ഈ ടീമിനെ വിറ്റു തുലയ്ക്കാൻ ബി.സി.സി.ഐ തയാറാവണം; ആർ.സി.ബിക്കെതിരെ ആഞ്ഞടിച്ച് ടെന്നീസ് ഇതിഹാസം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ഈ ടീമിനെ വിറ്റു തുലയ്‌ക്കാൻ ബി.സി.സി.ഐ തയാറാവണം; ആർ.സി.ബിക്കെതിരെ ആഞ്ഞടിച്ച് ടെന്നീസ് ഇതിഹാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2024, 04:55 pm IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരെ രൂക്ഷ വിമർശനമുയർത്തിഇന്ത്യൻ ‌ടെന്നീസ് ഇതിഹാസം മഹേഷ് ഭൂപതി. ഏഴു മത്സരത്തിൽ ആറു തോൽവിയുമായി പോയിന്റ് ടേബിളിലെ അവസാന സ്ഥാനത്തായതോടെയാണ് മഹേഷ് ഭൂപതി ടീമിനെതിരെ ആഞ്ഞടിച്ചത്. ടീമിനെ മറ്റാർക്കെങ്കിലും വിറ്റ് പ്രകടനം മെച്ചപ്പെടുത്തണമെന്നാണ് ടെന്നീസ് താരം ബിസിസിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സ്പോർട്സിനും ആരാധകർക്കും ഐപിഎല്ലിനും താരങ്ങൾക്കും വേണ്ടി ബിസിസിഐ ആർ.സി.ബിയെ മറ്റാർക്കെങ്കിലും വിൽപ്പന നടത്തി, നല്ലൊരു ഫ്രാഞ്ചൈസിയായി രൂപപ്പെടുത്താൻ തയ്യാറാകാണം. മറ്റു ടീമുകൾ ചെയ്യുന്നതു പോലെ— മഹേഷ് ഭൂപതി പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സിനെതിരെ വമ്പൻ തോൽവിയാണ് ആർ.സി.ബി വഴങ്ങിയത്. ടി20 ചരിത്രത്തിലെ ഏറ്റവും വലിയ ടോട്ടലാണ് ആർ.സി.ബി ഇന്നലെ ചിന്നസ്വാമിയിൽ വഴങ്ങിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 287 റൺസാണ് അവർ അടിച്ചുക്കൂട്ടിയത്. ഒടുവിൽ 25 റൺസിന് ബെം​ഗളൂരു പരാജയപ്പെട്ടു. ദിനേശ് കാർത്തിക്കാണ് ആർ.സി.ബിയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.

For the sake of the Sport , the IPL, the fans and even the players i think BCCI needs to enforce the Sale of RCB to a New owner who will care to build a sports franchise the way most of the other teams have done so. #tragic

— Mahesh Bhupathi (@Maheshbhupathi) April 15, 2024

“>

 

Tags: bccisaleRCBEnforceMahesh Bhupathi
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies