ബം​ഗാളിൽ പ്രചാരണത്തിനിടയിലും തമ്മിൽ തല്ലി ഇൻഡി മുന്നണി; തൃണമൂൽ പ്രവർത്തകനെ കയ്യേറ്റം ചെയ്ത് ആധിർ രഞ്ജൻ ചൗധരി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബം​ഗാളിൽ പ്രചാരണത്തിനിടയിലും തമ്മിൽ തല്ലി ഇൻഡി മുന്നണി; തൃണമൂൽ പ്രവർത്തകനെ കയ്യേറ്റം ചെയ്ത് ആധിർ രഞ്ജൻ ചൗധരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2024, 06:23 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ലോക്സഭാ തെരഞ്ഞടുപ്പിനിടയിലും ബം​ഗാളിൽ തമ്മിൽതല്ലി ഇൻഡി മുന്നണി. കോൺ​ഗ്രസും തൃണമൂൽ കോൺ​ഗ്രസും തമ്മിലുള്ള പോര് തെരഞ്ഞെടുപ്പ് പ്രചാരണ രം​ഗത്തും രൂക്ഷമാകുകയാണ്. ബെർഹാംപൂർ സിറ്റിം​ഗ് എംപിയും കോൺ​ഗ്രസ് സ്ഥാനാർത്ഥിയുമായ ആധിർ  രഞ്ജൻ ചൗധരിയും ടിഎംസി പ്രവർത്തകരും തമ്മിലുള്ള കയ്യേറ്റത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.

പ്രവർത്തകനെ ആധിർ രഞ്ജൻ ചൗധരി കയ്യേറ്റം ചെയ്തെന്ന് പറഞ്ഞ് ടിഎംസി രം​ഗത്തെത്തിയപ്പോൾ, ടിഎംസി പ്രവർത്തകർ തന്നെ അപമാനിച്ചെന്നാണ് ചൗധരിയുടെ വാദം.

ചിലകാര്യങ്ങൾ എത്രമാറ്റാൻ ശ്രമിച്ചാലും മാറില്ലെന്നും, ​പണ്ട് ​ഗുണ്ടയായിരുന്നിടത്ത് തന്നെയാണ് ചൗധരി ഇന്നും നിൽക്കുന്നതെന്നും തൃണമൂൽ കോൺ​ഗ്രസ് എക്സിൽ കുറിച്ചു. തങ്ങളുടെ പ്രവർത്തകരെ കയ്യേറ്റം ചെയ്ത എംപിയെ സിസിടിവി ദൃശ്യങ്ങളിലൂടെ സമൂഹത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞു. ഇത്തരത്തിലൊരു എംപിയെ ആണോ മണ്ഡലത്തിന് ആവശ്യമെന്നും ടിഎംസി ചോദിച്ചു.

എന്നാൽ വിചിത്രമറുപടിയുമായാണ് ആധിർ രഞ്ജൻ ചൗധരി രം​ഗത്തെത്തിയത്. പ്രചാരണം കഴിഞ്ഞ് മടങ്ങുമ്പോൾ ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായി തൃണമൂൽ പ്രവർത്തകർ തടഞ്ഞുവെന്നാണ് ആധിർ രഞ്ജൻ ചൗധരി ആരോപിക്കുന്നത്. താൻ മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ഇവർ പരിഹസിച്ചതായി ചൗധരി കൂട്ടിച്ചേർത്തു.

Tags: ADHIR RANJAN CHOWDHURYTMC workerBerhampore
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies