അയാൾക്ക് പകരം ഒരാളെ കാട്ടി തരൂ..! എന്റെ പേരും മ​ഹീ-ന്ദ്ര എന്നായതിൽ അഭിമാനിക്കുന്നു; ആനന്ദ്
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

അയാൾക്ക് പകരം ഒരാളെ കാട്ടി തരൂ..! എന്റെ പേരും മ​ഹീ-ന്ദ്ര എന്നായതിൽ അഭിമാനിക്കുന്നു; ആനന്ദ്

Janam Web Desk by Janam Web Desk
Apr 15, 2024, 04:48 pm IST
FacebookTwitterWhatsAppTelegram

വാങ്കെഡിയിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈയുടെ ആരാധകരുടെ ഹൃദയം തകർത്തത് രണ്ടുപേരായിരുന്നു ഒന്ന് മതീഷ പതിരനയും രണ്ടാമത്തേത് സാക്ഷാൽ ധോണിയുമായിരുന്നു. ചെന്നൈ ഇന്നിം​ഗ്സിന്റെ അവസാന ഓവറിൽ ഹാർദിക് പാണ്ഡ്യയെ തുടർച്ചയായി മൂന്ന് സിക്സറിന് പറത്തി നാലു പന്തിൽ 20 റൺസ് നേടാൻ ധോണിക്ക് കഴിഞ്ഞു. മത്സരത്തിൽ മുംബൈ 20 റൺസിനാണ് തോൽക്കുന്നതും. 190 ഒതുങ്ങേണ്ട ടോട്ടൽ ധോണിയുടെ പ്രകടനത്തിലാണ് 200 കടന്നത്.

ധോണിയുടെ പ്രകടനത്തെ പ്രശംസിച്ച് ക്രിക്കറ്റ് താരങ്ങളും അല്ലാത്തവരുമായി നിരവധിപേർ രം​ഗത്തുവന്നു. ഇതിൽ ഏറ്റവുമധികം ചർച്ചയായത് വ്യവസായി ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റായിരുന്നു. എക്സിൽ പങ്കുവച്ച കുറിപ്പിൽ ആനന്ദ് മഹീന്ദ്ര ധോണിയെ പ്രശംസകൊണ്ടു മുടി.

ഇത്രയും പ്രതീക്ഷയും സമ്മർദ്ദവും ഉള്ളപ്പോഴും അതിനൊക്കെ മുകളിൽ ഉയരനാവുന്ന ഒരു കായിക താരത്തെ കാണിച്ചു തരൂ. സമ്മർദ്ദവും പ്രതീക്ഷകളും എപ്പോഴും അയാൾക്കൊരു ഇന്ധനമാകുന്നതേയുള്ളു. എന്റെ പേരും മഹീ-ന്ദ്ര എന്നായതിൽ ഞാനിന്ന് അഭിമാനിക്കുന്നു —ആനന്ദ് മഹീന്ദ്ര എക്സിൽ കുറിച്ചു.

Show me one sportsperson who thrives more than this man—on unrealistic expectations & pressure…

It only seems to add fuel to his fire

Today, I’m simply grateful that my name is Mahi-ndra….

🙂 https://t.co/u9Hk6H6xiy

— anand mahindra (@anandmahindra) April 14, 2024

“>

 

Tags: ms dhoniPostanand mahindraviral
ShareTweetSendShare

More News from this section

രാം ലല്ലയുടെ അനുഗ്രഹം തേടി കോലിയും അനുഷ്‍കയും; അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും ഹനുമാൻ ഗർഹിയിലും ദർശനം നടത്തി ദമ്പതികൾ; ചിത്രങ്ങൾ

തോൽ‌വിയിൽ പരുങ്ങി പഞ്ചാബും ആർസിബിയും; ഒന്നാമതെത്തുന്നത് ആര്? പോയിന്റ് നില ഇങ്ങനെ

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

Latest News

ഇതാണ് മോദിയുടെ ഗ്യാരണ്ടി; “ഏറ്റവും കഠിനമായ” ശിക്ഷ നൽകുമെന്ന് അന്ന് പറഞ്ഞു; ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ ‘മൻ കി ബാത്ത്’

മാവോയിസ്റ്റ് ഭീഷണി അകന്നു; ഗഡ്ചിറോളിയിലെ വനവാസി ഗ്രാമത്തിൽ ആദ്യമായ് ബസ് സർവീസ് തുടങ്ങി

“യൂണിഫോമിട്ട എല്ലാവർക്കും ഒരു കഴിവുണ്ട്, ഈ ഭാരതത്തിനെ നോക്കി ആരെങ്കിലും ഒന്നു കല്ലെറിഞ്ഞാൽ വേരോടെ പിഴുതെടുക്കും ഞങ്ങൾ”

ദുർഗന്ധം, നിറയെ പുഴുക്കൾ!! റെഡി ടു ഈറ്റ് മിക്സ് ഫ്രൂട്ട് മ്യൂസലി പാക്കറ്റ് തുറന്നപ്പോൾ ഉപഭോക്താവിന് ലഭിച്ചത്; കമ്പനിക്ക് പിഴ

കയ്യിൽ എംഡിഎംഎയും കഞ്ചാവ് നിറച്ച സിഗരറ്റും; കനിയിൽപടിയിലെത്തിയ യുവാക്കളെ കയ്യോടെ പൊക്കി പൊലീസ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖാപിച്ചു; ജൂൺ 19 ന് വോട്ടെടുപ്പ്, 23ന് വോട്ടെണ്ണൽ

തയ്ച്ച് കൊടുത്ത പാന്റ്സ് ഇഷ്ടപ്പെട്ടില്ല; തിരുവനന്തപുരത്ത് തയ്യൽക്കാരനെ കത്രികകൊണ്ട് കുത്തിക്കൊന്നു

“കേവലമൊരു ഭീകരാക്രമണമല്ല, മതം ഉറപ്പുവരുത്തിയാണ് നിറയൊഴിച്ചത്, പഹൽഗാമിൽ ഇരയായത് ഹിന്ദുക്കൾ!!” ശശി തരൂരും സംഘവും ന്യൂയോർക്കിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies