സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കാമോ? പാലിക്കേണ്ട മുൻകരുതലുകൾ ഇവ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കാമോ? പാലിക്കേണ്ട മുൻകരുതലുകൾ ഇവ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2024, 04:53 pm IST
Facebook
Twitter
WhatsAppTelegram

ഇന്ന് ഏപ്രിൽ 8. ഏറ്റവും ദൈർഘ്യമേറിയ അത്യപൂർവ്വ പ്രതിഭാസമായ പൂർണ സൂര്യഗ്രഹണത്തിന്റെ കാഴ്ചകൾ കാണാനുള്ള ആവേശത്തിലാണ് ലോകം. സൂര്യന്റെ നേർരേഖയിൽ ചന്ദ്രൻ വന്ന് മൂടുമ്പോൾ ഭൂമിയിൽ ഇരുൾ വീഴുന്നു. ഈ പ്രതിഭാസം ഏഴ് മിനിറ്റ് വരെ നീണ്ടുനിൽക്കുമെന്നാണ് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നത്. അപൂർവ്വ കാഴ്ചയ്‌ക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുമ്പോൾ സൂര്യഗ്രഹണ സമയത്ത് എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നോക്കാം..

സൂര്യനെ നേരിട്ട് നോക്കുന്നത് ഒഴിവാക്കുക:

സൂര്യഗ്രഹണ സമയത്ത് സൂര്യനെ നഗ്നനേത്രങ്ങൾ കൊണ്ട് നോക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്. സൂര്യനെ ഇങ്ങനെ നേരിട്ട് നോക്കുന്നത് കണ്ണുകളെ ദോഷകരമായി ബാധിക്കാനും ഇത് കാഴ്ച നഷ്ടപ്പെടുത്തുന്നതിലേക്ക് വരെ വഴി വയ്‌ക്കുമെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. സൂര്യഗ്രഹണ സമയത്ത് പുറംന്തള്ളുന്ന അൾട്രാവയലറ്റ് രശ്മികളുടെ കാഠിന്യം കൂടുതലാണ്. അതിനാൽ നഗ്നനേത്രങ്ങൾ കൊണ്ട് നോക്കുമ്പോൾ കിരണങ്ങൾ റെറ്റിനയെ ദോഷകരമായി ബാധിക്കുന്നു. സൂര്യഗ്രഹണം നിങ്ങൾക്ക് കാണണമെന്നുണ്ടെങ്കിൽ ഇതിന് സഹായിക്കുന്ന കണ്ണടകളോ ഉപകരണങ്ങളോ വച്ച് മാത്രം സൂര്യനെ നോക്കുക.

സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കുന്നത്

ഈ സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം. സൂര്യഗ്രഹണ സമയത്ത് ഭക്ഷണം പാകം ചെയ്യുമ്പോൾ പുറത്തുവരുന്ന അൾട്രാവയലറ്റ് രശ്മികളുടെ കാഠിന്യം കൂടുതലായിരിക്കും. ഇത് ഭക്ഷണത്തിൽ പതിച്ച ശേഷം പിന്നീട് ഈ ഭക്ഷണം കഴിക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കാനും സാധ്യതയുണ്ട്. അതിനാൽ സൂര്യഗ്രഹണം തുടങ്ങുന്നതിന് മുമ്പായി ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ ശ്രദ്ധിക്കണമെന്നും വിദഗ്ധർ പറയുന്നു.

സൂര്യഗ്രഹണം നടന്ന ശേഷം കുളിക്കുന്നത്

സൂര്യഗ്രഹണം നടന്ന് കഴിഞ്ഞാൽ കുളിക്കണമെന്നാണ് പണ്ടുകാലത്തുള്ളവർ പറയുന്നത്. ഇത് നെഗറ്റീവ് എനർജിയെ പുറംന്തള്ളാനും കൂടുതൽ ഊർജ്ജം നേടാനും സഹായിക്കുന്നുവെന്നും പഴമക്കാർ വിശ്വസിക്കുന്നു. ഈ സമയങ്ങളിൽ സൂര്യപ്രകാശം കുറവായതിനാൽ അണുബാധയുണ്ടാക്കുന്ന ബാക്ടീരയകളുടെ അളവ് കൂടുതലാകാനുള്ള സാധ്യതയുണ്ട്. അതിനാൽ സൂര്യഗ്രഹണം നടന്ന് കഴിഞ്ഞാൽ കുളിക്കുന്നത് ശരീരത്തിലെ ബാക്ടീരിയകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.

2017ൽ ഓഗസ്റ്റ് 21ന് അമേരിക്കയിൽ അനുഭവപ്പെട്ട പൂർണ സൂര്യഗ്രഹണത്തിന് ശേഷമുണ്ടാവുന്ന സമ്പൂർണ സൂര്യഗ്രഹണമാണിത്. ഇന്ത്യയിൽ ഇത് അനുഭവപ്പെടുന്നില്ലെങ്കിലും നാസയുടെ വെബ്‌സൈറ്റ് വഴി സൂര്യഗ്രഹണം കാണാൻ നമുക്ക് സാധിക്കും. മദ്ധ്യ അമേരിക്കയിലും വടക്കേ അമേരിക്കയിലുമാണ് ഇന്ന് സൂര്യഗ്രഹണം അനുഭവപ്പെടുന്നത്. മെക്‌സികോയിലെ ഡ്യൂറങ്കോ, കോഹുയില, ന്യൂവോ ലിയോൺ, തമൗലിപാസ്, സാൻ ലൂയിസ് പൊട്ടോസി, മെക്‌സികോ സിറ്റി എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചാണ് ഗ്രഹണം കാനഡയിൽ എത്തുന്നത്.

Tags: dos and dontsSolar Eclipse 2024
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies