കൃഷ്ണന്റെ ഗോപികയായി ബ്രിജ്‌വാസികളെ സേവിക്കാൻ ആഗ്രഹിക്കുന്നു; പ്രശസ്തി മോഹിച്ച് രാഷ്ട്രീയത്തിലേക്ക് വന്നവളല്ല: ഹേമാ മാലിനി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൃഷ്ണന്റെ ഗോപികയായി ബ്രിജ്‌വാസികളെ സേവിക്കാൻ ആഗ്രഹിക്കുന്നു; പ്രശസ്തി മോഹിച്ച് രാഷ്‌ട്രീയത്തിലേക്ക് വന്നവളല്ല: ഹേമാ മാലിനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2024, 05:26 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: രാഷ്‌ട്രീയത്തിലേക്കുള്ള പ്രവേശനം പേരിനോ പ്രശസ്തിക്കോ മറ്റ് ഭൗതിക നേട്ടങ്ങൾക്കോ വേണ്ടി ആയിരുന്നില്ലെന്ന് മഥുര എൻഡിഎ സ്ഥാനാർത്ഥി ഹേമാ മാലിനി. ഭഗവാൻ കൃഷ്ണന്റെ ഗോപികയായാണ് സ്വയം കാണുന്നതെന്നും ഹേമാ മാലിനി പറഞ്ഞു. മഥുരയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

” ഞാൻ തികഞ്ഞ കൃഷ്ണ ഭക്തയാണ്. പ്രശസ്തിക്കോ മറ്റ് ഭൗതിക നേട്ടങ്ങൾക്കോ വേണ്ടിയല്ല ഞാൻ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിച്ചത്. കൃഷ്ണന്റെ ഗോപികയാണ് ഞാനെന്ന് വിശ്വസിക്കുന്നു. അദ്ദേഹം ഏറെ സ്‌നേഹിക്കുന്ന മഥുരയിലെ ബ്രിജ്‌വാസികളെ സേവിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.”- ഹേമാ മാലിനി പറഞ്ഞു.

മഥുരയിലെ ബ്രിജ്‌വാസികളെ മൂന്നാമതും സേവിക്കാൻ അവസരം നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായ്‌ക്കും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയ്‌ക്കും ഹേമാ മാലിനി നന്ദി അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാമതും വിജയം നേടാൻ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും വിജയിച്ചാൽ മഥുരയിലേക്ക് വിനോദസഞ്ചരികളെ കൂടുതൽ ആകർഷിക്കുന്നതിനായി ‘ബ്രാജ് 84 കോസ് പരിക്രമ’ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കും. ഇതിനായി 5,000 കോടി രൂപ ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അനുവദിച്ചിട്ടുണ്ടെന്നും ഹോമാ മാലിനി കൂട്ടിച്ചേർത്തു.

വിനോദസഞ്ചാര മേഖലയാണ് മഥുരയെ താങ്ങി നിർത്തുന്നത്. ഇതുവഴി പ്രദേശവാസികൾക്ക് നിരവധി തൊഴിലവസരങ്ങൾ ലഭിക്കുന്നു. ഇതിനുപുറമെ യമുന നദിയെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ‘നമാമി ഗംഗേ’ പദ്ധതിയ്‌ക്ക് പിന്തുണ നൽകുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നന്ദിയുണ്ടെന്നും അവർ വ്യക്തമാക്കി. നദികളിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്ത് നദികളെ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതിയാണ് നമാമി ഗംഗേ പദ്ധതി. ഇതുവഴി ഉത്തർപ്രദേശിലെ ജനങ്ങൾക്ക് ശുദ്ധജലം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്നും ഹേമാ മാലിനി വ്യക്തമാക്കി.

Tags: madhuraHema Malini
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies