അമിതഭാരവും കുടവയറും കുറയ്ക്കാൻ പാടുപെടുകയാണോ?; തണുത്ത തൈര് കൊണ്ട് ഒരു പ്രയോഗമുണ്ട്....!
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അമിതഭാരവും കുടവയറും കുറയ്‌ക്കാൻ പാടുപെടുകയാണോ?; തണുത്ത തൈര് കൊണ്ട് ഒരു പ്രയോഗമുണ്ട്….!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2024, 10:48 pm IST
FacebookTwitterWhatsAppTelegram

ഇന്ന് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് കുടവയറും പൊണ്ണത്തടിയും. ജീവിതശൈലി മാറിയതോടെ ആളുകൾ വലിയ ആരോഗ്യ പ്രശ്‌നങ്ങളും നേരിടാൻ തുടങ്ങി. ഇത് ശരീര പ്രകൃതിയിലുൾപ്പെടെ മാറ്റത്തിന് കാരണമായി. ഇതിൽ നിന്നും രക്ഷനേടുന്നതിനായി ആദ്യം ഭക്ഷണരീതിയിൽ മാറ്റം വരുത്തുകയാണ് വേണ്ടത്.

കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം പ്രോട്ടീനും വിറ്റാമിനും ധാരാളം അടങ്ങിയ ഭക്ഷണം ഡയറ്റിൽ കൊണ്ടുവരുക. ഇതിന് ഏറ്റവും ഉത്തമം തൈരാണ്. തൈര് തണുപ്പിച്ച് കഴിക്കുന്നത് ഭാരം കുറയ്‌ക്കുന്നതിന് സഹായിക്കും.

അമിത ഭാരമുള്ളവർക്ക് തൈര് നിത്യേന ഉപയോഗിക്കുന്നത് ഉചിതമാണ.് ഇവയിൽ ധാരാളം ഗുഡ് ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. പ്രോബിയോട്ടിക്‌സ് എന്നാണ് ഇവ അറിയപ്പെടുന്നത്. ശരീരഘടനയെ ആരോഗ്യപൂർവ്വം നിലനിർത്താൻ ഇവയ്‌ക്ക് സാധിക്കും. മെറ്റാബോളിസം മെച്ചപ്പെടുത്തുന്നതിനും ദഹനം ശരിയായ രീതിയിൽ നടക്കുന്നതിനും തൈര് സഹായിക്കും.

രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നതിൽ തൈര് നിർണായക പങ്കുവഹിക്കുന്നുണ്ട്. പ്രോട്ടീനുകൾ, വിറ്റാമിനുകൾ എന്നിവയുടെ കലവറയാണ് തൈര്. നിത്യേന തൈര് കഴിക്കുന്നതിലൂടെ ശരീരപോഷണത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. തണുപ്പിച്ച തൈര് ഒരു ചെറിയ കപ്പ് എല്ലാ ദിവസവും കഴിക്കുകയാണ് ഡയറ്റിൽ പ്രധാനമായും ചെയ്യേണ്ടത്.

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹൈപ്പർടെൻഷൻ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമാകുകയും ചെയ്യും. ഹൃദയത്തിന്റെ പേശികളെ നിലനിർത്തുന്നതിനും രക്ത സമ്മർദത്തെ ഉയർന്ന അളവിൽ നിന്ന് കുറച്ചുകൊണ്ടുവരുന്നതിനും തൈര് ഉത്തമമാണ്. ഇനി ഭാരം കുറയ്‌ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തൈര് നിത്യേന കഴിക്കാം. ഇതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ വേഗത്തിൽ നമ്മുടെ കുടവയറിനെ ഇല്ലാതാക്കുന്നതിനും അമിതഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

Tags: curdSUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies