ബൗളർമാർ കളം നിറഞ്ഞു; ലക്നൗവിനെ ടൈറ്റാക്കി ഗുജറാത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബൗളർമാർ കളം നിറഞ്ഞു; ലക്നൗവിനെ ടൈറ്റാക്കി ഗുജറാത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2024, 09:52 pm IST
FacebookTwitterWhatsAppTelegram

സ്വന്തം കാണികൾക്ക് മുന്നിൽ ലക്‌നൗവിനെ ടൈറ്റാക്കി ഗുജറാത്ത് ടൈറ്റൻസ്. കൃത്യമായ ബൗളിംഗ് റോട്ടേഷനും ഫീൾഡ് പ്ലെയ്‌സ്‌മെന്റുകളും നടത്തിയ ഗില്ലിന്റെ നായക പാടവമാണ് ലക്നൗവിനെ പിടിച്ചുനിർത്തിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലക്‌നൗ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുക്കാനേ കഴിഞ്ഞുള്ളു. മാർകസ് സ്റ്റോയിനസാണ് ലക്‌നൗവിന്റെ ടോപ് സ്‌കോറർ.

ആദ്യ ഓവറിൽ തന്നെ സന്തോഷിച്ചും ദുഃഖിച്ചുമായിരുന്നു ലക്നൗവിന്റെ തുടക്കം. ആദ്യ പന്തിൽ സിക്‌സ് അടിച്ച ഡികോക്ക് രണ്ടാം പന്തിൽ പുറത്തായി. ആറ് റൺസെടുത്ത താരത്തെ ഉമേഷ് യാദവാണ് മടക്കിയത്. പിന്നാലെ വൺഡൗണായി ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കലും(7) മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനാവാതെ പുറത്തായി. ഉമേഷ് യാദവിനായിരുന്നു വിക്കറ്റ്. തുടർന്ന് ക്രീസിലൊരുമിച്ച മാർക്കസ് സ്റ്റോയിനസ് (58) കെ.എൽ രാഹുൽ(33) സഖ്യമാണ് ലക്‌നൗവിന്റെ സ്‌കോർ ബോർഡ് ചലിപ്പിച്ചത്. ഇരുവരെയും വീഴ്‌ത്തി യുവതാരം ദർശൻ നൽകണ്ഠേ ഗുജറാത്തിന് മേൽക്കൈ നൽകി. ആയുഷ് ബദോനിയാണ്(20) ലക്‌നൗ നിരയിൽ പുറത്തായ മറ്റൊരു താരം.

നിക്കോളാസ് പൂരാൻ(32), ക്രുണാൽ പാണ്ഡ്യ(2) എന്നിവർ ലക്‌നൗ നിരയിൽ പുറത്താകാതെ നിന്നു. അവസാന ഓവറിലെ പൂരാന്റെ വെടിക്കെട്ട് പ്രകടനമാണ് ലക്‌നൗവിന് ഭേദപ്പെട്ട സ്‌കോർ ലഭിക്കാൻ കാരണമായത്. ഗുജറാത്തിനായി ഉമേഷ് യാദവും ദർശൻ നൽകണ്‌ഠേയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ റാഷിദ് ഖാൻ ഒരു വിക്കറ്റ് നേടി.

 

 

 

Tags: Gujarat TitansLucknow Super Giants
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies