ഷൂട്ടിം​ഗിനിടെ നടൻ മോശമായി സ്പർശിച്ചു; ആരും പിന്തുണ നൽകിയില്ല, എല്ലാവരും കോമഡിയായി എടുത്തു: മാലാ പാർവ്വതി
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഷൂട്ടിം​ഗിനിടെ നടൻ മോശമായി സ്പർശിച്ചു; ആരും പിന്തുണ നൽകിയില്ല, എല്ലാവരും കോമഡിയായി എടുത്തു: മാലാ പാർവ്വതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2024, 10:13 pm IST
Facebook
Twitter
WhatsAppTelegram

സിനിമയിൽ ആദ്യകാലത്ത് അഭിനയിക്കുന്ന സമയത്ത് സഹപ്രവർത്തകൻ മോശമായി സ്പർശിച്ച അനുഭവം പങ്കുവച്ച് മാലാ പാർവ്വതി. അന്ന് താൻ ആകെ തകർന്നു പോയെന്നും ഭർത്താവാണ് സമാധാനിപ്പിച്ചതെന്നും നടി പറ‌‍ഞ്ഞു. സിനിമാ ചിത്രീകരണത്തിനിടയിലായിരുന്നു തമിഴ് നടനിൽ നിന്നും മോശമായ അനുഭവം ഉണ്ടായതെന്നും നടി പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു 2009-ൽ നടന്ന സംഭവം മാലാ പാർവ്വതി വെളിപ്പെടുത്തിയത്.

‘എന്റെ മൂന്നാമത്തെ ചിത്രത്തിൽ ഒരു തമിഴ് നടനുണ്ടായിരുന്നു. അയാളെന്നെ കുറച്ച് മോശമായി ടച്ച് ചെയ്തു. എല്ലാവരുടെയും മുന്നിൽവച്ച് ഒരു ഷോട്ടിന്റെ ഇടയിലായിരുന്നു സംഭവം. അന്ന് ഞാൻ ഭയങ്കരമായി അപ്സറ്റായി, അന്ന് രാത്രി ഞാന്‍ ഭർത്താവ് സതീഷിനെ വിളിച്ച് തിരിച്ചു വരാന്‍ പോവുകയാണ് എനിക്ക് പറ്റുന്നില്ലെന്ന് പറഞ്ഞു. നിന്നോട് ആരെങ്കിലും പറഞ്ഞുവോ, തോറ്റിട്ട് വരാന്‍ പറ്റില്ലെന്ന് സതീഷ് പറഞ്ഞു.

സിബി സാറിന്റെ സിനിമയായിരുന്നു. മലയാളത്തിലായിരുന്നു, എന്റെ മൂന്നാമത്തെ ചിത്രവും. സാറിനൊക്കെയും ഇക്കാര്യം അറിയാവുന്നതാണ്. 2009-ലായിരുന്നു ഈ സംഭവം നടന്നത്. പിന്നെയായിരുന്നു സ്ത്രീകൾക്ക് വേണ്ടിയുള്ള നിയമമൊക്കെ വന്നത്. എന്നെ പിന്തുണയ്‌ക്കാൻ ആരും വന്നില്ല. അന്നൊന്നും ഇതിനൊന്നും സംസാരിക്കാൻ ആരും വരില്ല. പിറ്റേന്ന് ഒരാള്‍ ചോദിച്ചത് ചേച്ചിയെ ഇന്നലെ ഉരുട്ടി പെരട്ടിയെന്ന് കേട്ടല്ലോ എന്നായിരുന്നു ചോദിച്ചത്. അവരെല്ലാം ഇത് കോമഡിയാക്കുക ആയിരുന്നു.

2012-ൽ നിർഭയ കോസ് വന്നതിന് ശേഷമാണ് ഈ നിയമമൊക്കെ വന്നത്. തുടർന്ന്, നിയമങ്ങളൊക്കെ വന്നതിനാലാണ് ഇന്ന് സ്ത്രീ, ശരീരം എന്നൊക്കെ പറയാന്‍ സാധിക്കുന്നത്. എന്നെ വേറാരും അങ്ങനെയൊന്നും ചെയ്യില്ല. കാരണം, അന്ന് ഞാൻ ടെലിവിഷനിൽ അറിയപ്പെടുന്ന ആളായിരുന്നു. പക്ഷെ, ഈ തമിഴ് നടന് എന്നെ അറിയില്ലായിരുന്നു. കാരണം, അയാൾ മറ്റൊരു ഭാഷയിൽ നിന്നും വന്നതാണ്.’- മാലാ പാർവ്വതി പറഞ്ഞു.

Tags: MALA PARVATHYSUB
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies