ഭരദ്വാജ് പറഞ്ഞു.

അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ സിറ്റിം​ഗ് മുഖ്യമന്ത്രിയാണ് അരവിന്ദ് കെജരിവാൾ. കെജ്രിവാൾ അറസ്റ്റിലായതോടെ പകരം ആര് എന്ന ചോദ്യം ആം ആദ്മി പാർട്ടിക്കുളളിൽ ചർച്ചയാണ്. സുനിത കെജ്രിവാളിന്റെ പേര് ആദ്യം മുതലേ ചർച്ചയായിരുന്നു. കെജ് രിവാൾ മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രിമാരായ അതിഷിയുടെയും സൗരഭ് ഭരദ്വാജിന്റെയും പേരുകളും ഉയർന്നു വന്നതോടെ അണികളും ആശയക്കുഴപ്പത്തിലാണ്.

കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രതിപക്ഷത്തിന്റെ സംയുക്ത പ്രതിഷേധം ഉൾപ്പെടെ നടന്നിരുന്നു. ഇതിൽ പങ്കെടുക്കുക കൂടി ചെയ്തതോടെ സുനിത കെജ് രിവാളിന് പിന്തുണയേറിയതായാണ് റിപ്പോർട്ടുകൾ. ഈ തർക്കങ്ങൾക്കിടയിലാണ് സുനിതയെ പ്രകീർത്തിച്ച് സൗരഭ് ഭരദ്വാജ് എത്തിയത്.

Tags: aravind kejriwalAAPsunitha kejriwal
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies