പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അശ്ലീല പരാമർശവുമായി ബംഗാൾ മുഖ്യമന്ത്രി മമതാബാനർജി. മുർഷിദാബാദിലെ റാലിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രിക്കെതിരെ കേട്ടാലറയ്ക്കുന്ന അസഭ്യപദ പ്രയോഗം നടത്തിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇത് ഷെയർ ചെയ്താണ് ബിജെപിയുടെ ഐടി സെൽ തലവൻ മമതയ്ക്കെതിരെ ആഞ്ഞടിച്ചത്.
‘ഇവരുടെ മോശം വായിൽ നിന്ന് ഇതല്ലാതെ വേറൊന്നും വരാനില്ല. ഇത്തവണ അവർ എല്ലാ സീമകളും ലംഘിച്ചു. പ്രധാനമന്ത്രിയെ അശ്ലീല പദ പ്രയോഗം ഉപയോഗിച്ച് അധിക്ഷേപിച്ചു. പൊതു സംവാദങ്ങളിൽ ഇതിലും തരംതാഴാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട്.
എന്നാൽ അവർക്ക് മനസിലാകുന്ന ഇത്തരം വിലകുറഞ്ഞ ഭാഷകളിൽ വിമർശിക്കപ്പെടുമ്പോൾ ഇരവാദം നടിക്കുന്നത് അവസാനിപ്പിക്കണം. സമകാലീന രാഷ്ട്രീയത്തിൽ മമതയോളം വെറുക്കപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവില്ല. ബംഗാളിലെ ജനങ്ങൾ ഇവരെക്കൊണ്ട് മടുത്തിരിക്കുകയാണ്. ആദ്യഘട്ട വോട്ടെടുപ്പ് മമതയ്ക്കുള്ള തിരിച്ചടിയാകും നൽകുന്നത്”.—- മാളവ്യ പറഞ്ഞു.
Although nothing better is expected of the foul mouthed Mamata Banerjee, but this time she has outdone herself. She abused the Prime Minister, again and used a sexist slang ‘Bara’, which means Dick. Earlier she had used the word ‘Bal’, meaning pubic hair.
Mamata Banerjee is free… pic.twitter.com/TB3NjNFtAa
— Amit Malviya (मोदी का परिवार) (@amitmalviya) April 19, 2024
“>