വിഷുവിനെ വരവേൽക്കാൻ ഒരുങ്ങി യുഎഇയിലെ മലയാളികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf UAE

വിഷുവിനെ വരവേൽക്കാൻ ഒരുങ്ങി യുഎഇയിലെ മലയാളികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2024, 10:02 pm IST
FacebookTwitterWhatsAppTelegram

ദുബായ്: വിഷുവിനെ വരവേൽക്കാൻ ഒരുങ്ങി യുഎഇയിലെ മലയാളികൾ. വിഷുവിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ നിരവധി മലയാളികളാണ് സാധനങ്ങൾ വാങ്ങാൻ ഹൈപ്പർമാർക്കറ്റുകളിൽ എത്തുന്നത്. കൃഷ്ണ വിഗ്രഹവും കൊന്നപ്പൂവും, നിലവിളക്കും വിഷുക്കണിക്ക് ആവശ്യമായ എല്ലാം യു.എ.ഇയിലും ലഭിക്കും.

യുഎഇയിലെ ഹൈപ്പർമാർക്കറ്റുകളിലും പഴം, പച്ചക്കറി കടകളിലും തുണിക്കടകളിലും നാട്ടിലെ പോലെ തന്നെ വിഷു ആഘോഷിക്കാൻ വേണ്ടുന്നതെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. കണിക്കൊന്നയും കണിവെള്ളരിയും ചക്കയും തൂശനിലയും മുതൽ കൈത്തറിയുടെയും പവർലൂമിന്റെയും സ്വർണ്ണ, വെള്ളി കസവുള്ള മുണ്ടുകളും സാരികളും ചുരിദാറുകളുമെല്ലാം ദിവസങ്ങൾക്ക് മുൻപ് തന്നെ നാട്ടിൽ നിന്നും എത്തിയിരുന്നു.

വിഷുവിനോട് അനുബന്ധിച്ച് പായസമേള അടക്കമുള്ള വിവിധ പരിപാടികൾ ഷാർജ ബുതീന ലുലു ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്. വിഷുകേക്ക് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. ഈസ്റ്ററിനും ഈദുൽ ഫിത്‌റിനും പിന്നാലെ ഐശ്വര്യത്തിന്റെ കാഴ്ച നിറച്ചെത്തുന്ന വിഷു പ്രവാസലോകത്തും ഗംഭീരമാകും.

Tags: വിഷുദുബായ്
ShareTweetSendShare

More News from this section

യുഎഇയിൽ ഇന്ധനവില കൂട്ടി: ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ആയുഷ് കോൺഫറൻസ് രണ്ടാം ദിനത്തിലേക്ക്: ക്യാൻസ‍ർ ചികിത്സ മുതൽ സംരംഭക സാധ്യതകൾ വരെ ച‍ർച്ചയാകും

ലോക ആയുഷ് സമ്മേളനത്തിനു ഇന്ന് തുടക്കം : ഇന്നത്തെ പ്രധാന പരിപാടികൾ

ലോക ആയുഷ് സമ്മേളനത്തിലെ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 16ന്

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടക്കം

More Gulf News

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies