പന്നിയോ, പ്രാവോ, ആനയോ കുതിരയോ എന്തും കഴിച്ചോളൂ, അതിനിങ്ങനെ 'ഷോ' ഇറക്കുന്നത് എന്തിനാണ്?: രാജ്നാഥ് സിംഗ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പന്നിയോ, പ്രാവോ, ആനയോ കുതിരയോ എന്തും കഴിച്ചോളൂ, അതിനിങ്ങനെ ‘ഷോ’ ഇറക്കുന്നത് എന്തിനാണ്?: രാജ്നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2024, 08:57 pm IST
FacebookTwitterWhatsAppTelegram

പട്ന: ജയിലിൽ കിടക്കുന്നവരും ബെയിൽ നേടി (ജാമ്യം കിട്ടി) പുറത്തുകിടക്കുന്നവരുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജയിലിൽ അയക്കുമെന്ന് പ്രസം​ഗങ്ങൾ നടത്തുന്നതെന്ന് രാജ്നാഥ് സിം​ഗ്. ആർജെഡി എംപിയും ലാലു പ്രസാദ് യാദവിന്റെ മകളുമായ മിഷാ ഭാരതിയുടെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ചില നേതാക്കൾ നവരാത്രി സമയത്ത് മാംസാഹാരം കഴിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് പ്രീണന രാഷ്‌ട്രീയം കളിക്കുകയാണെന്നും തേജസ്വി യാദവിനെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

നവരാത്രി സമയത്ത് നിങ്ങൾ മത്സ്യം കഴിക്കുന്നു. ഇതിലൂടെ എന്ത് സന്ദേശമാണ് നിങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് ഇഷ്ടമുള്ളതെല്ലാം, നിങ്ങൾക്ക് കഴിക്കാം. മീനോ, പന്നിയോ, പ്രാവോ, ആനയോ കുതിരയോ എന്തും കഴിക്കാം. അതിന് ഷോയിറക്കുന്നത് എന്തിനാണ്. വോട്ടിന് വേണ്ടി മാത്രം ചെയ്യുന്നതാണിതെല്ലാം.. പ്രീണന രാഷ്‌ട്രീയമാണിത്. ഇങ്ങനെയൊരു വീഡിയോ പങ്കുവച്ചാൽ ഒരു പ്രത്യേക വിഭാ​ഗക്കാരുടെ വോട്ട് ചാക്കിലാക്കാമെന്നാണ് നിങ്ങൾ കരുതുന്നതെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു. അടുത്തിടെ നവരാത്രി സമയത്ത് മീൻ പിച്ചിതിന്നുന്ന വീഡിയോ തേജസ്വി യാദവ് പങ്കുവച്ചിരുന്നു. നവരാത്രി സമയമായതിനാൽ ഇത് വളരെയധികം ചർച്ചയാവുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു രാജ്നാഥ് സിം​ഗിന്റെ പ്രതികരണം.

Tags: rajnath singhTejashwi Yadav
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies