പ്രധാനമന്ത്രിക്കെതിരെ അശ്ലീല പരാമർശവുമായി മമതാ ബാനർജി; ഇവരുടെ വായിൽ നിന്ന് വേറൊന്നും വരാനില്ലെന്ന് അമിത് മാളവ്യ
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

പ്രധാനമന്ത്രിക്കെതിരെ അശ്ലീല പരാമർശവുമായി മമതാ ബാനർജി; ഇവരുടെ വായിൽ നിന്ന് വേറൊന്നും വരാനില്ലെന്ന് അമിത് മാളവ്യ

Janam Web Desk by Janam Web Desk
Apr 19, 2024, 08:04 pm IST
FacebookTwitterWhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അശ്ലീല പരാമർശവുമായി ബം​ഗാൾ മുഖ്യമന്ത്രി മമതാബാനർജി. മുർഷിദാബാദിലെ റാലിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രിക്കെതിരെ കേട്ടാലറയ്‌ക്കുന്ന അസഭ്യപദ പ്രയോ​ഗം നടത്തിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇത് ഷെയർ ചെയ്താണ് ബിജെപിയുടെ ഐടി സെൽ തലവൻ മമതയ്‌ക്കെതിരെ ആഞ്ഞടിച്ചത്.

‘ഇവരുടെ മോശം വായിൽ നിന്ന് ഇതല്ലാതെ വേറൊന്നും വരാനില്ല. ഇത്തവണ അവർ എല്ലാ സീമകളും ലംഘിച്ചു. പ്രധാനമന്ത്രിയെ അശ്ലീല പ​ദ പ്രയോ​ഗം ഉപയോ​ഗിച്ച് അധിക്ഷേപിച്ചു. പൊതു സംവാദങ്ങളിൽ ഇതിലും തരംതാഴാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട്.

എന്നാൽ അവർക്ക് മനസിലാകുന്ന ഇത്തരം വിലകുറഞ്ഞ ഭാഷകളിൽ വിമർശിക്കപ്പെടുമ്പോൾ ഇരവാദം നടിക്കുന്നത് അവസാനിപ്പിക്കണം. സമകാലീന രാഷ്‌ട്രീയത്തിൽ മമതയോളം വെറുക്കപ്പെടുന്ന ഒരു രാഷ്‌ട്രീയ നേതാവില്ല. ബം​ഗാളിലെ ജനങ്ങൾ ഇവരെക്കൊണ്ട് മടുത്തിരിക്കുകയാണ്. ആദ്യഘട്ട വോട്ടെടുപ്പ് മമതയ്‌ക്കുള്ള തിരിച്ചടിയാകും നൽകുന്നത്”.—- മാളവ്യ പറഞ്ഞു.

Although nothing better is expected of the foul mouthed Mamata Banerjee, but this time she has outdone herself. She abused the Prime Minister, again and used a sexist slang ‘Bara’, which means Dick. Earlier she had used the word ‘Bal’, meaning pubic hair.

Mamata Banerjee is free… pic.twitter.com/TB3NjNFtAa

— Amit Malviya (मोदी का परिवार) (@amitmalviya) April 19, 2024

“>

 

Tags: bengalChief MinisterMamata BanerjeeLANGUAGEpm modiusingfoul
ShareTweetSendShare

More News from this section

സംസ്ഥാനത്ത് ‘കേരള എഡ്യുക്കേഷൻ റൂളിന്’ പകരം ‘കേരള മുസ്ലീം റൂൾ’; ഇസ്ലാമികവത്കരണം സർക്കാർ ഒത്താശയോടെ; ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് വിഎച്ച്പി

നഗരത്തിൽ വൻ തീപിടിത്തം; പെട്രോൾ പമ്പുകൾക്ക് സമീപമുള്ള ഫർണിച്ചർ കട കത്തിനശിച്ചു; മോഷണശ്രമം സംശയിച്ച് കടയുടമ

2020 ലെ ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം; വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ചൈനയിലേക്ക്

മലപ്പുറത്ത് കോളേജ് വിദ്യാർത്ഥിയുടെ ചിത്രം മോർഫ് ചെയ്ത് ബ്ലാക്മെയിലിം​ഗ്; മുഹമ്മദ് തസ്രീഫ് സ്കൂളിലെ സീനിയ‍ർ;  മൂന്ന് യുവാക്കൾ അറസ്റ്റിൽ

ഇരുമ്പ് തോട്ട വൈദ്യുതി ലൈനിൽ തട്ടി; ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

Latest News

ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത് വില്പന; 220 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കരാൻ പിടിയിൽ

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടന നേതാക്കൾ, ജീവനക്കാരുടെ സംഘടനാ നേതാക്കൾ എന്നിവര്‍ക്ക് നോട്ടീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies