ചെറിയ ചിലവിൽ വൃന്ദാവനത്തിലെ കാഴ്ചകൾ ആസ്വദിക്കാം...
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെറിയ ചിലവിൽ വൃന്ദാവനത്തിലെ കാഴ്ചകൾ ആസ്വദിക്കാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2024, 12:40 am IST
FacebookTwitterWhatsAppTelegram

ഉത്തർപ്രദേശിലെ പ്രശസ്തമായ ഇടമാണ് വൃന്ദാവനം. ഭഗവാൻ കൃഷ്ണന്റെ കുട്ടിക്കാലം ഇവിടെയായിരുന്നുവെന്ന് ഹിന്ദു പുരാണങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. ഇവിടുത്തെ ക്ഷേത്രങ്ങളും, ആശ്രമങ്ങളും, പുഷ്പ വിപണികളും പ്രധാന ആകർഷണമാണ്. സാമ്പത്തികമായി വലിയ ചിലവ് വരാതെ തന്നെ ഇവിടെയെത്തി കാഴ്ചകൾ ആസ്വദിക്കാനാകും. രാജ്യത്തിന്റെ തനത് പൈതൃകവും സംസ്‌കാരവും ഇവിടെ നിന്നും അനുഭവിച്ചറിയാവുന്നതാണ്.

വൃന്ദാവനത്തിലെ ക്ഷേത്രങ്ങൾ

രാധാ കൃഷ്ണ ക്ഷേത്രങ്ങൾ ധാരാളമുള്ള ഇടമാണ് വൃന്ദാവനം. ചടുലമായ ഭക്തിഗാനങ്ങൾക്ക് പേരുകേട്ട ക്ഷേത്രമാണ് ബാങ്കെ ബിഹാരി ക്ഷേത്രം. ഇതിന് ശേഷം കറുത്ത മാർബിളിൽ കൊത്തിയെടുത്ത ശ്രീകൃഷ്ണ വിഗ്രഹമുള്ള രാധാ രാമ ക്ഷേത്രം സന്ദർശിക്കാവുന്നതാണ്. ഇവിടെ വളരെ ശാന്തമായ അന്തരീക്ഷമാണുള്ളത്. ഏറ്റവും ഒടുവിൽ സന്ദർശനം നടത്താനാകുക ഇസ്‌കോൺ ക്ഷേത്രത്തിലാണ്. ഇവിടെ മനോഹരമായ വാസ്തുവിദ്യകളും കീർത്തനങ്ങളും ആസ്വദിക്കാനാകും.

യമുനാ നദി ഘാട്ടിലെ ആരതി

വൃന്ദാവനത്തിലെ യമുനാ നദിക്കരികിലുള്ള ഘാട്ടുകളിൽ ആരതി തെളിയിക്കാറുണ്ട്. വൈകുന്നേരങ്ങളിലാണ് ആരതി ചടങ്ങ് നടക്കുക. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഫീസ് നൽകാതെ തന്നെ കാഴ്ചകൾ ആസ്വദിക്കാനാകും. നദീതീരത്ത് എത്തുന്ന ഭക്തരാണ് ദീപങ്ങൾ തെളിയിക്കുന്നത്. തുടർന്ന് നദിയിലേക്ക് അർപ്പിക്കുകയുമാണ് ചെയ്യുന്നത്.

ഷോപ്പിംഗിനായി പഴയ ബസാർ

പഴയ ബസാറിൽ വലിയ തോതിലുള്ള ജനത്തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഇവിടെ നിന്നും കരകൗശല വസ്തുക്കളും മതപരമായ സാധനങ്ങളും, പരമ്പരാഗത വസ്ത്രങ്ങളും വാങ്ങാനാകും. നിരവധി സ്റ്റാളുകളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. ഇടുങ്ങിയ പാതകൾക്ക് ഇരു വശങ്ങളിലായും നിരവധി സ്റ്റാളുകൾ കാണാവുന്നതാണ്. ഇവിടെ നിന്നും താത്പര്യമുള്ള വസ്തുക്കൾ വിലപേശലിലൂടെ വാങ്ങാവുന്നതാണ്.

ആശ്രമങ്ങളും കമ്മ്യൂണിറ്റി കിച്ചണുകളും

വൃന്ദാവനിൽ നിരവധി ആശ്രമങ്ങളും കമ്മ്യൂണിറ്റി കിച്ചണുകളുമുണ്ട്. ഇവിടെ പാചകം, ശുചീകരണം, അനാഥർക്ക് ഭക്ഷണം നൽകുക എന്നീ കാര്യങ്ങൾ ചെയ്യാവുന്നതാണ്. സന്നദ്ധസേവനമെന്നത് സാമൂഹികമായി മറ്റുള്ളവർക്ക് നൽകുന്ന പിന്തുണയാണ്. ഇവിടെ ഇത്തരത്തിൽ സേവനം നൽകാവുന്നതാണ്.

Tags: TempleUTTARPRADESHVrundhavan
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies