ജപ്പാനിൽ ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തി; തുടർ ഭൂചലനങ്ങളും റിപ്പോർട്ട് ചെയ്തു
Wednesday, July 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ജപ്പാനിൽ ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തി; തുടർ ഭൂചലനങ്ങളും റിപ്പോർട്ട് ചെയ്തു

Janam Web Desk by Janam Web Desk
Apr 17, 2024, 09:06 pm IST
പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

FacebookTwitterWhatsAppTelegram

ടോക്കിയോ: ജപ്പാനിലെ ഷികോകു ദ്വീപിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി. ബുധനാഴ്ച രാത്രിയോടെ ദ്വീപിന്റെ പടിഞ്ഞാറൻ തീരത്തായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. ശേഷം നിരവധി തവണ തുടർ ഭൂചലനങ്ങളുമുണ്ടായിരുന്നു. ഇത് റിക്ടർ സ്കെയിലിൽ 4.3, 3.1, 5.0 എന്നിങ്ങനെ രേഖപ്പെടുത്തി.

ബും​ഗോ ചാന്നെൽ ഏരിയയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സുനാമി ആശങ്കയില്ലെന്ന് ഭരണകൂടം വ്യക്തമാക്കി. പ്രാദേശിക സമയം രാത്രി 11.30ഓടെയായിരുന്നു ഭൂചലനം. ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങൾ പടിഞ്ഞാറൻ ജപ്പാനിലാകെ അനുഭവപ്പെട്ടിരുന്നു. ഇതുവരെയും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇതിനിടെ ഇന്തോനേഷ്യയിലെ റുവാങ്ങ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് 800ഓളം പേരെ ഒഴിപ്പിച്ചിരുന്നു. രാജ്യത്ത് സുനാമി മുന്നറിയിപ്പുണ്ട്. പർവ്വത ചെരുവുകളിലൂടെ ലാവ പുറത്തേക്കൊഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മൂന്ന് തവണയാണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്.

Tags: earth quakejapan
ShareTweetSendShare

More News from this section

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

മസ്കുമായി ഒരു ബന്ധവുമില്ല; സ്പേസ് എക്സുമായി സ​ഹകരിച്ചുള്ള റോക്കറ്റ് പദ്ധതി ഉപേക്ഷിച്ച് യുഎസ്

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ പാളി! ഐസിസി അമ്പയർക്ക് ദാരുണാന്ത്യം

വാടക നൽകിയിട്ട് മാസങ്ങൾ; സിനിമ നടിയുടെ മൃത​​​​​ദേഹം അഴുകിയ നിലയിൽ; രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ്

“ഭീകരവാദത്തിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല; ഭീകരതയെയും അതിനെ പിന്തുണയ്‌ക്കുന്നവരെയും ഭാരതം ശക്തമായി എതിർക്കും”: പ്രധാനമന്ത്രി ബ്രസീലിൽ

വത്സല മുത്തശ്ശി ഇനിയില്ല! ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ‘ആന’ ചരിഞ്ഞു

Latest News

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

10 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം തടവ്

അവിവാഹിതയായതിനാൽ എളുപ്പമായിരുന്നില്ല; ആറുമാസം ഗർഭിണി, ഇരട്ടകുട്ടികളെന്ന് നടി ഭാവന രാമണ്ണ

അവിഹിതം പിടികൂടി; ആദ്യം പൊതിരെ തല്ല്! പിന്നീട് അമ്മായിമായുള്ള വിവാഹം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies