കേരള സ്റ്റോറി പ്രദർശിപ്പിക്കേണ്ടത് അത്യാവശ്യം; പെൺകുട്ടികൾക്ക് ബോധവത്കരണം വേണം; പലരുടെയും അനുഭവം വ്യക്തിപരമായി തന്നെ അടുത്തറിയാം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരള സ്റ്റോറി പ്രദർശിപ്പിക്കേണ്ടത് അത്യാവശ്യം; പെൺകുട്ടികൾക്ക് ബോധവത്കരണം വേണം; പലരുടെയും അനുഭവം വ്യക്തിപരമായി തന്നെ അടുത്തറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2024, 12:27 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: കേരള സ്റ്റോറി പ്രദർശിപ്പിക്കേണ്ടത് അത്യാവശ്യമാണ് ബിജെപി നേതാവ് പദ്മജ വേണു​ഗോപാൽ. ലൗ ജിഹാദ് നിലനിൽക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. നമ്മുടെ പെൺകുട്ടികൾക്ക് ബോധവത്കരണം ആവശ്യമാണെന്നും പദ്മജ ജനം ടിവിയോട് പറഞ്ഞു.

ലൗ ജിഹാദിൽ പെട്ടുപോയ കൗമാര പ്രായക്കാരായ നിരവധി കുട്ടികൾ, ഡോക്ടറായ ഭർത്താവിനെ കാണാനെത്തുന്നുണ്ടെന്ന് പദ്മജ ചൂണ്ടിക്കാട്ടി. നിരവധി കുടുംബങ്ങൾ ഇത്തരം സംഭവങ്ങൾ കാരണം മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
പലരുടെയും അനുഭവം വ്യക്തിപരമായി തന്നെ അടുത്തറിഞ്ഞതാണ്. ബോധവത്കരണത്തിനായുള്ള ചിത്രത്തെ എന്തിന് ഭയപ്പെടണമെന്നും പദ്മജ ചോദിച്ചു.ദൂരദർശനും ക്രൈസ്തവ സഭകളും സിനിമ പ്രദർശിപ്പിക്കുമ്പോൾ എതിർക്കുന്നത് വോട്ട് ബാങ്കിനെ ഭയമുള്ള രാഷ്‌ട്രീയക്കാരാണെന്നും പദ്മജ കൂട്ടിച്ചേർത്തു.

ഇടുക്കി രൂപത കൗമാരക്കാരായ കുട്ടികൾക്ക് കേരള സ്റ്റോറി പ്രദർശിപ്പിച്ചതിന് പിന്നാലെ ഇടത്-വലത് മുന്നണികൾ പ്രതിഷേധവുമായി രം​ഗത്ത് വന്നിരുന്നു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഇരു മുന്നണികളും നടത്തിയ നീക്കം പാളിപ്പോകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇടുക്കി രൂപതയ്‌ക്ക് പിന്നാലെ താമരശേരി രൂപതയും സിനിമ പ്രദർശിപ്പിക്കാൻ തീരുമാനം എടുത്തു.

 

 

 

Tags: Padmaja Venugopalkerala story
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies