അമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോലും പരോൾ അനുവദിക്കാതിരുന്ന ഇന്ദിരയുടെ സർക്കാർ; അടിയന്തരാവസ്ഥ കാലത്തെ അനുഭവം പങ്കുവച്ച് പ്രതിരോധമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോലും പരോൾ അനുവദിക്കാതിരുന്ന ഇന്ദിരയുടെ സർക്കാർ; അടിയന്തരാവസ്ഥ കാലത്തെ അനുഭവം പങ്കുവച്ച് പ്രതിരോധമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2024, 06:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺ​ഗ്രസിനെതിരെ കടന്നാക്രമിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. സ്വേച്ഛാധിപത്യം കാണിച്ചവർ തന്നെയാണ് ഇപ്പോൾ ഏകാധിപത്യത്തിനെതിരെ പ്രസംഗിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥ കാലത്ത് അമ്മയുടെ മരണാനന്തര ചടങ്ങിന് പോലും പരോൾ അനുവദിക്കാതിരുന്ന സംഭവവും രാജ്നാഥ് സിം​ഗ് വേദനയോടെ പങ്കുവച്ചു.

ഭരിച്ചിരുന്ന കാലത്ത് അൽപം പോലും മനുഷ്യത്വം പാലിക്കാതിരുന്നവരാണ് ഇപ്പോൾ കേന്ദ്രസർക്കാരിന്റേത് സ്വേച്ഛാധിപത്യമാണെന്ന് ആരോപിക്കുന്നത്. 1975ൽ അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ​ഗാന്ധി സർക്കാരിന്റെ സ്വേച്ഛാധിപത്യത്തെ ചോദ്യം ചെയ്ത ഡസൻ കണക്കിന് നേതാക്കളെ ജയിലിലേക്ക് അയച്ചു. അക്കാലത്തായിരുന്നു തന്റെ അമ്മ ​ഗുരുതരാവസ്ഥയിലായി ആശുപത്രിയിലായത്. രക്തസ്രാവത്തെ തുടർന്ന് വാരാണസി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അവർ 27 ദിവസം രോ​ഗത്തോട് പോരാടി. ഈ വേളയിൽ അവരെ ഒരിക്കലെങ്കിലും സന്ദർശിക്കാനോ പിന്നീട് മരണത്തിന് കീഴടങ്ങിയപ്പോൾ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനോ അവസാനമായി ഒരുനോക്ക് കാണാനോ അനുമതി നൽകാൻ ഇന്ദിരയുടെ സർക്കാർ അനുവദിച്ചിരുന്നില്ലെന്ന് രാജ്നാഥ് സിം​ഗ് പറയുന്നു. എഎൻഐക്ക് നൽകിയ പോഡ്കാസ്റ്റിലാണ് കോൺ​ഗ്രസിനെതിരെ അദ്ദേഹം അതിരൂക്ഷ വിമർശനമുന്നയിച്ചത്.

സുഹൃത്തുക്കൾ മാറും പക്ഷെ, അയൽക്കാർ മാറില്ലെന്ന വാജ്പേയിയുടെ പ്രസ്താവനയും രാജ്നാഥ് സിം​ഗ് ഓർമിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയിൽ നിന്നും ഒരുതുണ്ട് ഭൂമി നഷ്ടപ്പെട്ടിട്ടില്ല, ഇനി നഷ്ടപ്പെടുകയുമില്ല. പാക് അധീന കശ്മീർ നമ്മുടേതായിരുന്നു, ഇപ്പോഴും ഭാരതത്തിന്റെ ഭാ​ഗം തന്നെയാണ്, അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും. ഭീകരത കുത്തിവച്ച് ഭാരതത്തെ അസ്ഥിരപ്പെടുത്താനാണ് പാകിസ്താന്റെ ശ്രമമെങ്കിൽ അതിന്റെ പ്രത്യാഘാതം അവർ അനുഭവിക്കേണ്ടതായി വരും. ഭീകരതയ്‌ക്ക് എതിരെ പോരാടാൻ ഒരു പിന്തുണയാണ് പാകിസ്താൻ ആ​ഗ്രഹിക്കുന്നതെങ്കിൽ അതിനുവേണ്ടി സഹകരിക്കാൻ ഭാരതം തയ്യാറാണെന്നും രാജ്നാഥ് സിം​ഗ് വ്യക്തമാക്കി.

Tags: Congressrajnath singhEmergencyUPA
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies