കവചിത വാഹനങ്ങളിലേക്ക് തുളച്ചുകയറും , തകർക്കും : ഇന്ത്യയുടെ തദ്ദേശീയ പോർട്ടബിൾ ആൻ്റി-ടാങ്ക് ഗൈഡഡ് മിസൈൽ പരീക്ഷണം വിജയകരം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കവചിത വാഹനങ്ങളിലേക്ക് തുളച്ചുകയറും , തകർക്കും : ഇന്ത്യയുടെ തദ്ദേശീയ പോർട്ടബിൾ ആൻ്റി-ടാങ്ക് ഗൈഡഡ് മിസൈൽ പരീക്ഷണം വിജയകരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2024, 01:38 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ : തദ്ദേശീയമായ പോർട്ടബിൾ ആൻ്റി-ടാങ്ക് ഗൈഡഡ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡി ആർ ഡി ഒ . മനുഷ്യർക്ക് കൊണ്ടു നടക്കാവുന്ന രീതിയിലാണ് മിസൈലിന്റെ രൂപകൽപ്പന . രാജസ്ഥാനിലെ പൊഖ്‌റാൻ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ നടന്ന പരീക്ഷണത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ശത്രു ടാങ്കുകളെയും കവചിത വാഹനങ്ങളെയും നിഷ്പ്രയാസം തകർക്കാൻ ഈ മിസൈലിന് കഴിയും.

ഭാവിയിൽ ഇത് പ്രധാന യുദ്ധ ടാങ്കായ അർജുനിലും വിന്യസിക്കും. ഈ തദ്ദേശീയ ടാങ്ക് വേധ മിസൈലിന് അത്യാധുനിക എക്സ്പ്ലോസീവ് റിയാക്ടീവ് ആർമർ ഉപയോഗിച്ച് വാഹനങ്ങളിലേക്ക് തുളച്ചുകയറാൻ കഴിയും. ഒരു ടാങ്കിനും കവചിത വാഹനത്തിനും ഇതിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല .

14.50 കിലോഗ്രാം ഭാരമുള്ള മിസൈലിന്റെ നീളം 4.3 അടിയാണ് നീളം. 200 മീറ്റർ മുതൽ 2.50 കിലോമീറ്റർ വരെയാണ് ഇതിന്റെ പരിധി. ടാൻഡം ചാർജ് ഹീറ്റും പെനട്രേഷൻ വാർഹെഡുകളും ഇതിൽ സ്ഥാപിക്കാം. ഇത് സൈന്യത്തിൽ ഉൾപ്പെടുത്തിയ ശേഷം, ഫ്രാൻസിൽ നിർമ്മിച്ച മിലാൻ -2T യുടെ പഴയ പതിപ്പുകളും റഷ്യയിൽ നിർമ്മിച്ച ആൻ്റി ടാങ്ക് ഗൈഡഡ് മിസൈലുകളും നീക്കംചെയ്യാനാണ് തീരുമാനം .

ഇന്ത്യൻ സൈന്യത്തിന്റെ പക്കലുള്ള സ്പൈക്ക് എംആർ, സ്പൈക്ക് എൽആർ ആൻ്റി ടാങ്ക് ഗൈഡഡ് മിസൈലുകളുടെ എണ്ണം 400ലധികമാണ് . 34,000 മിലാൻ 2T മാൻ പോർട്ടബിൾ ആൻ്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ ഇന്ത്യൻ സൈന്യത്തിനുണ്ട്. ഫ്രാൻസും ഇന്ത്യയും സംയുക്തമായാണ് ഇത് നിർമ്മിച്ചത്. 1972 മുതൽ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ ഇത് ഉപയോഗിക്കുന്നു.

 

Tags: Missiledrdo
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies