earth quake - Janam TV

Tag: earth quake

ഡൽഹി, കശ്മീർ, ഛണ്ഡിഗഡ് എന്നിവിടങ്ങളിൽ ഭൂചലനം: ദൃശ്യങ്ങൾ പുറത്ത്

ഡൽഹി, കശ്മീർ, ഛണ്ഡിഗഡ് എന്നിവിടങ്ങളിൽ ഭൂചലനം: ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഡൽഹിയിലും സമീപ നഗരങ്ങളിലുമാണ് സെക്കൻഡുകൾ നീളുന്ന ഭൂചലനം ഉണ്ടായത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. https://twitter.com/sdhrthmp/status/1638223079297146881?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1638223079297146881%7Ctwgr%5Ea4b183102bd916f7f3cfacde3d1400b1b68bd194%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.wionews.com%2Findia-news%2Fstrong-earthquake-tremors-felt-in-indias-capital-574424 കശ്മീർ താഴ്‌വരയിലും ഛണ്ഡിഗഡിലും ഭൂകമ്പത്തിന്റെ ...

തുർക്കിയെ വിറപ്പിച്ച് വീണ്ടും ഭൂചലനം; 6.4 തീവ്രത രേഖപ്പെടുത്തി

തുർക്കിയെ വിറപ്പിച്ച് വീണ്ടും ഭൂചലനം; 6.4 തീവ്രത രേഖപ്പെടുത്തി

അങ്കാര: തുർക്കിയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ദക്ഷിണ തുർക്കിയിലെ ഹതായ് പ്രവിശ്യയിലാണ് സംഭവിച്ചത്. രണ്ടാഴ്ചകൾക്ക് മുമ്പ് തുർക്കി-സിറിയ അതിർത്തിയിലുണ്ടായ ഭൂചലനം ...

നേപ്പാളിൽ തീവ്ര ഭൂചലനം ;റിക്ടർ സ്‌കെയിലിൽ തീവ്രത 6 രേഖപ്പെടുത്തി

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം

ജക്കാർത്ത: ഇന്തോനേഷ്യയിലെ പപ്പുവയിൽ വീണ്ടും ഭൂചലനം. 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പപ്പുവയുടെ വടക്കൻ തീരത്തായി 22 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഞായറാഴ്ച ...

തുർക്കി സിറിയൻ ഭുകമ്പം; മരണസംഖ്യ 20000-കടക്കുമെന്ന് ലോകാരോഗ്യ സംഘടന; 1939- ന് ശേഷമുള്ള  വലിയ ദുരന്തം

തുർക്കി സിറിയൻ ഭുകമ്പം; മരണസംഖ്യ 20000-കടക്കുമെന്ന് ലോകാരോഗ്യ സംഘടന; 1939- ന് ശേഷമുള്ള വലിയ ദുരന്തം

ഇസ്താംബൂൾ: തുർക്കി സിറിയൻ അതിർത്തിയിൽ ഉണ്ടായ കനത്ത ഭുകമ്പത്തിൽ മരണസംഖ്യ 20000- ലധികം കടക്കുമെന്ന് ലോകാരോഗ്യ സംഘടന. കനത്ത മഞ്ഞും ജലം ഐസ് പാളികളായി മാറുന്ന താപനിലയിലേക്ക് ...

തുർക്കി- സിറിയൻ അതിർത്തിയിൽ ഭൂകമ്പം: മരണം 3800 കടന്നു; ഇന്ത്യൻ രക്ഷാസംഘം തുർക്കിയിലേക്ക്

തുർക്കി- സിറിയൻ അതിർത്തിയിൽ ഭൂകമ്പം: മരണം 3800 കടന്നു; ഇന്ത്യൻ രക്ഷാസംഘം തുർക്കിയിലേക്ക്

ഇസ്താംബൂൾ: തുർക്കി സിറിയൻ അതിർത്തി മേഖലയിൽ ഇന്നലെ ഉണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 3800- കടന്നു. ഇരു രാജ്യങ്ങളിലുമായി 14000-ലധികം പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. പലരുടെയും നില അതിവ ഗുരുതരമാണ്. ...

Earthquake

ഡൽഹിയിൽ വീണ്ടും ഭൂചലനം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും ഭൂചലനം രേഖപ്പെടുത്തി. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് ഭൂചലനമുണ്ടായത്. അഫ്ഗാനിസ്ഥാനിലെ ഫായ്‌സാബാദിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമാണ് ഡൽഹിയിൽ അനുഭവപ്പെട്ടതെന്നാണ് വിവരം. ഫായ്‌സാബാദിൽ 5.9 തീവ്രതയിലാണ് ...

ഡൽഹിയിൽ ഭൂചലനം

ഡൽഹിയിൽ ഭൂചലനം

ന്യൂഡൽഹി: ഡൽഹിയിൽ ഭൂചലനം. ഇന്ന് പുലർച്ചെയായിരുന്നു ഡൽഹിയിലും സമീപ മേഖലകളിലും ഭൂചലനം ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. റിക്ടർ സ്‌കെയിലിൽ തീവ്രത 3.8 രേഖപ്പെടുത്തിയ ഭൂചലനമാണ് ...

നേപ്പാളിൽ വീണ്ടും ഭൂചലനം ; രണ്ടാഴ്ചക്കിടെ ഇത് നാലാം തവണ ; ആശങ്കയിൽ പ്രദേശവാസികൾ

നേപ്പാളിൽ തുടർച്ചയായി രണ്ട് ഭൂചലനങ്ങൾ; നാശനഷ്ടങ്ങളില്ലെന്ന് റിപ്പോർട്ട്

കാഠ്മണ്ഡു: നേപ്പാളിൽ ഭൂചലനം. നേപ്പാളിലെ ബഗ്ലുങ് ജില്ലയിലാണ് റിക്ടർ സ്‌കെയിലിൽ 4.7ഉം 5.3ഉം തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങൾ ഉണ്ടായത്. പ്രാദേശിക സമയം 1.23നാണ് അധികാരി ചൗറിൽ ...

ഡൽഹിയിൽ ഭൂചലനം; 20 ദിവസത്തിനിടെ മൂന്നാമത്തേത്..

ഡൽഹിയിൽ ഭൂചലനം; 20 ദിവസത്തിനിടെ മൂന്നാമത്തേത്..

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും നേരിയ ഭൂചലനം. കഴിഞ്ഞ 20 ദിവസത്തിനിടെ മൂന്നാമത്തെ ഭൂചലനമാണ് ഡൽഹിയിൽ അനുഭവപ്പെടുന്നത്. റിക്ടർ സ്‌കെയിലിൽ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ചൊവ്വാഴ്ച രാത്രി ...

തുർക്കിയിൽ തീവ്രഭൂചലനം; റിക്ടർ സ്‌കെയിലിൽ 6.0 രേഖപ്പെടുത്തി; 20-ലധികം പേർക്ക് പരിക്ക്; ഇന്ത്യയിലും ഭൂചലനം

തുർക്കിയിൽ തീവ്രഭൂചലനം; റിക്ടർ സ്‌കെയിലിൽ 6.0 രേഖപ്പെടുത്തി; 20-ലധികം പേർക്ക് പരിക്ക്; ഇന്ത്യയിലും ഭൂചലനം

ഇസ്താംബൂൾ: തുർക്കിയിലെ അങ്കാര സിറ്റിക്ക് സമീപം ഡ്യൂസിയിൽ ഭൂചലനം രേഖപ്പെടുത്തി. ഇന്ന് രാവിലെ 6.38ഓടെയാണ് രാജ്യത്ത് ഭൂചലനമുണ്ടായത്. അങ്കാരയുടെ പടിഞ്ഞാറൻ ഭാഗത്താണ് സംഭവം. റിക്ടർ സ്‌കെയിലിൽ 6.0 ...

നേപ്പാളിൽ തീവ്ര ഭൂചലനം ;റിക്ടർ സ്‌കെയിലിൽ തീവ്രത 6 രേഖപ്പെടുത്തി

അരുണാചൽ പ്രദേശിൽ ശക്തമായ ഭൂചലനം; . റിക്ടർ സ്‌കെയിലിൽ 5.7 രേഖപ്പെടുത്തി

ഇറ്റാനഗർ: പശ്ചിമ സിയാംഗ് ജില്ലയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.7 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ദേശീയ ഭൂചലന നിരീക്ഷണ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം സിയാംഗ് പ്രദേശത്ത് ...

Earthquake

മദ്ധ്യപ്രദേശിൽ ശക്തമായ ഭൂചലനം; ആളപായമില്ല

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ശക്തമായ ഭൂചലനം. ജബൽപൂരിലും സമീപ ജില്ലകളിലുമാണ് ഭൂചലനം ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. രാവിലെ എട്ടരയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ ...

ചൈനയ്‌ക്ക് കൊറോണ പേടി; ഭൂചലനം ഉണ്ടായിട്ടും ആളുകളെ പുറത്തുവിടാതെ പൂട്ടിയിടുന്നു; വീഡിയോ

ചൈനയ്‌ക്ക് കൊറോണ പേടി; ഭൂചലനം ഉണ്ടായിട്ടും ആളുകളെ പുറത്തുവിടാതെ പൂട്ടിയിടുന്നു; വീഡിയോ

ബീജിംഗ് : കൊറോണ മഹാമാരി പടർന്നുപിടിക്കുന്നതിനിടെ ഉണ്ടായ ഭൂചലനം ചൈനയെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിചുവാനിലെ ലുഡിംഗ് കൗണ്ടിയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണസംഖ്യ 46 ആയി ...

ചൈനയെ തുടർച്ചയായി വേട്ടയാടി പ്രകൃതി ദുരന്തങ്ങൾ; പ്രളയത്തിന് പിന്നാലെ ശക്തമായ ഭൂചലനം; വൻ നാശനഷ്ടമെന്ന് റിപ്പോർട്ട്- earthquake jolts China

ചൈനയെ തുടർച്ചയായി വേട്ടയാടി പ്രകൃതി ദുരന്തങ്ങൾ; പ്രളയത്തിന് പിന്നാലെ ശക്തമായ ഭൂചലനം; വൻ നാശനഷ്ടമെന്ന് റിപ്പോർട്ട്- earthquake jolts China

ബെയ്ജിംഗ്: ചൈനയെ തുടർച്ചയായി വേട്ടയാടി പ്രകൃതി ദുരന്തങ്ങൾ. വെള്ളപ്പൊക്കത്തിന് പിന്നാലെ ചൈനയിൽ തിങ്കളാഴ്ച അതി ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ...

കോട്ടയത്ത് ഭൂമിക്കടിയിൽ നിന്ന് മുഴക്കം; ജിയോളജി വകുപ്പ് പരിശോധന ആരംഭിച്ചു; നേരിയ ഭൂചലനമെന്ന് സൂചന

ലക്‌നൗവിന് പിന്നാലെ രാജസ്ഥാനിലും ഭൂചലനം; 10 കിലോമീറ്റർ ആഴത്തിൽ വരെ പ്രകമ്പനം അനുഭവപ്പെട്ടതായി ഭൗമശാസ്ത്രവിഭാഗം

ബിക്കാനീർ; ലക്‌നൗവിന് പിന്നാലെ രാജസ്ഥാനിലെ ബിക്കാനീറിലും ഭൂചലനം. തിങ്കളാഴ്ച പുലർച്ചെ 2 മണിയോട് കൂടിയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ...

Earthquake

ജമ്മു കശ്മീരിൽ ഭൂചലനം-Earthquake felt in Jammu and Kashmir

ശ്രീനഗർ: ജമ്മു കശ്മീരിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായില്ല. പാക് അധീന കശ്മീരിന് സമീപമായിരുന്നു ...

ഭൂചലനം; വിദേശ ഫണ്ടുകൾ മരവിപ്പിച്ച നടപടി പിൻവലിക്കണം; അമേരിക്കയോട് സഹായം തേടി താലിബാൻ

ഭൂചലനം; വിദേശ ഫണ്ടുകൾ മരവിപ്പിച്ച നടപടി പിൻവലിക്കണം; അമേരിക്കയോട് സഹായം തേടി താലിബാൻ

കാബൂൾ: ഭൂചലനമുണ്ടാക്കിയ ആഘാതത്തിൽ നിന്നും കരകയറാൻ അമേരിക്കയുടെ സഹായം തേടി അഫ്ഗാനിസ്ഥാൻ . വിദേശ സഹായം മരവിപ്പിച്ച നടപടി എടുത്തു മാറ്റണമെന്നാണ് താലിബാന്റെ ആവശ്യം. സാമ്പത്തിക പ്രതിസന്ധി ...

അഫ്ഗാനിലെ ജനങ്ങളെ കൈവിടാതെ ഇന്ത്യ;സഹായാടിസ്ഥാനത്തിൽ ആദ്യ ചരക്കുകൾ കാബൂളിലെത്തി

അഫ്ഗാനിലെ ജനങ്ങളെ കൈവിടാതെ ഇന്ത്യ;സഹായാടിസ്ഥാനത്തിൽ ആദ്യ ചരക്കുകൾ കാബൂളിലെത്തി

ന്യൂഡൽഹി : യുദ്ധത്തിന് പിന്നാലെ ഉണ്ടായ ഭൂചലനത്തിൽ തകർന്ന അഫ്ഗാനിസ്ഥാന് സഹായവുമായി ഇന്ത്യ. 1000 ത്തോളം പേരുടെ ജീവനെടുക്കുകയും 1500 പേർക്ക് പരിക്കേൽക്കുകയും ചെയ്ത അതിതീവ്ര ഭൂചലനത്തിൽ ...

അഫ്ഗാനിലെ ഭൂചലനം; ആയിരം കടന്ന് മരണം; 1500 പേർക്ക് പരിക്ക്

അഫ്ഗാനിലെ ഭൂചലനം; ആയിരം കടന്ന് മരണം; 1500 പേർക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ മരണം ആയിരം കടന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ആയിരത്തിലധികം മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 1500 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ...

മഴയ്‌ക്ക് പിന്നാലെ തമിഴ്‌നാട്ടിൽ ശക്തമായ ഭൂചലനം

മഴയ്‌ക്ക് പിന്നാലെ തമിഴ്‌നാട്ടിൽ ശക്തമായ ഭൂചലനം

ചെന്നൈ : തമിഴ്‌നാട്ടിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ തീവ്രത 3.6 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. വെല്ലൂരിൽ പുലർച്ചെ 4.17 നായിരുന്നു ഭൂചലനം ഉണ്ടായത്. സംഭവത്തിൽ ഇതുവരെ ...

ഗുജറാത്തില്‍ വീണ്ടും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത

അഫ്ഗാനിൽ ശക്തമായ ഭൂചലനം; വീടുകൾക്കും കെട്ടിടങ്ങൾക്കും വിള്ളൽ

കാബൂൾ : അഫ്ഗാനിസ്താനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തി. ഫയ്‌സാബാദിന് സമീപം രാവിലെ 5.50 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ആൾനാശം സംബന്ധിച്ച ...

ഹിമാചല്‍ പ്രദേശില്‍ ശക്തമായ ഭൂചലനം ; രാജ്യത്ത് ഒരു മാസത്തിനിടെ ഉണ്ടായത് നാല് ഭൂചലനങ്ങള്‍

താജിക്കിസ്താനിൽ വീണ്ടും ഭൂചലനം

ദുഷാൻബേ: താജിക്കിസ്താനിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 രേഖപ്പെടുത്തിയ ഭൂചലനമാണ് നടന്നത്. താജിക്കിസ്താന്റെ ഭൗമ ഗവേഷണ കേന്ദ്രമാണ് വിവരം അറിയിച്ചത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ ...

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂകമ്പം

അസമിൽ ശക്തമായ ഭൂചലനം: ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി സർബാനന്ത സോനോവാൾ

ഗുവാഹത്തി: അസമിൽ ശക്തമായ ഭൂചലനം. അസമിലെ സോനിത്പൂരിലാണ് റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. എന്നാൽ ഭൂചലനത്തിൽ ആളപായമുള്ളതായി റിപ്പോർട്ടില്ല.ഇന്ന് രാവിലെ 7.51 ഓടെയാണ് ഭൂചലനം ...

ചിലിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.9 രേഖപ്പെടുത്തി

ആഫ്രിക്കയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തി

ജൊഹന്നാസ്ബര്‍ഗ്: ആഫ്രിക്കന്‍ മേഖലയില്‍ വന്‍ ഭൂചനലനം ഉണ്ടായതായി റിപ്പോര്‍ട്ട്. തെക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.6 ആണ് രേഖപ്പെടുത്തിയത്. അമേരിക്കയുടെ ഗവേഷണ വിഭാഗമാണ് ...

Page 1 of 2 1 2