Mamata Banerjee - Janam TV

Mamata Banerjee

കോൺ​ഗ്രസിന്റെ സഖ്യമോഹങ്ങൾ പൊലിഞ്ഞു; ബം​ഗാളിൽ 42 സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ; നനഞ്ഞ പടക്കങ്ങളെന്ന് ബിജെപി

കോൺ​ഗ്രസിന്റെ സഖ്യമോഹങ്ങൾ പൊലിഞ്ഞു; ബം​ഗാളിൽ 42 സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ; നനഞ്ഞ പടക്കങ്ങളെന്ന് ബിജെപി

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ ഇൻഡി സഖ്യമെന്ന കോൺ​ഗ്രസിന്റെ മോഹങ്ങൾ പൊലിഞ്ഞു. സീറ്റ് വിഭജന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ 42 ലോക്സഭാ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് തൃണമൂൽ കോൺ​ഗ്രസ്. ...

ബം​ഗാളിൽ രാഷ്‌ട്രപതി ഭരണമല്ലാതെ മറ്റൊരു മാർ​ഗമില്ല; സന്ദേശ്ഖാലിയിലെ സ്ഥിതി വളരെ മോശം: രേഖ ശർമ്മ

ബം​ഗാളിൽ രാഷ്‌ട്രപതി ഭരണമല്ലാതെ മറ്റൊരു മാർ​ഗമില്ല; സന്ദേശ്ഖാലിയിലെ സ്ഥിതി വളരെ മോശം: രേഖ ശർമ്മ

കൊൽക്കത്ത: ബം​ഗാളിൽ രാഷ്ട്രപതി ഭരണമല്ലാതെ മറ്റൊരു മാർ​ഗവുമില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മ. സന്ദേശ്‌ഖാലിയിലെ സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടെന്നും അവർ വളരെയധികം ഭയപ്പെട്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. സന്ദേശ്ഖാലിയിലെ ...

”ബലാത്സംഗികൾ’ ഭരിക്കുന്ന സംസ്ഥാനമായി ബംഗാൾ മാറി; ബൈ ദി റേപ്പിസ്റ്റ്, ഓഫ് ദി റേപ്പിസ്റ്റ്, ഫോർ ദി റേപ്പിസ്റ്റ്”; മമതയ്‌ക്കെതിരെ ബിജെപി

”ബലാത്സംഗികൾ’ ഭരിക്കുന്ന സംസ്ഥാനമായി ബംഗാൾ മാറി; ബൈ ദി റേപ്പിസ്റ്റ്, ഓഫ് ദി റേപ്പിസ്റ്റ്, ഫോർ ദി റേപ്പിസ്റ്റ്”; മമതയ്‌ക്കെതിരെ ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ പ്രാദേശിക തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ യുവതികളെ ബലാത്സംഗം ചെയ്ത് ഭീഷണിപ്പെടുത്തി സ്വത്തുക്കൾ തട്ടിയ സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ ബിജെപി. സംസ്ഥാനത്തെ ...

ജനങ്ങൾ പൊറുതിമുട്ടി; വാ​ഗ്ദാന നാടകങ്ങൾ അരേങ്ങറുന്നു; മമത സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി

ജനങ്ങൾ പൊറുതിമുട്ടി; വാ​ഗ്ദാന നാടകങ്ങൾ അരേങ്ങറുന്നു; മമത സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി

കൊൽക്കത്ത: ബം​ഗാൾ സർക്കാരിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജുംദാർ. സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാനോ അടിസ്ഥാന സൗകര്യവികസനത്തിനോ മമത സർക്കാർ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം ...

വർഷം മുഴുവൻ ഇവിടെയുള്ളവരെ വിട്ട്, ദേശാടനപക്ഷി പോലെ പ്രത്യക്ഷപ്പെടുന്ന ആളെ ആരെങ്കിലും തിരഞ്ഞെടുക്കുമോ; രാഹുലിനെതിരെ പരിഹാസവുമായി മമത

വർഷം മുഴുവൻ ഇവിടെയുള്ളവരെ വിട്ട്, ദേശാടനപക്ഷി പോലെ പ്രത്യക്ഷപ്പെടുന്ന ആളെ ആരെങ്കിലും തിരഞ്ഞെടുക്കുമോ; രാഹുലിനെതിരെ പരിഹാസവുമായി മമത

കൊൽക്കത്ത:രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയെ പരിഹസിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാഹുലിന്റെ പേര് എടുത്ത് പറയാതെയായിരുന്നു വിമർശനം. '' ഒരു തിരഞ്ഞെടുപ്പ് ...

“സിപിഎം ഭീകരസംഘടനയാണ്, അവരുമായി ചർച്ചയ്‌ക്കില്ല”; ഇൻഡി മുന്നണിയിൽ തമ്മിലടികൾക്ക് എരിവ് പകർന്ന് മമതാ ബാനർജി

സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കണം; അല്ലാതെ കോൺഗ്രസുമായി സഖ്യത്തിനില്ല: മമതാ ബാനർജി

കൊൽക്കത്ത: പശ്ചിമബംഗാളിൽ സിപിഎമ്മുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കാതെ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് മമതാ ബാനർജി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം കോൺഗ്രസിന്റെ നിലപാടിനെ ആശ്രയിച്ചിരിക്കും. കോൺഗ്രസുമായുള്ള ടിഎംസിയുടെ ഭിന്നതയ്ക്ക് ...

ഡൽഹിയിൽ സൗഹൃദം, ബംഗാളിൽ തമ്മിലടി; ഇൻഡി മുന്നണി തർക്കത്തിൽ പരിഹാസവുമായി ബിജെപി

ഡൽഹിയിൽ സൗഹൃദം, ബംഗാളിൽ തമ്മിലടി; ഇൻഡി മുന്നണി തർക്കത്തിൽ പരിഹാസവുമായി ബിജെപി

ന്യൂഡൽഹി: ബംഗാളിലെ ഇൻഡി മുന്നണിയിലെ തകർച്ചയിൽ പരിഹാസവുമായി ബിജെപി. അവർ കെട്ടിയ കൊട്ടാരം ദിനവും അവർതന്നെ തകർത്തുകൊണ്ടിരിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു. അവർ ...

“സിപിഎം ഭീകരസംഘടനയാണ്, അവരുമായി ചർച്ചയ്‌ക്കില്ല”; ഇൻഡി മുന്നണിയിൽ തമ്മിലടികൾക്ക് എരിവ് പകർന്ന് മമതാ ബാനർജി

രാഹുലിനെയും കോൺഗ്രസിനെയും വേണ്ട, ഇടതുപക്ഷം കടക്ക് പുറത്ത്; ബംഗാളിൽ തൃണമൂൽ ഒറ്റയ്‌ക്ക് മതിയെന്ന് മമത

ന്യൂഡൽഹി: ഇൻഡി മുന്നണിയെ വീണ്ടും പ്രതിരോധത്തിലാഴ്ത്തി തൃണമൂൽ കോൺഗ്രസ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ 42 സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമതാ ബാനർജി അറിയിച്ചു. ഇൻഡി ...

എംഎഎൽമാരുടെ ശമ്പളം കുത്തനെ വർദ്ധിപ്പിച്ച് മമത; മന്ത്രിമാർക്കും പുതിയ ശമ്പളം

കൂടുതൽ സീറ്റുകൾ വേണമെന്നത് പ്രായോഗികമല്ലാത്ത ആവശ്യം; രണ്ട് സീറ്റിൽ കൂടുതൽ കോൺഗ്രസിന് വിട്ടു കൊടുക്കാനാകില്ലെന്ന് മമത ബാനർജി

കൊൽക്കത്ത: ബംഗാളിൽ എട്ട് മുതൽ 14 സീറ്റുകൾ വരെ വേണമെന്ന കോൺഗ്രസിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി. കോൺഗ്രസിന്റേത് ഒരിക്കലും പ്രായോഗികമല്ലാത്ത ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ മമത, ...

തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷം; എല്ലാവരും പാർട്ടി വക്താക്കളല്ലെന്നും, പരസ്യ പ്രസ്താവനകൾ നടത്തരുതെന്നുമുള്ള മുന്നറിയിപ്പുമായി മമത ബാനർജി

യോജിക്കാൻ കഴിയില്ല, പലതും അഡ്ജസ്റ്റ് ചെയ്താണ് മീറ്റിംഗുകളിൽ പങ്കെടുക്കുന്നത്; ഇൻഡി മുന്നണിയെ നിയന്ത്രിക്കാൻ ഇടതുപക്ഷം ശ്രമിക്കുകയാണെന്ന് മമത ബാനർജി

കൊൽക്കത്ത: ഇൻഡി മുന്നണിക്കുള്ളിലെ സഖ്യകക്ഷികൾ തമ്മിലുള്ള കലഹം രൂക്ഷമാകുന്നു. ഇൻഡി മുന്നണിയെ നിയന്ത്രിക്കാൻ ഇടതുപക്ഷം ശ്രമിക്കുകയാണെന്നും, ഒരിക്കലും അവരെ അംഗീകരിക്കില്ലെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി. ...

ധൈര്യമുണ്ടെങ്കിൽ വാരാണസിയിൽ മമത മത്സരിക്കണം; വെല്ലുവിളിച്ച് ബിജെപി

ധൈര്യമുണ്ടെങ്കിൽ വാരാണസിയിൽ മമത മത്സരിക്കണം; വെല്ലുവിളിച്ച് ബിജെപി

ന്യൂഡൽഹി: വരുന്ന പൊതുതിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് വാരാണസിയിൽ മത്സരിക്കാൻ ധൈര്യമുണ്ടോ എന്ന് ബിജെപി നേതാവ് അ​ഗ്നിമിത്രാ പോൾ. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഇൻഡി മുന്നണി ...

‘പിന്തിരിപ്പൻ ചിന്താഗതി; ഈ രാജ്യത്തെ സ്ത്രീകളോട് നിതീഷ് കുമാർ മാപ്പ് പറയണം’; നിയമസഭയിൽ നടത്തിയ അശ്ലീല പരാമർശത്തിന്മേൽ വിമർശനവുമായി വനിതാ കമ്മീഷൻ

മമതയ്‌ക്ക് പിന്നാലെ ഇൻഡി മുന്നണി യോഗത്തിൽ നിന്ന് പിന്മാറി നിതീഷ് കുമാറും; പകരം നേതാക്കളെ അയക്കാമെന്ന് നിർദ്ദേശം

ന്യൂഡൽഹി: നാളെ നടക്കാനിരിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ പങ്കെടുത്തേക്കില്ലെന്ന് സൂചന. ഡൽഹിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ ...

‘മറ്റാരേയും മുഖവിലക്കെടുത്തില്ല, ഒറ്റയ്‌ക്ക് മുന്നോട്ട് പോകാൻ ശ്രമിച്ചു; കോൺഗ്രസിന് മുതലാളിത്ത മനോഭാവം’; രൂക്ഷ വിമർശനവുമായി തൃണമൂൽ മുഖപത്രം

‘മറ്റാരേയും മുഖവിലക്കെടുത്തില്ല, ഒറ്റയ്‌ക്ക് മുന്നോട്ട് പോകാൻ ശ്രമിച്ചു; കോൺഗ്രസിന് മുതലാളിത്ത മനോഭാവം’; രൂക്ഷ വിമർശനവുമായി തൃണമൂൽ മുഖപത്രം

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ ദയനീയ തോൽവിക്ക് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസിന്റെ മുഖപത്രമായ 'ജാഗോ ബംഗ്ലാ'. നാല് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നിടത്തും ...

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റ് എനിക്ക് ഇഷ്ടപ്പെട്ടില്ല, തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ സംസാരിച്ചതിന് ശേഷം അന്വേഷിക്കണം: മമതാ ബാനർജി

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റ് എനിക്ക് ഇഷ്ടപ്പെട്ടില്ല, തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ സംസാരിച്ചതിന് ശേഷം അന്വേഷിക്കണം: മമതാ ബാനർജി

കൊൽക്കത്ത: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി അദ്ധ്യക്ഷനുമായ എൻ. ചന്ദ്രബാബു നായിഡു അഴിമതി കേസിൽ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ചന്ദ്രബാബു നായിഡുവിന്റെ ...

എംഎഎൽമാരുടെ ശമ്പളം കുത്തനെ വർദ്ധിപ്പിച്ച് മമത; മന്ത്രിമാർക്കും പുതിയ ശമ്പളം

എംഎഎൽമാരുടെ ശമ്പളം കുത്തനെ വർദ്ധിപ്പിച്ച് മമത; മന്ത്രിമാർക്കും പുതിയ ശമ്പളം

കൊൽക്കത്ത: ബംഗാളിൽ എംഎൽഎമാരുടെയം മന്ത്രിമാരുടെയും ശമ്പളം കുത്തനെ വർദ്ധിപ്പിച്ച് മുഖ്യമന്ത്രി മമത ബാനർജി. 40,000 രൂപയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചിരിക്കുന്നത്. മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തുള്ള എംഎൽഎമാരുടെ ശമ്പളം ...

‘ഐക്യം തുടങ്ങും മുമ്പ് അടി തുടങ്ങി’; മമത കാല് വാരും, എല്ലാ പാർട്ടികളും ഇത് മനസ്സിലാക്കണമെന്ന് സിപിഎം എംപി ബികാഷ് ഭട്ടാചാര്യ

‘ഐക്യം തുടങ്ങും മുമ്പ് അടി തുടങ്ങി’; മമത കാല് വാരും, എല്ലാ പാർട്ടികളും ഇത് മനസ്സിലാക്കണമെന്ന് സിപിഎം എംപി ബികാഷ് ഭട്ടാചാര്യ

ഡൽഹി: 2024 ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ കോൺ​ഗ്രസിന്റെ നേതൃത്വത്തിൽ ‘ഇന്ത്യൻ നാഷണൽ ഡെമോക്രാറ്റിക്ക് ഇൻക്ലൂസിവ് അലയൻസ്’ എന്ന പേരിൽ പ്രതിപക്ഷ ഐക്യം രൂപീകരിച്ചതിന് പിന്നാലെ തമ്മിലടി. ...

മമതയ്‌ക്ക് തിരിച്ചടി; ബംഗാളിലെ കേരള സ്‌റ്റോറി നിരോധനത്തിന് സുപ്രീംകോടതിയുടെ സ്‌റ്റേ; അപ്രഖ്യാപിത വിലക്കേർപ്പെടുത്തരുതെന്ന് തമിഴ്‌നാടിനോട് സുപ്രീംകോടതി; അനുകൂല നിലപാട് സ്വീകരിച്ച് കേന്ദ്രം

മമതയ്‌ക്ക് തിരിച്ചടി; ബംഗാളിലെ കേരള സ്‌റ്റോറി നിരോധനത്തിന് സുപ്രീംകോടതിയുടെ സ്‌റ്റേ; അപ്രഖ്യാപിത വിലക്കേർപ്പെടുത്തരുതെന്ന് തമിഴ്‌നാടിനോട് സുപ്രീംകോടതി; അനുകൂല നിലപാട് സ്വീകരിച്ച് കേന്ദ്രം

ന്യൂഡൽഹി: 'ദ കേരള സ്‌റ്റോറി' സിനിമയ്ക്ക് പശ്ചിമ ബംഗാൾ സർക്കാർ ഏർപ്പെടുത്തിയ വിലക്ക് സ്റ്റേ ചെയ്ത് സുപ്രീം കോടതി. സിനിമ വിലക്കാൻ സാധിക്കില്ലെന്നും വേണമെങ്കിൽ ചിത്രം പ്രദർശിപ്പിക്കുന്ന ...

ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്‌ക്കാം എന്നാൽ ഉപാധികളുണ്ട്; വിലപേശൽ നിബന്ധനകളുമായി മമത ബാനർജി

ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്‌ക്കാം എന്നാൽ ഉപാധികളുണ്ട്; വിലപേശൽ നിബന്ധനകളുമായി മമത ബാനർജി

കൊൽക്കത്ത: 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകമെന്ന പ്രഖ്യാപനവുമായി തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. കോൺഗ്രസിന് ശക്തിയുള്ള സ്ഥലങ്ങളിൽ കോൺഗ്രസിനെ ...

‘ബംഗാളിൽ ജനാധിപത്യം അബോധാവസ്ഥയിൽ, മമതയുടെ കീഴിൽ സർക്കാർ സംവിധാനം തകരുന്നു’;ജെപി നദ്ദ

‘ബംഗാളിൽ ജനാധിപത്യം അബോധാവസ്ഥയിൽ, മമതയുടെ കീഴിൽ സർക്കാർ സംവിധാനം തകരുന്നു’;ജെപി നദ്ദ

ന്യൂഡൽഹി: ബംഗാളിൽ ജനാധിപത്യം അബോധാവസ്ഥയിലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. മുഖ്യമന്ത്രി മമത ബാനർജിയുടെ കീഴിൽ സർക്കാർ സംവിധാനം തകർന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേരള സ്റ്റോറിയ്ക്ക് ...

ബംഗാൾ സർക്കാരിന് കടുത്ത തിരിച്ചടി; കേരള സ്‌റ്റോറി വിലക്കിയ തീരുമാനം തെറ്റ്, സെൻസർ ബോർഡ് അനുമതി നൽകിയ ചിത്രം നിരോധിക്കുന്നത് ശരിയല്ല;  മമതയുടെ അനുനായി ശുഭപ്രസന്ന

ബംഗാൾ സർക്കാരിന് കടുത്ത തിരിച്ചടി; കേരള സ്‌റ്റോറി വിലക്കിയ തീരുമാനം തെറ്റ്, സെൻസർ ബോർഡ് അനുമതി നൽകിയ ചിത്രം നിരോധിക്കുന്നത് ശരിയല്ല;  മമതയുടെ അനുനായി ശുഭപ്രസന്ന

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കേരള സ്റ്റോറി വിലക്കിയതിനെതിരെ മുഖ്യമന്ത്രി മമത ബാനർജിയുടെ അനുനായി ശുഭപ്രസന്ന. സിനിമ നിരോധിക്കാനുള്ള തീരുമാനം വലിയ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. മികച്ച ചിത്രങ്ങൾ ...

ശാരദാ ചിട്ടിഫണ്ട് കേസ്; മമതാ ബാനർജിയ്‌ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ശാരദാ ചിട്ടിഫണ്ട് കേസ്; മമതാ ബാനർജിയ്‌ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

കൊൽക്കത്ത: ശാരദാ ചിട്ടിഫണ്ട് കേസിൽ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പശ്ചിമബംഗാൾ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി. സിബിഐ കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നതെന്നും അഴിമതിക്കഥകൾ ഇനിയും പുറത്തുവരാനുണ്ടെന്നും ...

മുസ്ലീം മേഖലകളിൽ ഹിന്ദുക്കൾ രാമനവമി ആഘോഷിക്കരുതെന്ന മമതയുടെ പരാമർശം; പ്രതിഷേധവുമായി ബിജെപി

മുസ്ലീം മേഖലകളിൽ ഹിന്ദുക്കൾ രാമനവമി ആഘോഷിക്കരുതെന്ന മമതയുടെ പരാമർശം; പ്രതിഷേധവുമായി ബിജെപി

കൊൽക്കത്ത; മുസ്ലീം മേഖലകളിൽ ഹിന്ദുക്കൾ രാമനവമി ആഘോഷിക്കരുതെന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നിർദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധം. സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ബിജെപി രംഗത്തുവന്നു. ഹിന്ദു വികാരം ...

മുസ്ലീം ഏരിയകളിൽ രാമനവമി ആഘോഷിക്കരുത്: മമതാ ബാനർജി

മുസ്ലീം ഏരിയകളിൽ രാമനവമി ആഘോഷിക്കരുത്: മമതാ ബാനർജി

കൊൽക്കത്ത: റംസാൻ വ്രതം ആരംഭിച്ചിരിക്കുന്നതിനാൽ മുസ്ലീം ഏരിയകൾ ഒഴിവാക്കി രാമനവമി ആഘോഷിക്കാൻ ഭക്തർ തയ്യാറാകണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് ...

വിശാല പ്രതിപക്ഷ ഐക്യത്തിന് മമതയുടെ ചെക്ക്; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ത്രിണമൂൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപനം

വിശാല പ്രതിപക്ഷ ഐക്യത്തിന് മമതയുടെ ചെക്ക്; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ത്രിണമൂൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപനം

കൊൽക്കത്ത: 2024 ലോക് സഭ തിരഞ്ഞെടുപ്പിൽ ത്രിണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പാർട്ടി അദ്ധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ആരുമായും സഖ്യത്തിനില്ലെന്നും ജനങ്ങളുടെ പിന്തുണ ...

Page 1 of 4 1 2 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist