ആദ്യം ഞാൻ പിന്നെ മതി തല..! ചെന്നൈ ആരാധകരെ കബളിപ്പിച്ച് ജഡേജ
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ആദ്യം ഞാൻ പിന്നെ മതി തല..! ചെന്നൈ ആരാധകരെ കബളിപ്പിച്ച് ജഡേജ

Janam Web Desk by Janam Web Desk
Apr 9, 2024, 11:16 am IST
FacebookTwitterWhatsAppTelegram

ഇന്നലെ കൊൽക്കത്തയും ചെന്നൈയും ഏറ്റുമുട്ടിയ മത്സരത്തിലെ ഒരു കൗതുക സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. എപ്പോഴോക്കെ ചെന്നൈയുടെ മുൻ നായകൻ ധോണി ബാറ്റ് ചെയ്യാൻ ​ഗ്രൗണ്ടിലിറങ്ങുമോ ആരാധകർ ​ഗ്യാലറിയിൽ വലിയ ആരവം തീർക്കും.ഇന്നലെയും താരം ബാറ്റിം​ഗിനിറങ്ങിയിരുന്നു. ഇതിനിടെ മറ്റാെരു കൗതുക സംഭവവും അരങ്ങേറി. ദുബെ പുറത്തായി ഡക്കൗട്ടിലേക്ക് പോകുമ്പോൾ ആര് ബാറ്റിം​ഗിനിറങ്ങുമെന്നാെരു കൗതുകമുണ്ടായിരുന്നു.

പെട്ടെന്ന് പവലിയനിൽ നിന്ന് പാഡ് കെട്ടിയ രവീന്ദ്ര ജഡേജയാണ് ഇറങ്ങിവന്നത്. ഉടനെ സ്റ്റേഡിയം നിശ്ബദമായി. എന്നാൽ ജഡേജ വന്നപാടെ തിരികെ പോവുകയായിരുന്നു. ചെന്നൈ ആരാധകരെ കളിപ്പിക്കാനാണ് താരം ബാറ്റുമായി ഇറങ്ങിയത്. ഡക്കൗട്ടിലിരുന്ന മറ്റു താരങ്ങളും ഇത് കണ്ടു ചിരിക്കുന്നുണ്ടായിരുന്നു.

ജഡേജ കയറിപ്പോയ പിന്നാലെ ധോണി ​ഗ്രൗണ്ടിലിറങ്ങി, ആരാധകർ ആർപ്പുവിളിച്ചാണ് മുൻ ക്യാപ്റ്റനെ വരവേറ്റത്.ആരാധകരിൽ ആരോ പക‍ർത്തിയ വീഡിയോയയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. മത്സരത്തിൽ ചെന്നൈ ഏഴു വിക്കറ്റിന് ജയിച്ചിരുന്നു. ജഡേജ നാവോവറിൽ 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

Jaddu’s cute tease and Thala’s fan-service entry! What an explosive experience 😭💛 This is what we’re here for 💥💛#Thala #Dhoni #MSDhoni #CSK #CSKvKKR pic.twitter.com/lUiOMyMJfV

— Anirudh (@anirudhsriraman) April 8, 2024

“>

 

Tags: TeasesJADEJAviralvideoCrowdRavindraChepauk
ShareTweetSendShare

More News from this section

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

Latest News

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ വിവാദം; വനിതാ കമ്മീഷന് മുൻപാകെ ക്ഷമാപണം എഴുതിനൽകി സമയ് റെയ്‌ന

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies