ആർ.സി.ബി മെരിച്ചു, ആരാധകർ കൊന്നു..!
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആർ.സി.ബി മെരിച്ചു, ആരാധകർ കൊന്നു..!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2024, 11:56 pm IST
FacebookTwitterWhatsAppTelegram

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ടോട്ടലാണ് ആർ.സി.ബി ഇന്ന് ചിന്നസ്വാമിയിൽ വഴങ്ങിയത്. ആദ്യ പത്തോവറിൽ സൺറൈസേഴ്സ് 128 റൺസാണ് സ്കോർ ചെയ്തത്. മൂന്ന് തവണ ഫൈനലിലെത്തിയ ടീമിന് ട്രാവിസ് ഹെഡിന് മുന്നിൽ മറുപടിയുണ്ടായിരുന്നില്ല. മുഹമ്മദ് സിറാജിനെയും അൽസരി ജോസഫിനെയും പുറത്തിരുത്തിയാണ് ഇന്ന് ബാറ്റിം​ഗ് പിച്ചിൽ ആർ.സി.ബി കളിക്കാനിറങ്ങിയത്.

ടോസ് നേടിയിട്ടും ഹൈദരാബാദിനെ ബാറ്റിം​ഗിന് വിടുകയായിരുന്നു ഡുപ്ലെസി. പവർപ്ലേയിൽ 76 റൺസടിച്ചാണ് സൺറൈസേഴ്സ് ഡുപ്ലെസിയുടെ തീരുമാനം പാളിയെന്ന് വ്യക്തമാക്കിയത്. പിന്നീടങ്ങോട്ട് അടിയുടെ പെരുന്നാളായിരുന്നു. 20 പന്തിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ ഹെഡ് 39 പന്തിൽ ശതകവും നേടി. പിന്നാലെയെത്തിയ മാർക്രവും ക്ലാസനും അബ്ദുൾ സമദും ആർ.സി.ബി ബൗളർമാരെ എടുത്തിട്ടലക്കി.

തലങ്ങും വിലങ്ങും അടിയേറ്റുവാങ്ങിയ ബൗളിം​ഗ് നിരയെ എയറിലാക്കിയാണ് രോഷമടക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനിടെ ആർ.സി.ബിയെ പലവട്ടം ആരാധകർ വധിച്ചു. ഇതിനെക്കാളും നല്ലത് ആർ.സി.ബിക്ക് രണ്ട് ബൗളിം​ഗ് മെഷീൻ വാങ്ങി നൽകുന്നതാണെന്നാണ് ആരാധകരുടെ പക്ഷം. ആരാണ് ലേലത്തിൽ ഇത്രയും മനോഹര ബൗളർമാരെ സ്വന്തമാക്കിയതെന്ന് ചോദിക്കുന്ന ആരാധകർ ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. ട്രോളുകളും മീമുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിട്ടുണ്ട്.

Visual Representation of How I Watch RCB Bowling #RCBvSRHpic.twitter.com/TeVQ73nyfY

— زماں (@Delhiite_) April 15, 2024

“>

RCB choosing a weak bowling squad with the smallest ground in India
pic.twitter.com/atYl5IgiiE

— Homelander (Bad Manners) (@aham_brahmasmi_) April 15, 2024

“>

pune warrios 2013 bowling unit vs rcb 2024 bowling unitpic.twitter.com/9or2ywfdT6

— Saro (@BiggChainSaw)

April 15, 2024 “>

RCB bowlers should just give up. Bowling machines should be employed, that will give better result than a RCB bowling lineup#IPL2024 #RCBvSRH

— Vishesh Roy (@vroy38)

April 15, 2024 “>

Dinda Sir welcoming RCB bowlers tonight pic.twitter.com/dkRko3Hhax

— Dinda Academy (@academy_dinda)

April 15, 2024 “>

RCB bowlers bowled a dot ball🔥🔥 pic.twitter.com/XzfZH90XD2

— TukTuk Academy (@TukTuk_Academy)

April 15, 2024 “>

Rcb lady fanspic.twitter.com/uu6VR4G5XY

— వేటగాడు (@rao_4005)

April 15, 2024 “>

Tags: RCBFANSBOWLINGReactdisplayShocking
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies