ദുബായ് - Janam TV

ദുബായ്

മഴയത്ത് അപകടകരമായ രീതിയിൽ കാറിൽ അഭ്യാസപ്രകടനം; ഡ്രൈവർക്ക് 50,000 ദിർഹം പിഴയിട്ട് ദുബായ് പൊലീസ്

ദുബായ്: മഴയത്ത് അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവർക്ക് 50,000 ദിർഹം പിഴയിട്ട് ദുബായ് പൊലീസ്. വാഹനവും പിടിച്ചെടുത്തു. അൽ മർമൂം മേഖലയിൽ മഴയത്ത് കാറിൽ അഭ്യാസപ്രകടനം നടത്തിയതിനാണ് ...

യുഎഇയിൽ നേരിയ ഭൂചലനം; റിക്ടർ സ്‌കെയിൽ 2.2 തീവ്രത

ദുബായ്: യുഎഇയിൽ നേരിയ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 2.2 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. ഉം അൽ ഖുവൈനിലെ ഫലാജ് അൽ മുഅല്ലയായിരുന്നു പ്രഭവകേന്ദ്രം. 4 കിലോമീറ്റർ ആഴത്തിൽ ...

ദുബായിൽ തൊഴിലാളികൾക്കായി പുതുവത്സരാഘോഷം; പങ്കെടുക്കുന്നത് ബോളിവുഡ് താരങ്ങളും ഗായകരും ഉൾപ്പെടെ

ദുബായ്: ദുബായിൽ തൊഴിലാളികൾക്കായി പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നു. ബോളിവുഡ് താരങ്ങളും ഗായകരും ഉൾപ്പെടെയാണ് അതിഥികളായി പങ്കെടുക്കുക. 10,000-ത്തിലധികം തൊഴിലാളികൾ ആഘോഷ പരിപാടിയുടെ ഭാഗമാകും. ദുബായ് താമസകുടിയേറ്റ വകുപ്പ് ആണ് ...

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയയ്‌ക്കാൻ നിബന്ധന കർശനമാക്കി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്; നടപടി ഏജന്റുമാരുടെ ചൂഷണം ഒഴിവാക്കാൻ ലക്ഷ്യമിട്ട്

ദുബായ്: പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയയ്ക്കുന്നതിനുളള നിബന്ധനകൾ കൂടുതൽ കർശനമാക്കി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. ഏജന്റുമാരുടെ ചൂഷണത്തിൽ നിന്ന് കുടുംബങ്ങളെ രക്ഷപെടുത്താൻ ലക്ഷ്യമിട്ടാണ് നടപടി. രക്തബന്ധമുള്ളയാൾക്കോ പവർ ...

ദുബായിൽ പുതിയ 2 സാലിക് ടോൾ ഗേറ്റുകൾ കൂടി; ആകെ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടിൽ നിന്ന് പത്തായി ഉയരും

ദുബായ്: ദുബായിൽ പുതിയ 2 സാലിക് ടോൾ ഗേറ്റുകൾ കൂടി. ബിസിനസ് ബേയിലും അൽ സഫ സൗത്തിലുമാണ് പുതിയ ഗേറ്റുകൾ. ഞായറാഴ്ച മുതൽ രണ്ട് ഗേറ്റുകളും പ്രവർത്തന ...

‘പറക്കും ടാക്‌സി’യിലേക്ക്; ദുബായിൽ എയർ ടാക്‌സി സ്‌റ്റേഷൻ നിർമാണം ആരംഭിച്ചു

ദുബായ്; 'പറക്കും ടാക്സി' സർവീസ് നടപ്പാക്കാനൊരുങ്ങുന്ന ദുബായിൽ ഇതിനായി എയർ ടാക്‌സി സ്റ്റേഷന്റെ നിർമാണം തുടങ്ങി. ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം 3100 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ...

ദുബായിൽ ഹെവി വാഹനങ്ങളുടെ നിരീക്ഷണത്തിനായി സംയുക്ത പട്രോളിങ് യൂണിറ്റുകൾ

ദുബായ്: ദുബായിൽ ഹെവി വാഹനങ്ങളുടെ നിരീക്ഷണത്തിനായി സംയുക്ത പട്രോളിങ് യൂണിറ്റുകൾ ആരംഭിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സും. എമിറേറ്റിലെ ആറ് പ്രധാന റോഡുകളിലാണ് ...

യുഎഇ തൊഴിൽ വീസയുള്ളവർക്ക് ലോകത്തെവിടെയും ഇൻഷൂറൻസ്; ഇന്ത്യൻ കോൺസുലേറ്റിന്റെ ലൈഫ് പ്രൊട്ടക്ഷൻ പ്ലാനിൽ ഇതുവരെ പങ്കാളികളായത് 5500 പേർ

ദുബായ്: ഇന്ത്യൻ കോൺസുലേറ്റ് യുഎഇയിലെ ഇന്ത്യക്കാരായ തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ഇൻഷൂറൻസ് പദ്ധതിയിൽ പങ്കാളികളായത് 5500 പേർ. കഴിഞ്ഞ മാർച്ചിലാണ് യുഎഇ തൊഴിൽ വീസയുള്ളവർക്ക് ലോകത്തെവിടെയും ഇൻഷൂറൻസ് കവറേജ് ...

ദുബായിലെ റോഡുകൾക്ക് ഇനിമുതൽ പൊതുജനങ്ങൾക്കും പേര് നിർദേശിക്കാം

ദുബായ്; ഇനിമുതൽ ദുബായിലെ റോഡുകൾക്ക് പൊതുജനങ്ങൾക്കും പേര് നിർദേശിക്കാം. രാജ്യത്തിന്റെ സംസ്‌കാരത്തെയും, പൈതൃകത്തെയും, മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നതാകണം പേരുകൾ. ഇവ നിർദേശിക്കാനുള്ള പ്‌ളാറ്റ്‌ഫോമും നിലവിൽ വന്നു പൊതുജനങ്ങൾക്ക് റോഡ്‌സ് ...

വിസിറ്റ് വീസ ഓവര്‍‌സ്റ്റേ; സോഷ്യൽ മീഡിയ വാർത്തകൾ വാസ്തവമല്ലെന്ന് ദുബായ് ജിഡിആർഎഫ്എ

ദുബായ്: വിസിറ്റ് വീസ ഓവര്‍‌സ്റ്റേയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) വ്യക്തമാക്കി. ...

ത്യാഗസ്മരണയിൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ആഘോഷം

ദുബായ്: ത്യാഗസ്മരണയിൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ആഘോഷം. യുഎഇയിലെ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ദുബായിലും ഷാർജയിലുമായി ...

ബലിപെരുന്നാൾ ആഘോഷങ്ങളിലേക്ക് കടന്ന് ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ

ദുബായ്: ബലിപെരുന്നാൾ ആഘോഷങ്ങളിലേക്ക് കടന്ന് ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. യുഎഇ ഭരണാധികാരികൾ ഏവർക്കും പെരുന്നാൾ ...

14 ദിവസമായി ദുബായിൽ മോർച്ചറിയിൽ; പ്രവാസി മലയാളിയുടെ മൃതദേഹം വിട്ടുനൽകി

ദുബായ്: 14 ദിവസമായി ദുബായിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പ്രവാസി മലയാളിയുടെ മൃതദേഹം വിട്ടുനൽകി. തൃശൂർ സ്വദേശി സുരേഷ് കുമാറിന്റെ മൃതദേഹമാണ് വിട്ടു നൽകിയത്. പനി ബാധിച്ചാണ് സുരേഷ് ...

യുഎഇയിൽ മഴ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത; ദുബായിലും ഷാർജയിലും സ്‌കൂളുകളിൽ ഓൺലൈൻ പഠനം

ദുബായ്: യുഎഇയിൽ ഇന്ന് രാത്രി മുതൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വെള്ളിയാഴ്ച്ച രാവിലെ വരെ പരക്കെ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ദുബായിലും ഷാർജയിലും സ്‌കൂളുകളിൽ നാളെയും ...

കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടറുകൾക്ക് ഒരു വയസ്സ്; ദുബായ് വിമാനത്താവളത്തിൽ ആഘോഷങ്ങൾ

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടർ സ്ഥാപിച്ചതിന്റെ ഒന്നാം വാർഷികം വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. 2023 ഏപ്രിൽ 19 ന് ആരംഭിച്ച ഈ പ്ലാറ്റ്ഫോമുകൾ ...

വിഷുവിനെ വരവേൽക്കാൻ ഒരുങ്ങി യുഎഇയിലെ മലയാളികൾ

ദുബായ്: വിഷുവിനെ വരവേൽക്കാൻ ഒരുങ്ങി യുഎഇയിലെ മലയാളികൾ. വിഷുവിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ നിരവധി മലയാളികളാണ് സാധനങ്ങൾ വാങ്ങാൻ ഹൈപ്പർമാർക്കറ്റുകളിൽ എത്തുന്നത്. കൃഷ്ണ വിഗ്രഹവും ...