ചാർ ധാം യാത്രയ്ക്ക് ഒരുങ്ങിയോ? രജിസ്ട്രേഷൻ ആരംഭിച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചാർ ധാം യാത്രയ്‌ക്ക് ഒരുങ്ങിയോ? രജിസ്ട്രേഷൻ ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2024, 05:27 pm IST
FacebookTwitterWhatsAppTelegram

ചാർ ധാം തീർത്ഥാടകർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കി ഉത്തരാഖണ്ഡ് സർക്കാർ. കേദാർനാഥ്, ബദരിനാഥ്, യമുനോത്രി, ഗംഗോത്രി, എന്നീ പ്രധാന നാല് തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്‌ക്കാണ് രജിസ്‌ട്രേഷൻ. ഏപ്രിൽ അവസാനം, അല്ലെങ്കിൽ മെയ് ആദ്യവാരത്തോടെ ആരംഭിക്കുന്ന ചാർ ധാം തീർത്ഥാടനം ഒക്ടോബർ – നവംബറോട് കൂടി പൂർത്തിയാകും. ഭാരതത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട തീർത്ഥാടനങ്ങളിലൊന്നാണ് ചാർ ധാം യാത്ര. കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങളിലേക്ക് മെയ് 10, 12 തീയതികളിലായി തീർത്ഥാടനം ആരംഭിക്കും.  ഗംഗോത്രി ധാംമും മെയ് 10-നാണ് തുറക്കുക. എന്നാൽ
യമുനോത്രി ധാം തുറക്കുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചാർ ധാം തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു.

തീർത്ഥാടനത്തിനായി എങ്ങനെ രജിസ്റ്റർ ചെയ്യാം….

https://regitsrationandtouristcare.uk.gov.in/ എന്ന വെബ്സൈറ്റിലൂടെയാണ് ചാർ ധാം യാത്രയ്‌ക്ക് രജിസ്റ്റർ ചെയ്യേണ്ടത്. നിലവിൽ അക്കൗണ്ട് ഉള്ളവർക്ക് ലോഗിൻ ചെയ്യുകയോ അല്ലാത്തവർക്ക് രജിസ്റ്റർ ചെയ്യുകയോ ചെയ്യാം. മുഴുവൻ പേരും ശരിയായ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ടൈപ്പ് ചെയ്തെന്ന് ഉറപ്പുവരുത്തണം. പുതിയ അക്കൗണ്ട് ഉണ്ടാക്കുന്നതിന് ഒരു പാസ്വേഡും നൽകണം.

സൈൻ ഇൻ ചെയ്തുകഴിഞ്ഞാൽ രജിസ്റ്റർ ചെയ്തയാളുടെ പേരുള്ള ഡാഷ്ബോർഡ് കാണാൻ സാധിക്കും. ക്രിയേറ്റ്/ മാനേജ് യുവർ ടൂർ എന്ന ഓപ്ഷനിലൂടെ നിങ്ങൾക്ക് നിങ്ങളുടെ യാത്ര പ്ലാൻ ചെയ്യാൻ സാധിക്കും. ഇതിനായി യാത്രയുടെ സ്വഭാവം, പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ, സഹയാത്രികരുടെ വിവരങ്ങൾ, തീയതികൾ തുടങ്ങിയവ നൽകണം.

ഇലക്ഷൻ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ സ്‌കാൻഡ് കോപ്പികളും അപ്ലോഡ് ചെയ്യണം.

അതോടൊപ്പം രജിസ്ട്രേഷൻ ഐഡി ഉൾപ്പെടുന്ന ഒരു എസ്.എം.എസ് മൊബൈലിലേക്ക് വരും. വെരിഫിക്കേഷന് ശേഷം ഒരു ‘യാത്രി’ സർട്ടിഫിക്കറ്റും ലഭിക്കും. കൂടുതൽ സഹായങ്ങൾക്കായി ഉത്തരാഖണ്ഡ് ടൂറിസ്റ്റ് കെയർ എന്ന ആപ്പും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

 

Tags: Char Dham Yatraregistraion
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies